Obituary
കല്ലമ്പലം: മാവിൻമൂട് പാണന്തറ ആലുനിൽക്കുംവിള വീട്ടിൽ രത്നമ്മ (71) നിര്യാതയായി. മകൻ: ബാബു. മരുമകൾ: ഷീജ. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.
തിരുവനന്തപുരം: മണക്കാട് കുത്തുകല്ലിൻമൂട് വിശ്വനാഥ ലൈനിൽ ബഷീർ (72) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷാഫി, ഷജീർ, ഷഫീക്ക്, ഷജ്ന. മരുമക്കൾ: ഷിജു, റാജില, തൻസീല, ഫർസാന.
കാട്ടാക്കട: കിള്ളി പുതുവയ്ക്കൽ കൈതക്കോണം ശിവോദയത്തിൽ ഗോപിനാഥൻ നായർ (78) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: അരുൺ, അഭിലാഷ്, ആശ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.
കുഴിത്തുറ: പെരുംതെരുവ് അശ്വതിയിൽ റിട്ട. തമിഴ്നാട് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ചിതറാൽ കെ. ഗിരീശൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: അഡ്വ.ശ്യാം ഗിരീഷ്, അഡ്വ.അമ്പിളി. മരുമക്കൾ: അഡ്വ. വി.എസ്.ഗിരിജ, കിഷോർ ചന്ദ് (ദുബൈ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ചിതറാലിൽ. സഞ്ചയനം 22ന് രാവിലെ ഒമ്പതിന്.
മൊട്ടമൂട്: വള്ളോട്ടുകോണം കിഴക്കുംകര പുത്തൻവീട്ടിൽ വിക്ടോറിയ (66) നിര്യാതയായി. ഭർത്താവ്: പരേതനായ കോമളൻ. മക്കൾ: ബിജു, ബൈജു (എ.ബി മീറ്റ്സ് ഗാന്ധിനഗർ), ഷൈജു. മരുമക്കൾ: സരിത, ലീന, ദേവിക. പ്രാർഥന ശനിയാഴ്ച എട്ടിന്.
ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂര് സൊസൈറ്റി ജങ്ഷന് സമീപം തക്കരയിൽ എൻ. അനിൽകുമാർ (57) നിര്യാതനായി. ഭാര്യ: ലീജ ആർ. മക്കൾ: അദിൻ, അദിതി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
വർക്കല: ശിവഗിരി ശ്രീനാരായണ കോളജിലെ റിട്ട.അധ്യാപിക വർക്കല മൈതാനം അഞ്ജലിയിൽ പ്രഫ.ജി.ഗീത (83)നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. എൻ. രാജൻ (റിട്ട. സിവിൽ സർജൻ). മക്കൾ: മായ, മനു. മരുമക്കൾ: പ്രസാദ്, അൻസു. സംസ്കാരം വ്യാഴാഴ്ച 12ന്. സഞ്ചയനം 19ന് രാവിലെ ഒമ്പതിന്.
ഉമയനല്ലൂർ: കാഞ്ഞാംതലയിൽ സുമയ്യ മൻസിലിൽ പരേതനായ ഉസ്മാൻ കുഞ്ഞിന്റെ ഭാര്യ ആബിദ (70) നിര്യാതയായി. മക്കൾ: റഹീം, മനാഫ്, അബ്ദുൽ റഷീദ്. മരുമക്കൾ: റാഹില, ഷാനിഫ, സുബേറത്ത്. ഖബറടക്കം വ്യാഴാഴ്ച തട്ടാമല ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
പരവൂർ: കലയ്ക്കോട് പുത്തൻവിള തസ്ലിവില്ലയിൽ ജലാലുദ്ദീൻ (73) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: റഹീം, നൗഷാദ്, തൗഫീക്ക്, തസ്ലീമ. മരുമക്കൾ: സുബീന, സജീല, സജീറ.
കരുനാഗപ്പള്ളി: നമ്പരുവികാല പുത്തൂർ പടീറ്റതിൽ സദാശിവൻ (74) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശശി, അനി. മരുമക്കൾ: ബിന്ദു, അനിത.
പോരുവഴി: ഇടയ്ക്കാട് പള്ളിപ്പറമ്പിൽ തോമസിന്റെ ഭാര്യ റോസമ്മ (64) നിര്യാതയായി. മക്കൾ: ബിനുമോൾ, ബിജി, സിജി. മരുമക്കൾ: സജിൻസ്, ജോർജ്, ജോസ്. സംസ്കാരം വ്യാഴാഴ്ച 12ന് ചർച്ച് ഓഫ് ഗോഡ് (സൗത്ത് ഇന്ത്യ) സെമിത്തേരിയിൽ.
കുണ്ടറ: പേരയം കരിക്കുഴി ഷാജി ഭവനില്‍ പരേതനായ ബര്‍ണാഡിന്റെ ഭാര്യ റോസ്ലി ബര്‍ണാഡ് (75) നിര്യാതയായി. മക്കള്‍: സ്റ്റാലിന് (എല്‍.ഐ.സി), ഷാജി (ദില്ലി പൊലീസ്), സന്തോഷ് (അസം റൈഫിള്‍സ്). മരുമക്കള്‍: പ്രഷീല, റോസമ്മ, നാന്‍സി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് കരിക്കുഴി കർമല റാണി ദേവാലയ സെമിത്തേരിയിൽ.