Obituary
നന്മണ്ട: എഴുകുളം ലക്ഷംവീട്ടിൽ (83) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പ്രഭാകരൻ (നന്മണ്ട ഗ്രാമപഞ്ചായത്ത്), ഷൈജു, ടി.കെ. ശ്രീജിത്ത് (വ്യാപാരി വ്യവസായി സമിതി സെക്രട്ടറി), സുനന്ദ, ഷൈനി. മരുമക്കൾ: ദാമു, രാജൻ, ശ്രീജ, അനുഷ.
പേരാമ്പ്ര: കല്ലോട് പാറാട്ടുപാറ രാവാരില്ലത്ത് (90) നിര്യാതനായി. ഭാര്യ: പരേതയായ മാണിക്യം. മക്കൾ: രാജൻ, ചന്ദ്രിക ചന്ദ്രൻ, ഗീത. മരുമക്കൾ: ഗോവിന്ദൻ, ദേവി, റീന, രാജീവൻ. പൊലിയായി പേരാമ്പ്ര: ചെറുവണ്ണൂർ കുഴിച്ചാലിൽ പൊലിയായി (80) നിര്യാതയായി. മക്കൾ: ശ്രീധരൻ, പരേതനായ ബാലൻ. മരുമക്കൾ: അനിത, വിജിഷ.
പേരാമ്പ്ര: ഇടതുപക്ഷ പ്രവർത്തകനായിരുന്ന കൽപത്തൂർ മമ്മിളിക്കുളം ആലോപ്പറമ്പിൽ പി. (95) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: പ്രഭാകരൻ (ആര്യ കലക്ഷൻസ് പേരാമ്പ്ര), ഗീത, റീന. മരുമക്കൾ: ബിന്ദു (എല്‍.ഐ.സി ഏജൻറ്), ഭാസ്കരൻ, കൃഷ്ണൻകുട്ടി. സഹോദരങ്ങൾ: ഗോപാലക്കുറുപ്പ്, ലക്ഷ്മി അമ്മ, പരേതനായ കുഞ്ഞിക്കണ്ണ കുറുപ്പ്. മാതു അമ്മ വടകര: നാദാപുരം റോഡ്, കുളങ്ങരോത്ത് താഴകുനിയില്‍ ശ്രീധര്‍ വില്ലയില്‍ പരേതനായ കേളപ്പൻെറ ഭാര്യ മാതു അമ്മ (90) നിര്യാതയായി. മക്കള്‍: നളിനി, ശ്രീധരന്, ശാന്ത, ഗീത. മരുമക്കള്‍: ഗംഗാധരന്, കൃഷ്ണന്, പരേതനായ പ്രേംകുമാര്‍, വിമല. സഹോദരങ്ങള്‍: നാരായണി, പരേതരായ കേളു, കണാരന്, നാണി.
കോയ മൊയ്തീൻ കിണാശ്ശേരി: വലിയങ്ങാടിയിലെ മുൻ അട്ടിമറി തൊഴിലാളിയും (എസ്.ടി.യു) കിണാശ്ശേരി ടൗൺ മുസ്ലിം ലീഗ് പ്രസിഡൻറും മാനന്ത്രാവിൽ തഖ്വ മസ്ജിദ് മുൻ പ്രസിഡൻറും റഫീഖുൽ ഇസ്ലാം സഭ അംഗവുമായ മാപ്പിളവീട്ടിൽ കോയ മൊയ്തീൻ (77) കീഴേടത്ത് പറമ്പ് വസതിയിൽ നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സക്കീർ (ഭാരത് ഗ്യാസ്), സമീർ, നജ്മുദ്ദീൻ (ഇരുവരും വലിയങ്ങാടി), ഫൈസൽ, സ്വാലിഹ്, ഫൗസിയ. മരുമക്കൾ: റംല ജംഷീന, ഫാസില, മാജിത, ഹസ്ന. സഹോദരങ്ങൾ: അബ്ദുല്ലക്കോയ, സൈനബി, ആയിശബി, ഖദീജ, പരേതരായ മമ്മദ്കോയ, പാത്തൈ. ആമിന പൊക്കുന്ന്: കളരിക്കണ്ടി മീത്തൽപറമ്പ് പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ എൻ.വി. ആമിന (76) നിര്യാതയായി. മക്കൾ: ഫാത്തിമ ബീവി, ഷമീമ, ഇമ്പിച്ചിക്കോയ, സൗദ, സറീന. മരുമക്കൾ: അബ്ദുറഹിമാൻ, താഹിർ, ഇംത്യാസ് ഖാൻ, പരേതനായ ഇസ്മയിൽ, ഖമറുന്നിസ. ആമിന വെങ്ങളം: പാടത്തൊടി കുഞ്ഞവറാൻെറ ഭാര്യ ആമിന ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: ഉസ്സൻ, അബ്ദുറഷീദ്, റഹീം ഉമ്മർകോയ, ആയിശാബി (എല്ലാവരും ബഹ്ൈറൻ), നൗഷാദ്, സുഹറ, ഷഹർ ബാനു, സെലീന, ഹസ്റത്ത്.
ചാത്തമംഗലം: ചൂലൂർ കുയിൽ തൊടുകയിൽ കെ.ടി. കരുണൻെറ ഭാര്യ (46) നിര്യാതയായി. മക്കൾ: വൈഷ്ണവ്, ജിഷ്ണു. സഹോദരങ്ങൾ: വേലായുധൻ, ജയദേവൻ, വത്സല. സഞ്ചയനം വ്യാഴാഴ്ച. അഹമ്മദ് കക്കോടി: മക്കട കൊല്ലടത്ത് അഹമ്മദ് (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹസീന, ഷിംജത്ത്, ജംഷിദ്. മരുമക്കൾ: അബ്ദുൽ ഗഫൂർ (ഓഷ്യൻ ബാഗ്സ്), ഇക്ബാൽ, റസ്ന. സഹോദരങ്ങൾ: മമ്മദ് കോയ, ഇമ്പിച്ചിപ്പാത്തു, നഫീസ. ആലികോയ മാവൂർ: മുസ്ലിം ലീഗ് പഴയകാല പ്രവർത്തകനും കുറ്റിക്കടവ് ടൗൺ പള്ളിയിൽ മുഅദ്ദിനുമായിരുന്ന കൊളങ്ങോട്ട് പൊയിൽ ആലികോയ (84) നിര്യാതനായി. ഭാര്യ: ആയിഷ ചെർളങ്ങോട്ട്. മക്കൾ: കെ.പി.സി. അബ്ദുല്ല (ലന സ്റ്റോർ കുറ്റിക്കടവ്), കെ.പി. ശരീഫ് (ബിസിനസ്), കെ.പി. ശിഹാബുദ്ദീൻ (ബിസിനസ്), ഫാത്തിമ, സാജിദ, ഖദീജ. മരുമക്കൾ: ഉമ്മുസൽമ, സുജറ, ശംസീന, പരേതനായ ഹുസൈൻ, അലി അക്ബർ, മോയിൻകുട്ടി സഖാഫി.
കോഴിക്കോട്: എലത്തൂർ എടക്കാട് കോളനിയിൽ വെള്ളായൻെറ മകൻ (20) നിര്യാതനായി.
പുതിയങ്ങാടി: കോരണിവയൽ വെള്ളായൻെറ മകൻ വി. (20) നിര്യാതനായി. മാതാവ്: വേലമ്മ. സഹോദരങ്ങൾ: പ്രവീൺ, അഭിരാമി.
കോഴിക്കോട്: കുണ്ടുങ്ങൽ കാഞ്ഞിരാല (82) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: യൂനുസ് (ദുബൈ), സുധീർ (കുഞ്ഞ). മരുമക്കൾ: തെജ്ന, തെസ്നി.
തലക്കുളത്തൂർ: കോൺഗ്രസ് പ്രവർത്തകൻ എടക്കരയിൽ കോട്ടുപ്പുറത്ത് മീത്തൽ (64) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ടിഷ ബ്രിഗഷ്,ബജീഷ്,ബിനേഷ്. മരുമക്കൾ: ഷാജി, ജിൽന, വിജിഷ. സഞ്ചയനം തിങ്കളാഴ്ച. പാത്തുമ്മ കുറിഞ്ഞാലിയോട്: ബാലമ്പ്രത്ത് പാത്തുമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോമത്ത് മൊയ്തു. മകന്: അബ്ദുൽ കരീം. മരുമകള്‍: നസീറ. സഹോദരന്: പരേതനായ വെളുത്തപറമ്പത്ത് അബൂബക്കര്‍.
തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയിൽ അത്തിപ്പാറ ചുള്ളിക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു. പാലക്കടവ് വയലിൽ പരേതനായ മധുവിൻെറ മകൻ രഞ്ജിത്ത് (21) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. തിരുവമ്പാടി ഗവ. ഐ.ടി.ഐ വിദ്യാർഥിയാണ്. മുക്കത്തു നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവമ്പാടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. മാതാവ്: സീതാലക്ഷ്മി. സഹോദരിമാർ: മഞ്ജു, രഞ്ജു. സജിത പുന്നശ്ശേരി: മൂത്തേടത്ത് കണ്ടി പരേതനായ ഗോപാലൻെറ ഭാര്യ എളമ്പിളക്കാട്ട് രാരോത്ത് സജിത നിര്യാതയായി. മക്കൾ: സജിൽ (വെൽഡ് ആർക്, മംഗലാപുരം), സജിന (മലബാർ ഐ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം). മരുമക്കൾ: ലാലി (സതേൺ റെയിൽവേ, മംഗലാപുരം), ശ്രീജിത്ത് (മാനേജിങ് പാർട്ണർ, ടൈൽസ്മാൻ, കോഴിക്കോട്).
വെസ്റ്റ്ഹിൽ: പരേതനായ ചാത്തങ്ങാട്ട് അപ്പുവിൻെറ മകൾ (92) നിര്യാതയായി. മക്കൾ: പ്രേമവല്ലി, സുമംഗല. മരുമക്കൾ: പുരുഷോത്തമൻ, പരേതനായ സദാനന്ദൻ. സഹോദരങ്ങൾ: ചാത്തങ്ങാട്ട് കല്യാണി, ചോയിച്ചി. സഞ്ചയനം തിങ്കളാഴ്ച.
കുറ്റ്യാടി: നിട്ടൂർ പൊയിൽമുക്ക് കുഞ്ഞിപ്പറമ്പത്ത് (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: അബ്ദുല്ല, സൂപ്പി, ഇബ്രാഹീം, കുഞ്ഞാമി, പരേതരായ അമ്മദ്, ബിയ്യാത്തു. മരുമക്കൾ: , ആയിശ, ആയിശ, കുഞ്ഞാമി, പരേതനായ പര്യയി.