Obituary
പള്ളിപ്പുറം: പട്ടിയിൽ പറമ്പിലെ കണ്ണച്ചെത്ത് കുഞ്ഞിമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: വെള്ളേങ്ങര ഫാത്തിമ. മക്കൾ: താജുദ്ദീൻ, അബ്ദുൽ നാസർ (ഇരുവരും സൗദി), മെഹറുന്നീസ, സൈഫുന്നീസ, സജ്മുന്നീസ. മരുമക്കൾ: അലവി (പുല്ലഞ്ചേരി), അലി (നെല്ലിക്കുത്ത്), ഹൈദരലി (കാവുങ്ങൽ), റംലത്ത്, റജീന.
ചങ്ങരംകുളം: ചിയ്യാനൂർ പാലക്കൽ റിട്ട. വില്ലേജ് ഓഫിസർ എം.പി. ബാലകൃഷ്ണൻ (71) നിര്യാതനായി. സി.പി.എം ആലങ്കോട് ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: സരോജിനി. മക്കൾ: ജയകൃഷ്ണൻ, സജീവ്, സൗമ്യ. മരുമക്കൾ: നീതു, മിനിമോൾ, അഭിലാഷ്.
വൈലത്തൂർ: കുറ്റിപ്പാല ആദ്യശ്ശേരി കാളച്ചാത്തേരി അലവി (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, മുസ്തഫ, സുഹൈൽ, അസ്ലം, സുബൈറ, റൈഹാനത്ത്. മരുമക്കൾ: സമദ്, മൻസൂർ, ഫെബിന, തസ്ലിമ, സുഫൈല, റസീഖ.
കാവനൂർ: കാക്കാകുന്നത്ത് കോൽക്കാടൻ വേലായുധൻ (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജഗോപാലൻ, വിജയൻ, ജയൻ, ശിവദാസൻ. മരുമക്കൾ: സുമതി, ജലജ, സിന്ധു, ശോഭന. സഹോദരങ്ങൾ: പെരച്ചൻ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്), നാരായണി, ഗോപാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കുടുംബ ശ്മശാനത്തിൽ.
മഞ്ചേരി: എളംപറമ്പ് ധന്യവീട്ടിൽ ജഗദീഷ് ചന്ദ്രദാസ് (66) നിര്യാതനായി. പിതാവ്: പരേതനായ ചാത്തുക്കുട്ടി. മാതാവ്: കുട്ടിമാളു. ഭാര്യ: ഉഷ. മക്കൾ: ജിഷ, പരേതയായ നിഷ.
വളാഞ്ചേരി: കാശാംകുന്ന് ചെമ്മാണിയാട്ടിൽ ജയലളിത (37) നിര്യാതയായി. ഭർത്താവ്: ഷിബു. മക്കൾ: ശ്രേയ. സഹോദരങ്ങൾ: മിനി, മോഹൻബാബു, ഷീല ജയരാജൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പൊന്നാനി ശ്മശാനത്തിൽ.
വേങ്ങര: കുറ്റൂർ നോർത്ത് വാക്യതൊടിക ആലി മൊയ്തീന് (64) നിര്യാതനായി. ഭാര്യമാർ: സൗജത്ത്, പരേതയായ റുഖിയ. മക്കൾ: യൂസുഫ്, ശരീഫ് (ഇരുവരും ഖത്തർ), ബുഷ്റ, നസീമ, മുനീറ. മരുമക്കൾ: മൂട്ടപറമ്പൻ സിറാജ് വലിയോറ, ചുള്ളിയൻ മൻസൂർ തോട്ടശ്ശേരിയറ, കുണ്ടൻകടവൻ ആസിഫ് അരീത്തോട്, ഹുസ്ന, സഹദിയ.
വേങ്ങര: കുറ്റൂർ പാക്കടപ്പുറായ അരീക്കൻ അവറു (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: യാസിർ സഖാഫി, ഫാസിൽ, റോസ്ന, മുബീന. മരുമക്കൾ: മുനീർ പാലച്ചിറമാട്, റഹീം വളാഞ്ചേരി, ജുവൈരിയ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് പാക്കടപ്പുറായ ജുമാ മസ്ജിദിൽ.
ആതവനാട്: മണ്ണേക്കര മഹല്ലിൽപ്പെട്ട പാരിക്കുഴി കുളമ്പിൽ താമസിക്കുന്ന ആനപടിക്കൽ ഹസൻ (60) നിര്യാതനായി. ഭാര്യമാർ: മൈമൂന, പരേതയായ സുബൈദ. മക്കൾ: അലി അക്ബർ, നൗഷാദ്, ഫർസിന, ഫിദ, ഫസീല, ഫാരിഷ.
ആമ്പല്ലൂർ: പുതുക്കാട് വടക്കെ തൊറവ് തുമ്പരത്തി പരേതനായ നാരായണന്റെ മകന് ജയകുമാര്‍ (54) നിര്യാതനായി. ഭാര്യ: പരേതയായ ഷിജി. മകന്: രാഹുല്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തില്‍.
എരുമപ്പെട്ടി: ചിറ്റണ്ട പട്ടച്ചാലിൽ വീട്ടിൽ പരേതനായ യാഹുവിന്റെ മകന് അബു (70) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: അബ്ദുൽ റഹ്മാൻ, അബ്ദുൽ അസീസ്, ഷെമീറ. മരുമക്കൾ: ഫാത്തിമ, ഫൗസിയ, സലീം.
കടമേരി: മംഗലാട് വെമ്പറോളി കുഞ്ഞാമി ഹജ്ജുമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ വേമ്പറോളി പോക്കർ. മക്കൾ: ഇബ്രാഹിം (ദുബൈ), ആയിഷ. മരുമക്കൾ: രജുലാസ് മൊയ്തു ഹാജി (കുട്ടോത്ത്), ഹഫ്സ (കുമ്മങ്കോട്). സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, കുഞ്ഞബ്ദുല്ല, പാത്തു.