Obituary
മുക്കം: കാതിയോട് പാലക്കുന്നുമ്മൽ പരേതനായ വേലുവിൻെറ ഭാര്യ (85) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ശിവദാസൻ, മാലതി, തങ്കമണി, സുമതി. മരുമക്കൾ: കേരളീയൻ, ബാലൻ, ബാലകൃഷ്ണൻ, സുമംഗല, ഷൈല.
പുൽപറ്റ: തോട്ടോക്കാട്ട് പള്ളിയാളിയിൽ വീട്ടിൽ പരേതനായ മുഹമ്മദാലി മുസ്ലിയാരുടെ ഭാര്യ ചേലേമ്പ്ര (55) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ കുട്ടി മാസ്റ്റർ. മാതാവ്: ആയിഷുമ്മ. മക്കൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷാക്കിർ, മുഹമ്മദ് സാദിഖ്. മരുമക്കൾ: അസ്മാബി, ഷിഫ്ന ഫെബിൻ.
Pattambi Faris 29 Gulf death ദുബൈ: പാലക്കാട് പട്ടാമ്പി വിളയൂർ കരിങ്ങനാട് സ്വദേശി . കരിങ്ങനാട് കുണ്ടിൽ പടിഞ്ഞാക്കര ഇബ്രാഹിമിൻെറ മകൻ ഫാരിസ് (29) ആണ് മരിച്ചത്. മാതാവ്: റുഖിയ. ഭാര്യ: അമീന. സഹോദരങ്ങൾ: ഫസീല, ഫസ്ന, ഫബ്ന.
ചേളന്നൂർ: പാലത്ത് വളപ്പിൽതാഴം പൊയിൽത്താഴത്ത് പരേതനായ ആലിയുടെ ഭാര്യ (75) നിര്യാതയായി. മക്കൾ: റസിയാബി, ആമിനാബി, ലത്തീഫ്, മുഹമ്മദ് റാഫി, ശരീഖത്ത്. മരുമക്കൾ: ഇബ്രാഹിം, ഹനീഫ, റാബിയ, ഹാജിറ, ജലീൽ. വെള്ളയി നടുവണ്ണൂർ: കരുവണ്ണൂരിലെ ഒതയോത്ത് വെള്ളയി (80) നിര്യാതയായി. ഭർത്താവ്: നെരോത്ത് കുമാരൻ. മക്കൾ: ബാലൻ, രാജൻ, ഗണേശൻ, സുജാത, ബിന്ദു, പരേതയായ രാധ. മരുമക്കൾ: ബാബു, രാജൻ, രാജീവൻ, സൗമിനി, ബീന, പരേതയായ ദേവി. സഞ്ചയനം ശനിയാഴ്ച.
പാത്തുമ്മയ് കണ്ണങ്കര: പുതിയേടത്തുകണ്ടി പരേതനായ മമ്മദ്കോയയുടെ മാതാവ് പാത്തുമ്മയ് (103) നിര്യാതയായി. മരുമകൾ: ബീവി.
വടകര: പുതുപ്പണം (ഹശ്മി നഗര്‍) കൂമ്പറ്റ മീത്തല്‍ ഒ. (79) നിര്യാതനായി. ഭാര്യ: എ.വി. കാര്‍ത്യായനി. മക്കള്‍: രാധ, രാധാകൃഷ്ണണ്‍, രാംദാസ്. മരുമക്കള്‍: കരുണല് ചൊക്ലി (റിട്ട. പൊലീസ്), പ്രിയ, ശ്രീജിഷ.
ഒളവണ്ണ: കമ്പിളിപ്പറമ്പ് ചിറക്കൽ (77) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: സക്കീന, സുബൈർ, സക്കീർ (ഇരുവരും ഖത്തർ). മരുമക്കൾ: ഖദീജ, റംഷീല.
തിരുവണ്ണൂർ: ചന്ദനശ്ശേരി പാലാട്ട് വീട്ടിൽ രാജീവിൻെറ (മുൻ അക്ബർ ട്രാവൽസ് ജീവനക്കാരൻ) മകൻ എം.കെ. (16) നിര്യാതനായി. മീഞ്ചന്ത ആർ.കെ മിഷൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയും സംസ്ഥാന ബാഡ്മിൻറൺ താരവുമായിരുന്നു. മാതാവ്: ജിഷ രാജീവ്. സഹോദരൻ: എം.കെ. അശ്വിൻ (സൗത്ത് ഇന്ത്യൻ ബാങ്ക്). സംസ്കാരം ബുധനാഴ്ച മാനാരി ശ്മശാനത്തിൽ. കുഞ്ഞമ്മു കല്ലായി: വാഴപ്പറമ്പില്‍ പരേതനായ വേലായുധൻെറ ഭാര്യ കുഞ്ഞമ്മു (93) നിര്യാതയായി. മക്കള്‍: ചന്ദ്രിക, പുഷ്പ, ലത, പരേതയായ പങ്കജം. മരുമക്കള്‍: രാമദാസന്, വാസുദേവന്‍, പരേതരായ രാമചന്ദ്രന്, മോഹനന്. സഞ്ചയനം വ്യാഴാഴ്ച. മുസ്തഫ കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ടിയാടിയിൽ താമസിക്കും കൊളാരികുറ്റി മുസ്തഫ (56) നിര്യാതനായി. പരേതരായ അസൈനാറിൻെറയും കുൽസംബിയുടെയും മകനാണ്. ഭാര്യമാർ: ബീപാത്തു, ഫാത്തിമ. മക്കൾ: റാഫിഖ്, ആബിദ്, റാഹിന, മുഹ്സിന, മുഹമ്മദ് ഷാഹിദ്. മരുമക്കൾ: ജംഷീറ, സഫീന, യഹിയ, നസീർ, മുഹ്സിന.
നാദാപുരം: ഇരിങ്ങണ്ണൂർ മുടവന്തേരി പരേതനായ വെട്ടാലങ്ങൽ കുഞ്ഞിമായിൻെറ ഭാര്യ (92) നിര്യാതയായി. മക്കൾ: കുഞ്ഞമ്മത്, കുഞ്ഞബ്ദുല്ല, ഉസ്മാൻ, സൈനബ, പാത്തൂട്ടി, സുബൈദ. മരുമക്കൾ: പരേതനായ സൂപ്പി, മൊയ്തീൻ, അബ്ദുറഹ്മാൻ, നബീസു, സുലൈഖ, മറിയം.
കോഴിക്കോട്: നടക്കാവ് കച്ചേരി സ്കൂളിനു സമീപം റെയിൽവേ ട്രാക്കിൽ 45കാരൻ . ആശ സൂപ്പര്‍ മാര്‍ക്കറ്റിനടുത്ത് നാരായണൻെറ മകൻ രാജീവ് കുമാറാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.20നും 1.40നും ഇടയിലാണ് സംഭവം. അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്തു.
നന്തിബസാർ: പാലക്കുളം പരേതനായ കൊല്ലൻറവിട മൊയ്തുവിൻെറ ഭാര്യ കൊടവയൽ (71) നിര്യാതയായി. മക്കൾ: സൈന, ജമീല, നെസീറ, സീനത്ത്, ഫൈസൽ. മരുമക്കൾ: കോയാമു, ഇബ്രാഹിം ഹാജി, ബഷീർ കുന്നത്ത്, ബഷീർ, ഷംന. ദശരഥൻ കൊടിനാട്ടുമുക്ക്: പനംകുളം ഹൗസിൽ പരേതനായ മാമിയിൽ അച്യുതൻെറ മകൻ ദശരഥൻ (61-അപ്പ) നിര്യാതനായി. മാതാവ്: പരേതയായ തുവ്വശ്ശേരി നാരായണി. ഭാര്യ: വട്ടക്കാട്ട് ശ്രീജ. സഹോദരങ്ങൾ: സുരേന്ദ്രൻ, േപ്രമലീല, ബേബി, പരേതരായ ബാപ്പുട്ടി, രാമചന്ദ്രൻ, ബാബുരാജ്.
മക്കട: ഒറ്റത്തെങ്ങ് വടക്കേടത്ത് മീത്തൽ കേളൻെറ മകൻ (48) നിര്യാതനായി. മാതാവ്: വിമല. ഭാര്യ: മിനി. മക്കൾ: അനുഷ, ഷിനിഷ. സഹോദരങ്ങൾ: ജ്യോതിഷ് കുമാർ, രാജേഷ് കുമാർ.