Obituary
ആറ്റിങ്ങൽ: ചാത്തൻപാറ സുഹറ മൻസിലിൽ കബീറിന്റെ ഭാര്യ സുഹറാ ബീവി (72) നിര്യാതയായി. മക്കൾ: ജഹാംഗീർ, സാബു, നസീർ. മരുമകൾ: താഹിറ ബീവി.
നെയ്യാറ്റിൻകര: പെരുമ്പഴുതൂർ പുന്നയ്ക്കാട് വടകോട് ശാരദനിവാസിൽ മധുസൂദനൻ നായരുടെ ഭാര്യ ശാരദയമ്മ (73) നിര്യാതയായി. മക്കൾ: സന്ധ്യ, ദീപ്, ദീക്ഷിത്ത്. മരുമക്കൾ: രാധാകൃഷ്ണൻ നായർ, ഗായത്രി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
കാരക്കോണം: മാലൈക്കോട് കുത്തുവച്ചവിളവീട്ടിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ജി. ശ്രീകുമാർ (72) നിര്യാതനായി. ഭാര്യ: ഇന്ദിരഭായി അമ്മ. മക്കൾ: പ്രീത, പ്രീജ. മരുമക്കൾ: ഗോപാലകൃഷ്ണൻ, വിനോദ്. സഞ്ചയനം 28ന് രാവിലെ ഒമ്പതിന്.
പുന്നയ്ക്കാമുകൾ: ടിസി 18/494 കുറുമ്പിലിക്കോണത്ത് പുത്തൻവീട്ടിൽ ദേവകുമാർ (59) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: നന്ദകുമാർ, ലക്ഷ്മി. മരുമകൻ: ശിവപ്രകാശ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
മലയിൻകീഴ്: മേപ്പൂക്കട തെങ്ങുവിളവീട്ടിൽ രാജയ്യൻ (72- അപ്പു) നിര്യാതനായി. ഭാര്യ: അൽഫോൺസ. മക്കൾ: റീന, ദീപ, ലിൻസി, റിജി. മരുമക്കൾ: അനീഷ്, സോണി, റ്റോണി, രതീഷ്. പ്രാർഥന വെള്ളിയാഴ്ച രാവിലെ എട്ടിന്.
തിരുവല്ലം: പുഞ്ചക്കരി വിശ്വനാഥപുരം എള്ളുവിളവീട്ടില്‍ കെ. രാഘവന് ആചാരി (വിക്രമന് തമലം-76) നിര്യാതനായി. ഭാര്യ: നാഗമ്മ. മക്കള്‍: സതീഷ് കുമാര്‍, സന്ധ്യ. മരുമക്കള്‍: സുഭാഷ്, ജയച്ചിത്ര. സഞ്ചയനം 26ന് രാവിലെ 8.30ന്.
മേനംകുളം: ചിറ്റാറ്റുമുക്ക് ആറ്റരികത്തുവീട്ടിൽ പരേതയായ ലക്ഷ്മിയുടെ മകൾ പങ്കജാക്ഷി (98) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച 8.30ന്.
പത്മനാഭപുരം: വടക്കേ തെരുവിൽ ബാലസുബ്രഹ്മണ്യസ്വാമി കോവിൽ സ്ട്രീറ്റ് 32/69-ൽ ജി. നിർമലാദേവി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ. മക്കൾ: ജയകുമാർ, കേശവദേവ്, ജയചിത്ര. മരുമക്കൾ: സുനിത കുമാരി, സഞ്ചു, ജയലാൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: മേമന മണക്കാമ്പള്ളി പടീറ്റതിൽ പാറുക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: അമ്മിണിയമ്മ, സതിയമ്മ, സദാശിവൻ പിള്ള. മരുമക്കൾ: പരേതനായ രവീന്ദ്രൻപിള്ള, ഭദ്രൻ പിള്ള, ഭഗീരഥിയമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: ക്ലാപ്പന വടക്ക് റെനേഷ് ഭവനത്തിൽ പരേതനായ രമേശന്റെ ഭാര്യ ശശികല (60) നിര്യാതയായി. മക്കൾ: രമ്യ, റെനീഷ്, രജീഷ്. മരുമക്കൾ: സുനിൽ, അമ്മു, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.
ചടയമംഗലം: ഇളമ്പഴന്നൂർ പൊലീസ്മുക്ക് മുകളുവിളവീട്ടിൽ കൗസല്യ (85) നിര്യാതയായി. മക്കൾ: സുലോചന, ശ്യാമള. മരുമക്കൾ: രവീന്ദ്രൻ, കരുണാകരൻ.
ഓയൂർ: കട്ടച്ചൽ കാഞ്ഞിരംവിളവീട്ടിൽ പരേതനായ ജോയിയുടെയും മിനി ജോയിയുടെയും മകൻ എബി ജോയി (29) നിര്യാതനായി.