Obituary
കണ്ണമ്പ്ര: മഞ്ഞപ്ര ചങ്ങരംകണ്ടത്ത് വീട്ടിൽ മീനാക്ഷിക്കുട്ടിയമ്മ (കൊച്ചമ്മാളു അമ്മ -93) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വര മേനോൻ. മക്കൾ: സരളദേവി, സായികുമാർ, ശബരി ഗിരീശൻ, പരേതയായ ലളിത. മരുമക്കൾ: നാരായണ മേനോൻ, ഗോപാലകൃഷ്ണൻ, സുജാത.
കണ്ണമ്പ്ര: മഞ്ഞപ്ര വളയിൽവീട്ടിൽ പാറു (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചേന്തി. മക്കൾ: വിജയൻ, ശാരദ, മുകുന്ദൻ, പരേതനായ മുരളി. മരുമക്കൾ: ചന്ദ്രിക, സുന്ദരൻ, അജിത.
പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം വടക്കുംപാടം വീട്ടിൽ പ്രേമ (63) നിര്യാതയായി. മകൾ: നിഷ. മരുമകൻ: അനിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.
പാലക്കാട്: കാവിൽപ്പാട് വല്ലങ്കാട് പരേതനായ പഴനിമലയുടെ മകൻ വേലായുധ സ്വാമി (55) നിര്യാതനായി. ഭാര്യ. പുഷ്പലത. മക്കൾ: വിപിൻ, വിവേക്. മരുമകൾ: ലതിക.
കണ്ണമ്പ്ര: കൊട്ടേക്കാട് ഏഴരയിൽ വീട്ടിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. സഹോദരങ്ങൾ: ധനലക്ഷ്മി, ദേവകി.
ഒറ്റപ്പാലം: വേങ്ങശ്ശേരി പഴാട്ടിൽ രാമകൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പ്രേമകുമാരൻ, ബാലകൃഷ്ണൻ, വിജയലക്ഷ്മി, രമാദേവി. മരുമക്കൾ: സുജാത, സുമംഗലി, ഭാസ്കരൻ, മണികണ്ഠൻ.
പുതുനഗരം: കെ.പി സ്ട്രീറ്റിൽ ഇബ്രാഹിം റാവുത്തറുടെ മകൻ സുലൈമാൻ റാവുത്തർ (85) നിര്യാതനായി.
ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് പുളിക്കകടവ് റോഡിൽ കൊള്ളീസ് സെന്ററിനു സമീപം പരേതനായ കൊണ്ടറപ്പശേരി ബാഹുലേയന്റെ മകൻ ദിലീപ് കുമാർ (62) നിര്യാതനായി. മാതാവ്: പത്മാക്ഷി. ഭാര്യ: ഷേർളി (അധ്യാപിക, നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഏങ്ങണ്ടിയൂർ). മക്കൾ: കാർത്തിക, കൃഷ്ണദാസ് (ഇരുവരും ദുബൈ). മരുമക്കൾ: നിധിൻ (ദുബൈ), വൈഷ്ണവി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചേർപ്പ്: കുറുപ്പത്ത് പറമ്പിൽ പട്ടത്ത് വിജയന്റെ ഭാര്യ സുമതി (66) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രിയ. മരുമകൻ: സനീഷ്.
കൊരട്ടി: പാറയം പടയാട്ടിൽ പരേതനായ കൊച്ചുപൈലോയുടെ മകൻ ഷാജു (54) നിര്യാതനായി. പടയാട്ടിൽ കാറ്ററിങ് സർവിസ് ഉടമയാണ്. ഭാര്യ: റിനി. മക്കൾ: ഗ്രീഷ്മ, ഗ്രീറ്റസ്, ഗ്രീറ്റിയ. മരുമകൻ: ബിജോയ്.
കുന്നത്തങ്ങാടി: വെളുത്തൂർ നായനാർ നഗറിൽ ചുള്ളിപ്പറമ്പിൽ രാമന്റെ മകൻ സത്യൻ (49) നിര്യാതനായി. മാതാവ്: കല്യാണി.
പഴയന്നൂർ: മണിയൻകാട്ട് പരേതനായ രാമനാരായണന്റെ ഭാര്യ പാറയ്ക്കൽ വടക്കേ ചക്കിങ്ങൽ ചെമ്പകവല്ലി (92) നിര്യാതയായി. മക്കൾ: ഗീത, ലത. മരുമക്കൾ: ചന്ദ്രശേഖരൻ, രാധാകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച പാമ്പാടി ഐവർ മഠത്തിൽ.