Obituary
ശൂരനാട്: എക്സ് സർവിസ് ലീഗ് ശൂരനാട് തെക്ക് രക്ഷാധികാരിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഇരവിച്ചിറ കിഴക്ക് പത്മാഭവനത്തിൽ ചെല്ലപ്പൻ (80) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: അനിൽകുമാർ, അജയകുമാർ. മരുമക്കൾ: ഗായത്രി ഗോപിനാഥ്, വി.എസ്. ശാലിനി.
ആനക്കര: ആലൂര് കാശാമുക്ക് പരേതനായ പാറയില്‍ രാമന് നായരുടെ ഭാര്യ പഞ്ചാരത്ത് സുശീലാമ്മ (77) നിര്യാതയായി. മക്കള്‍: സുകുമാരന്‍, സുധാകരന്, വിനോദ് കുമാര്‍, സുരേഷ് കുമാര്‍. മരുമക്കള്‍: ഉഷ, സുനന്ദ, രജനി.
ആനക്കര: പള്ളിപ്പാടം കിഴക്കേതില്‍ പാഞ്ചാലി (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമന്‍കുട്ടി. മക്കള്‍: ബൈജു, ഷാജു, ഷീജ. മരുമകന്: മോഹന്‍.
കേരളശ്ശേരി: വടശ്ശേരി പാറക്കൽ പരേതനായ രാമന്റെ മകൻ വത്സൻ (52) നിര്യാതനായി. ഭാര്യ: ബിന്ദു (ആശാ വർക്കർ). മക്കൾ: അർച്ചന, അരുൺ. മരുമകൻ: സുഭാഷ്.
എടത്തറ: കിഴക്കഞ്ചേരിക്കാവ് അരുരമ്പിൽ വീട്ടിൽ കമലാക്ഷി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: രവി, ദൈവാനി. മരുമക്കൾ: സെൽവി, മുരുകാനന്ദൻ.
കോങ്ങാട്: തടുക്കശേരി പാണൻതൊടി വീട്ടിൽ ബാലകൃഷ്ണൻ (രാജൻ -68) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സുനിൽ കുമാർ, അനിൽകുമാർ, കൃഷ്ണകുമാർ, സുമിത.
കല്ലടിക്കോട്: പാലളം മുണ്ടയിൽ ശങ്കരൻ (76) നിര്യാതനായി. ഭാര്യ: പാഞ്ചാലി. മക്കൾ: കൃഷ്ണൻകുട്ടി, മോഹനൻ, ഉഷ. മരുമക്കൾ: ലതിക, സംഗീത, മണികണ്ഠൻ.
മുണ്ടൂർ: ഒടുവൻകാട് ആലിങ്കൽ പരേതനായ ജനാർദനന്റെ മകൻ സ്മിതേഷ് (48) നിര്യാതനായി. മാതാവ്: ചന്ദ്രിക. ഭാര്യ: സജിനി. മക്കൾ: അദ്വൈത, അർജുൻ. സഹോദരങ്ങൾ: സ്മിത, സ്മിതി.
മുണ്ടൂർ: മോഴികുന്നം രാജൻ (72) നിര്യാതനായി. ഭാര്യ: രുഗ്മിണി. സഹോദരങ്ങൾ: രേണുക, സ്വർണകുമാരി.
കോങ്ങാട്: തടുക്കശേരി പോത്തൻ കുന്നത്ത് മുരുകൻ (78) നിര്യാതനായി. ഭാര്യമാർ: നാണി, മൂകാംബിക. മക്കൾ: ദേവി, സുരേഷ്, സുബ്രഹ്മണ്യൻ. മരുമക്കൾ: വാസുദേവൻ, ലത.
പട്ടാമ്പി: കൊണ്ടുർക്കര പരേതനായ വളയത്ത് പുലാക്കൽ കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദ് ബഷീർ (56) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഷഫീഖ്, ശബ്ന, ഷഹന, റൈഹാനത്ത്. സഹോദരങ്ങൾ: സലീം, താഹിർ, ഷമീർ, ഹകീം.
ചാലക്കുടി: കൂടപ്പുഴ നാരായണൻ നമ്പൂതിരി (84) നിര്യാതനായി. കെ.എസ്.ആർ.ടി.സിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ പത്മിനി നമ്പിഷ്ടാതിരി. മക്കൾ: ശ്രീവിദ്യ, ശ്രീധന്യ, രഘുരാമ വർമ (സംവിധായകൻ). മരുമക്കൾ: ശ്രീകുമാർ രാമവർമ, രാംദാസ് വർമ, ഡോ. ശ്രീലക്ഷ്മി വർമ.