Obituary
പട്ടാമ്പി: വണ്ടുന്തറ പരേതനായ ചിരങ്കര പത്തായപ്പുര അബ്ദുല്ലയുടെ മകൻ ഉസ്മാൻ (മണി - 62) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇസ്മായീൽ (ഷാർജ), ഫസീല, സാജിദ, ജസീല. മരുമക്കൾ: നൗഷാദ്, ഷൗക്കത്ത്, ഹിബ. സഹോദരൻ: മുഹമ്മദ് കുട്ടി.
മലയിൻകീഴ്: അന്തിയൂർക്കോണം മൂങ്ങോട് അമരാവതി വീട്ടിൽ വി. രാജേന്ദ്രൻ നായർ (75) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻപിള്ള. മാതാവ്: കൃഷ്ണമ്മപിള്ള. ഭാര്യ: വിജയകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
കപ്പൂര്: മാരായംകുന്ന് പാറപ്പുറം നമസ്കാരപ്പള്ളിക്ക് സമീപം ആളത്ത് മുഹമ്മദ് (ബാവ - 69) നിര്യാതനായി. ഭാര്യ: പരേതയായ അലീമ. മകൻ: അബ്ദുൽ ജബ്ബാർ
ആറ്റിങ്ങൽ: പെരുംകുളം മലവിളപ്പൊയ്കയിൽ മുഹമ്മദ് യൂസഫ് (85) നിര്യാതനായി. ഭാര്യ: നദീറ ബീവി. മക്കൾ: നൂർജഹാൻ, ഷാനവാസ്, സാബു, നഹാസ്, ഷീജ. മരുമക്കൾ: അബ്ദുൽ റഹീം, മുഹമ്മദ് ഹലിം, ഷജ്ന, റീജ, സുൽത്താന.
പത്തിരിപ്പാല: മണ്ണൂർ മുണ്ടഞ്ചേരി സുലൈഖ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കാട്ടുബാവ. മക്കൾ: അഫ്സത്ത്, മുഹമ്മദലി, മുഹമ്മദ് കുട്ടി. മരുമക്കൾ: സബൂറ, ഹാജറുമ്മ, പരേതനായ അബൂബക്കർ.
നെടുമങ്ങാട്: കേരളത്തിലെ ആദ്യ കർഷകമിത്ര അവാർഡ് ജേതാവായ റിട്ട. അഗ്രികൾചർ ഓഫിസർ മൂഴി ഇരൃനാട് കൃഷ്ണവിലാസത്തിൽ ബി. ഗോപാലകൃഷ്ണൻ തമ്പി (85) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ അമ്മ. മക്കൾ: വിജി കുമാരൻ തമ്പി (യു.എ.ഇ), ഗംഗാറാണി (ഡി.പി.ഐ സൂപ്രണ്ട്, മലപ്പുറം), രജികുമാരൻ തമ്പി (ഗവ. കോൺട്രാക്റ്റർ), പ്രവീൺ ജി. തമ്പി (എൻ.എസ്.എസ് എച്ച്.എസ്.എസ് അടൂർ). മരുമക്കൾ: പ്രീതി തമ്പി (യു.എ.ഇ), ഹരികുമാർ (ഗവ. പ്രസ് തിരുവനന്തപുരം), സൗമ്യ തമ്പി (അധ്യാപിക), അഭിരാമി തമ്പി.
പത്തിരിപ്പാല: പേട്ടയിൽ ആദൻ (57) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഫൈസൽ, ഫസീല. മരുമകൻ: ജസീൽ.
നെയ്യാറ്റിൻകര: പത്താംകല്ല് ബ്രഹ്മംകോട് പുത്തൻവീട്ടിൽ പരേതനായ താഹയുടെ ഭാര്യ പാത്തുമ്മാൾ ബീവി (83) നിര്യാതയായി. മക്കൾ: ബഷീർ, പരേതയായ സീനത്ത്, അസീന, ഷമല, ജമീല. മരുമക്കൾ: ബഹദൂർഷാ, ചുഫീർഷാ, ബദറുനിസ.
പുതുശ്ശേരി: നടുത്തറ തെക്കേവീട്ടിൽ ശങ്കരനാരായണന്റെ (റിട്ട. ഐ.ടി.ഐ) ഭാര്യ സത്യഭാമ (63) നിര്യാതയായി. മക്കൾ: മനോജ്, മഹേഷ്. മരുമക്കൾ: സ്മിത, അഞ്ജലി.
അയിരൂപ്പാറ: ശാന്തിപുരം കല്ലിക്കോട് വീട്ടിൽ ഡി. ശാന്ത (78) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ. മക്കൾ: വിലാസിനി, ലത, മണികണ്ഠൻ. മരുമക്കൾ: സുരേഷ്ബാബു, അർച്ചന, പരേതനായ വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
മുടപ്പല്ലൂർ: പന്തപ്പറമ്പ് മണലോടി വീട്ടിൽ ആർ. പ്രഭാകരൻ (67) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: അഡ്വ. എം.പി. സിബി, എം.പി. അരുൺ. മരുമക്കൾ: ദീപ്തി, ബിൻസി. സഹോദരങ്ങൾ: പരേതനായ സ്വാമിനാഥൻ, ഗംഗാധരൻ, സത്യഭാമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മാശാനത്തിൽ.
മുണ്ടൂർ: മുണ്ടേക്കോട് വീട്ടിൽ എം.പി. വിജയൻ (62) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: വിപിത, വിജിത. മാതാവ്: ലക്ഷ്മിക്കുട്ടി, സഹോദരങ്ങൾ: ദിവാകരൻ, ഹരിദാസൻ, പുഷ്പാവതി, ശാന്ത, മല്ലിക, പ്രിയ, ഗീത.