Obituary
ആറ്റിങ്ങൽ: ആലംകോട് തൊപ്പിച്ചന്തയിൽ റോഡ്വിള പുത്തൻവീട്ടിൽ ഹാജി മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ സൈനം ബീവി ഹജ്ജുമ്മ (96)നിര്യാതയായി. മക്കൾ: അൻവർ, അൻസർ, ആമിന. മരുമകൻ: നൗഷാദ്.
ആറ്റിങ്ങല്‍: അമര്‍ജ്യോതിയില്‍ പരേതനായ മേജര്‍ എസ്. ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. സുമതി അമ്മ (88) നിര്യാതയായി. മക്കള്‍: ഡോ. ജയശ്രീ (അമര്‍ ആശുപത്രി, ആറ്റിങ്ങല്‍), പരേതനായ ജയേഷ് കുമാർ. മരുമകന്: ഡോ. പി.രാധാകൃഷ്ണന്‍നായര്‍ (മാനേജിങ് ഡയറക്ടര്‍, അമര്‍ ആശുപത്രി, ആറ്റിങ്ങല്‍). സഞ്ചയനം നവംബര്‍ ഒന്നിന് രാവിലെ എട്ടിന്.
വർക്കല: ഇടവ വെൺകുളം പ്ലാംതുണ്ടം വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ ബേബി (79) നിര്യാതയായി. മക്കൾ: ഡെയ്സിമിനി, ഡാനിയ, ദനീഷ്. മരുമക്കൾ: സുരാജ്, സുദർശൻ, അർച്ചന. സഞ്ചയനം 31ന് രാവിലെ എട്ടിന്.
പുതുക്കട: മുഞ്ചിറ കൊച്ചു കീഴപ്പള്ളി പ്രസനംവീട്ടിൽ പ്രസന്നകുമാരി (74) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി നായർ. മക്കൾ: ശ്രീനാഥ്(പ്രഭു), ഭാഗ്യശ്രീ(വിധു). സഞ്ചയനം നവംബർ അഞ്ചിന് രാവിലെ ഒമ്പതിന്.
വള്ളക്കടവ്: വെളളായണി ജങ്ഷനിൽ സ്നേഹതീരം ലെയിനിൽ വള്ളക്കടവ് വയ്യാമൂല പുന്നയ്ക്കൽ തോപ്പ് മുംതാജ് (34) നിര്യാതയായി. ഭർത്താവ്: ഷബീർ അലി, മകൻ: മുഹമ്മദ് സിനാൻ.
വർക്കല: പുന്നമൂട് ഉഷസ്സിൽ എസ്. രുദ്രൻ (65) നിര്യാതനായി. ഭാര്യ: കെ. ഉഷ. മകൻ: ഷിജി. മാതാവ്: മീനാക്ഷി. പിതാവ്: പാളയം ഹോട്ടൽ ഉടമ പരേതനായ ശ്രീധരൻ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.
വെമ്പായം: മദപുരം തേരിക്കാട്ടിൽ വീട്ടിൽ കെ. വിജയകുമാർ (58) നിര്യാതനായി. ഭാര്യ: ലതകുമാരി എ.എസ്. മക്കൾ: അഭിജിത്ത്, അഞ്ജന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: മുറിഞ്ഞപാലം ഈന്തിവിള ദീപ്തിയിൽ ആർ. ഗോപിനാഥവാര്യർ (93-റിട്ട. അസി. രജിസ്ട്രാർ കോ ഓപറേറ്റിവ് സൊസൈറ്റി) നിര്യാതനായി. ഭാര്യ: പരേതയായ ഓമനകുമാരി. മകൻ: ജി. അനിൽകുമാർ (റിട്ട. ഏജീസ് ഓഫിസ്). മരുമകൾ: ആർ. ദീപ് (എസ്.ബി.ഐ). സഞ്ചയനം തിങ്കളാഴ്ച.
കുഴിത്തുറ: അണ്ടുകോട് പാങ്ങോട്ട്വിളവീട്ടിൽ പി. രവീന്ദ്രൻ നായർ (77- റിട്ട. ഓണററി ഫ്ലൈയിങ് ഓഫിസർ ഐ.എ.എഫ്) നിര്യാതനായി. ഭാര്യ: എസ്. ആശാദേവി(വത്സല). മക്കൾ: സ്മിത, സബിത. മരുമക്കൾ: ബാലാജി ശർമ, ശ്രീകുമാർ കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
മലയിൻകീഴ്: തച്ചോട്ടുകാവ് മച്ചിനാട് കിഴക്കുംകര ഉഷാ ഭവനിൽ ശശിധരൻ നായർ (70) നിര്യാതനായി. ഭാര്യ: ടി. ഉഷ. മകൾ: ഗോപിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വർക്കല: പാളയംകുന്ന് ജനതാ ജങ്ഷൻ കനകാലയത്തിൽ പരേതനായ ചക്രപാണിയുടെ ഭാര്യ മീനാക്ഷി (96) നിര്യാതയായി. മക്കൾ: രാധ, കനകൻ, രമേശ്, സണ്ണി, ജിസി. മരുമക്കൾ: പരേതനായ ശ്രീനിവാസൻ, സുനിതാ കനകൻ, മീനാസണ്ണി, രാജീവ്. മരണാനന്തരചടങ്ങ് നവംബർ 10ന് രാവിലെ 11ന്.
കല്ലമ്പലം: നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ പുന്നോട് മുസ്ലിം പള്ളിക്കുസമീപം ഷൈല മൻസിലിൽ മുഹമ്മദ് ഇല്യാസിന്റെ ഭാര്യ ഹാജിറ ബീവി (64) നിര്യാതയായി. മക്കൾ: ഷൈല ബീവി, ഷഫീക്ക്. മരുമക്കൾ: ഷാജഹാൻ, ഷിഹാന.