Obituary
വടക്കഞ്ചേരി: കണ്ണമ്പ്ര മേലേചൂർകുന്ന് കുണ്ടൻചിറയിൽ മാണിക്കൻ (61) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: രമേഷ്, മഹേഷ്. മരുമക്കൾ: സൗമ്യ, പ്രജിഷ. സഹോദരങ്ങൾ: ചാമുണ്ണി, കുഞ്ചുവെള്ള, കുഞ്ചാമണി, കല്യാണി, പരേതയായ വേശു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം അമര ആലുംപറമ്പിൽ കുഞ്ഞൂഞ്ഞ് (60) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: സ്വപ്ന, സുവർണ, സുജിത്ത്. മരുമക്കൾ: രജിമോൻ, ജസ്റ്റിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുന്നന്താനം ദ സാൽവേഷൻ ആർമി പള്ളി (വള്ളമല) സെമിത്തേരിയിൽ.
വയലാ: കൈമുണ്ടൻകാലായിൽ കെ.എ. പാർഥൻ (74) നിര്യാതനായി. ഭാര്യ: അയ്മനം മാങ്കീഴയിൽ രാജമ്മ. മക്കൾ: ശോഭ, മായ, മഞ്ജു, മനേഷ്. മരുമക്കൾ: ഷാജി കല്ലറ, രാജേഷ് തെള്ളകം, രതീഷ് കഞ്ഞിക്കുഴി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കൊച്ചി: പാലാരിവട്ടം ചക്കുങ്ങൽ റോഡിൽ ‘സംസം’ കാഞ്ഞിരപ്പള്ളി കുറ്റിക്കാട്ടിൽ കെ.എം.പി.എം. ഖാൻ (90) നിര്യാതനായി. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ് ഡെപ്യൂട്ടി മാനേജരായിരുന്നു. ഭാര്യ: പരേതയായ ചുന്നിരംപറമ്പിൽ ഫാത്തിമ ബീവി. മക്കൾ: അൻസാരി (റിട്ട. പ്രഫസർ, മഹാരാജാസ് കോളജ്), അർഷാദ് (ബംഗളൂരു). മരുമകൾ: ഹസീന. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.
കുറ്റ്യാടി: ചാപ്പൻതോട്ടം മുറ്റത്തുപ്ലാവ് വേളാങ്കണ്ടിയിൽ ചാത്തു (85) നിര്യാതനായി. മക്കൾ: ബാലൻ, നാണു, ദേവീ, ചന്ദ്രി. ശൈല, ബാബു, മല്ലിക. മരുമക്കൾ: രാജു, കുഞ്ഞിക്കണ്ണൻ, രാജീവൻ (കരിങ്ങാട്), ജയൻ (ബത്തേരി).
നീറിക്കാട്: കളപ്പുരയ്ക്കൽ കെ.ജെ. കുഞ്ഞുമോൻ (70) നിര്യാതനായി. ഭാര്യ: ഒാമന. മക്കൾ: സോണി, സോഫി, അജിത. മരുമക്കൾ: സുനീഷ്, ജിലീഷ്, ബിജി. സംസ്കാരം ബുധനാഴ്ച 12ന് ചർച്ച് ഒാഫ് ഗോഡ് സെമിത്തേരിയിൽ.
കക്കട്ടിൽ: വട്ടോളിയിലെ പിലാവുള്ള പറമ്പത്ത് ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: വിനീത്, സംഗീത്. സഹോദരങ്ങൾ: രാജൻ, ശോഭ, പ്രഭ.
ചങ്ങനാശ്ശേരി: പുതുപ്പറമ്പില്‍ അലിക്കോയയുടെ ഭാര്യ റഹുമ ബീവി (74) നിര്യാതയായി. മക്കള്‍: ഷാജിദ, ഷാഹിന, സബീന. മരുമക്കള്‍: പി.എച്ച്. റഹീം, ഹബീബ് മൂസ, ടി.എസ്. നൗഷാദ്. ഖബറടക്കം ബുധനാഴ്ച 12ന് പഴയ പള്ളി ഖബര്‍സ്ഥാനിൽ.
തലയോലപ്പറമ്പ്: കോരിക്കൽ അറയ്ക്കൽ കെ. പവിത്രെൻറ ഭാര്യ എം.കെ. കൗസല്യ (റിട്ട. അധ്യാപിക, മിടായിക്കുന്ന് കെ.കെ എൽ.പി സ്കൂൾ- 80) നിര്യാതയായി. മകൻ: ബിനു കെ. പവിത്രൻ (അധ്യാപകൻ, ഇൻഫൻറ് ജീസസ് ഹൈസ്കൂൾ, വടയാർ). മരുമകൾ: പി. ജയലക്ഷ്മി.
പയ്യോളി: അയനിക്കാട് പുതിയ മഠത്തിൽ അമ്മാളു (94) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യസമര സേനാനി പരേതനായ പുതിയ മഠത്തിൽ കേളപ്പൻ. മക്കൾ: രാധ, ദേവി, ഉണ്ണി, ഗീത, റീജ, രമ, പരേതനായ ചന്ദ്രൻ.
തിരുവഞ്ചൂര്‍: വാക്കത്തിക്കല്ലുങ്കലായ തെക്കേവാലയില്‍ പരേതനായ തോമസ് (ചെറുക്കന് തെക്കേവാലേല്‍) ഭാര്യ അന്നമ്മ തോമസ് (74) നിര്യാതയായി. കുമരകം പത്തുപങ്കില്‍ കുടുംബാംഗമാണ്. മകന്: തോമസ് പോള്‍ (ജോസ്). മരുമകള്‍: മിനി മാളിയേക്കല്‍.
ചങ്ങനാശ്ശേരി: പുഴവാത് വാടയില് വീട്ടില്‍ പരേതനായ ചാക്കോ വര്‍ക്കിയുടെ ഭാര്യ കത്രീന ചാക്കോ (തങ്കമ്മ - 95) നിര്യാതയായി. മക്കള്‍: പരേതനായ വി.സി. ജോര്‍ജ്, മറിയാമ്മ ജേക്കബ് പുരയ്ക്കല്‍.