Obituary
തിരുവമ്പാടി: പുന്നക്കൽ ഓത്തിക്കൽ അച്ചാമ്മ (ഏലിക്കുട്ടി - 84) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു ഓത്തിക്കൽ. മക്കൾ: വത്സമ്മ, തങ്കച്ചൻ, വിൽസൻ, റെജി മോൾ. മരുമക്കൾ: കുഞ്ഞുമോൻ തുറുവേലിയിൽ, ലിസി മുരിങ്ങയിൽ, ഷീല മേലേപറമ്പിൽ, പരേതനായ ബാബു തൊട്ടുമാലിക്കിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.
അരീക്കാട്: മുതിരകലായി പറമ്പ് താമസിക്കും പരേതരായ അഹമ്മദ് കോയയുടെയും ഹവ്വ ഉമ്മയുടെയും (പൂക്കാട്), മകൻ കെ.പി. ബഷീർ (48) നിര്യാതയായി. ഭാര്യ: റുഖിയാബി. മകൻ: മുഹമ്മദ് നബീൽ. സഹോദരങ്ങൾ: ഫാത്തിമ ബീവി (പൂക്കാട്), അബ്ദുല്ല കോയ (മീഞ്ചന്ത), മൊയ്ദീൻ കോയ (മാഹി), ഹസ്സൻ കോയ (പേരാമ്പ്ര), അഷ്റഫ് (എകരൂൽ), ആയിഷാബി (വട്ടോളി).
താമരശ്ശേരി: തമിഴ്നാട് ഈറോഡ് വെള്ള കോവിൽ താമസിക്കുന്ന കോവിന്ദ സാമി (75) നിര്യാതനായി. പരപ്പൻപൊയിൽ 15 വർഷം ആക്രി കട നടത്തിവരുകയായിരുന്നു. ഭാര്യ : പരേതയായ പാർവതി മക്കൾ: സുബ്രമണി, കൃഷ്ണമൂർത്തി. മരുമക്കൾ: പരിമളം, കസ്തൂരി.
നടുവട്ടം: തോണിച്ചിറക്ക് സമീപം പരേതനായ തേവർകണ്ടി സുരേന്ദ്രന്റെ ഭാര്യ ശോഭന (67) നിര്യാതയായി. മകൾ: സുജന, മരുമകൻ രതീഷ്. സഹോദരങ്ങൾ: പ്രകാശിനി, പ്രകാശൻ, ബാബു. സഞ്ചയനം വ്യാഴാഴ്ച.
അത്തോളി: പൂക്കോട് ദേവകി കൊടമന (81) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ കൊടമന. മക്കൾ: മല്ലിക, ഉഷ, ജയപ്രകാശൻ. മരുമക്കൾ: ഹരിദാസൻ, ബിന്ദു, പരേതനായ രവി. സഞ്ചയനം ശനിയാഴ്ച.
നന്തി ബസാർ: പാലൂരിലെ അമ്മണംപടി ദേവി (55) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ (ഓട്ടോ ഡ്രൈവർ). മക്കൾ: ബബിലേഷ് കുമാർ, ഷിനോഷ് കുമാർ (എൽ.ഡി ക്ലർക്ക്, പയ്യോളി ഹൈസ്കൂൾ). മരുമക്കൾ: പ്രിയ, ദിൽന. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ പാലുകുറ്റി, അശോകൻ ശിൽപ, പുഷ്പ, സിന്ധു, പരേതനായ മുരളീധരൻ.
മുണ്ടിക്കൽതാഴം: മാളിയേക്കൽ സി.കെ. അബ്ദുറസാക്കിന്റെ ഭാര്യ കക്കോടി കോട്ടോളി ആമിനാബി (70) നിര്യാതയായി. മക്കൾ: സാബിറ, ഷമീർ, സെൻസി, മുഹമ്മദ് സാഗർ. മരുമക്കൾ: സി.വി. ഉമ്മർ മുണ്ടിക്കൽതാഴം, ജർഷാദ് എരഞ്ഞിപ്പാലം. സഹോദരങ്ങൾ: കുട്ടൂസ, ഹുസൈൻ, പാത്തു, മറിയം, പരേതരായ അബ്ദുറഹിമാൻ, ആലി.
കക്കട്ടിൽ: ചീക്കോന്ന് പരേതനായ കൊയ്യാലുമ്മൽ കേളപ്പന്റെ ഭാര്യ ചിരുത (88) നിര്യാതയായി. മകൾ: മല്ലിക. മരുമകൻ: ചട്ടിപ്പറമ്പത്ത് രവീന്ദ്രൻ (കക്കട്ടിൽ). സഹോദരങ്ങൾ: ചീരു (കക്കട്ടിൽ ) പൊക്കൻ, കേളപ്പൻ മാതു, കടുങ്ങോൻ.
കാട്ടിൽപീടിക: ചെട്ടിയാം കണ്ടി മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നഈം, അനസ്, അസ്ഫർ, അക്താസ്, റസ്മിയ, അസീറ. മരുമക്കൾ: മുഫീദ, ജാസ്മിൻ, ഷംസിത, സലീമ, ഹാരിസ്, ജാഫർ.
നന്തി ബസാർ: നന്തി അറബിക് കോളജിനടുത്ത പരേതനായ കുഞ്ഞിരാമന്റെ ഭാര്യ മുസ്ല്യാർകണ്ടി ചന്ദ്രിക (58). മക്കൾ: ധനീഷ്, ധന്യ. മരുമക്കൾ: സുരേന്ദ്രൻ, രാഗി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കുഞ്ഞിക്കണാരൻ, ശ്രീധരൻ, ചന്ദ്രൻ, ജാനു, ശ്രീജ, ഉഷ.
ഫാറൂഖ് കോളജ്: കൊറ്റമംഗലം പാഞ്ചനക്കൽ പരേതനായ കരിയാത്തന്റെ ഭാര്യ ദേവു (75) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, അനിൽകുമാർ (കെ.എസ്.ഇ.ബി, കടലുണ്ടി), ഗിരീഷ്കുമാർ, ലക്ഷ്മി. മരുമക്കൾ: സുനിത, ഉഷ, സുജിത, ദാസൻ (ചാലിയം). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.
കാഞ്ഞങ്ങാട്: കയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ സെക്യൂരിറ്റി ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ പരേതനായ നാരായണന്റെ മകൻ രാജൻ (54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപം കിണറ്റിനുള്ളിൽ കയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ കാണുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തൂങ്ങിമരിക്കാൻ കെട്ടിയ കയർ പൊട്ടിവീണതാണെന്നാണ് സംശയം. കോട്ടച്ചേരിയിലെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് മക്കളുണ്ട്.
കാഞ്ഞങ്ങാട്: കയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ സെക്യൂരിറ്റി ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ പരേതനായ നാരായണന്റെ മകൻ രാജൻ (54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപം കിണറ്റിനുള്ളിൽ കയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ കാണുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തൂങ്ങിമരിക്കാൻ കെട്ടിയ കയർ പൊട്ടിവീണതാണെന്നാണ് സംശയം.
കോട്ടച്ചേരിയിലെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് മക്കളുണ്ട്.