Obituary
നെടുമങ്ങാട്: പതിനാറാംകല്ല് ഐ.എസ്.ആർ.ഒ ജങ്ഷൻ ബൈത്ത് അൽ ബറക്കയിൽ അബ്ദുൽ അസീസ് (85-റിട്ട. വെഹിക്കിൾ സൂപ്പർവൈസർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സഹിദബീവി. മക്കൾ: ഷീജ, ജീജ. മരുമക്കൾ: നസീർ, നസിം.
നെടുമങ്ങാട്: വാളിക്കോട് പള്ളിവിളാകം ആർ.കെ. ബിൽഡിങ്ങിൽ നാസർ (59)നിര്യാതനായി. ഭാര്യ: സഫീല. മക്കൾ: നബീൽ, സഹദ്, നൂറ. മരുമകൻ: സിറാജുദ്ദീൻ (വി. എസ്.എസ്.സി).
വിഴിഞ്ഞം: പാറവിളവീട്ടിൽ പരേതനായ അബ്ദുൽ സലാമിന്റെ മകൻ നജീബ് (66-റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: റഷീദ ബീവി (ആശ വർക്കർ). മക്കൾ: റജീന, ഷെമീന (ഹരിതകർമസേന), നൗഫൽ (സി-ഡിറ്റ്), നസീബ്. മരുമക്കൾ: പീരുമുഹമ്മദ്, സബൂർ, മജില.
വർക്കല: ഞെക്കാട് പ്രണവത്തിൽ പരേതനായ ദാമോദരന്റെ മകൻ ബാബു (62) നിര്യാതനായി. ഭാര്യ: സുമ (സിന്ധു). മകൾ: ലക്ഷ്മി. മരുമകൻ: ശ്യാം (കാനഡ). സംസ്കാരം 25ന് രാത്രി എട്ടിന്.
കല്ലമ്പലം: നാവായിക്കുളം ഇടമൺനില കിഴക്ക കൈപ്പള്ളി വീട്ടിൽ (ശ്രേയസ്) ജി.കെ രവീന്ദ്രൻ നായർ (81) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന്.
കല്ലമ്പലം: നവായിക്കുളം ഇടമൺനില ഗായത്രിനിലയത്തിൽ ലീലാഭായിയമ്മ (80) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: പട്ടം ചാലക്കുഴി റോഡിൽ ശ്രീരാമത്തിൽ നാരായണപിള്ളയുടെ മകൾ ഉഷാകുമാരി അമ്മ (55) നിര്യാതയായി. ബംഗളൂരു പാസ്പോർട്ട് ഓഫിസിലെ സീനിയർ സൂപ്രണ്ടായിരുന്നു. മക്കൾ: ഹർഷാലാൽ, ഹരീഷ് ലാൽ (ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ് വിദ്യാർഥി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.
വെഞ്ഞാറമൂട്: കരിഞ്ചാത്തി മോഹന് നിവാസില് മോഹനന്(53) നിര്യാതനായി. ഭാര്യ: സുനിലാകുമാരി. മക്കള്: മഹേഷ്, മീനു, മീര. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.
കല്ലമ്പലം: മണമ്പൂർ നിർമല ഭവനിൽ നാരായണപിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടിയമ്മ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
വെമ്പായം: വേങ്ങോട് ചേനവിള അൻസിൽ മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ നുസൈഫാബീവി (72) നിര്യാതയായി. മക്കൾ: സബീദ, സലീന, സജി. മരുമക്കൾ: പരേതനായ സത്താർ, നുജൂം, അൻസാർ.
വെഞ്ഞാറമൂട്: ചുള്ളാളം ബീമാ മൻസിലിൽ ഷംസുദീൻ (89) നിര്യാതനായി. ഭാര്യ: പരേതയായ സൈനബാ ബീവി. മക്കൾ: സഫിയ, നുസൈഫ, ബീമാ, സക്കീർ ഹുസൈൻ. മരുമക്കൾ: അലി അക്ബർ, അബ്ദുൽ റഷീദ്, അബ്ദുൽ കരീം, സഹീദ.
കണിയാപുരം: കുറ്റാണി വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ വൈദ്യന്റെ മകൻ തിരുവനന്തപുരം ലോ കോളജ് ജങ്ഷൻ ഹിറാ ലാൻഡിൽ അബ്ദുൽ കരീം (72) നിര്യാതനായി. ഭാര്യ: കോവളം വെള്ളാർ പൂന്തോട്ടത്തു പുത്തൻ വീട്ടിൽ പരേതനായ ജമാൽ മുഹമ്മദിന്റെ മകൾ ഷാഹിറ. മക്കൾ: ഷാഹിം കരീം (ലിജി, മാന്യവർ, കോഴിക്കോട്), മുഹമ്മദ് ഹിഷാം (ചിന്നു), താസിഫ് കരീം (കാനഡ). മരുമക്കൾ: ഹസീനാ മനാഫ്, നസിയ സലീം. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് പാളയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.