Obituary
പത്തിരിപ്പാല: മാങ്കുറുശികുണ്ടുപറമ്പ് കെ.എ. സ്വാമിനാഥൻ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സന്തോഷ് കുമാർ (സൗദി), പ്രസാദ് കുമാർ (കൽപ്പറ്റ ജില്ല കോടതി), പ്രമോദ് കുമാർ (സൗദി). മരുമക്കൾ: പ്രമീള, രജിത, വിനിത.
ആലത്തൂർ: കാവശ്ശേരി വടക്കേനട വെട്ടത്ത് വീട്ടിൽ ചേലക്കര കോൽ പുറത്ത് ഉണ്ണികൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: കെ.വി. രാധ. മക്കൾ: ചന്ദ്രശേഖരൻ, ഉഷ, മണികണ്ഠൻ. മരുമക്കൾ: ബീന, ദേവദാസ്, ഈശ്വരി. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ഐവർമഠം ശ്മശാനത്തിൽ.
ആനക്കര: തലക്കശ്ശേരി (കയറ്റം) പരത്തിക്കാട്ടിൽ കമ്മുണ്ണി (കുഞ്ഞാപ്പു-65) നിര്യാതനായി. മക്കൾ: നാസർ, അബു, ഷമീർ (ദുബൈ)
മുതലമട: നണ്ടൻകിഴായ മുണ്ടിയൻപറമ്പിൽ പരേതനായ ആറുമുഖെൻറ ഭാര്യ വെള്ളച്ചി (പൂജാരി വെള്ളച്ചി-90) നിര്യാതയായി. മക്കൾ: ഷൺമുഖൻ, കമലം, പരേതനായ വിജയൻ.
ഷൊർണൂർ: നെടുങ്ങോട്ടൂർ വട്ടപ്പറമ്പിൽ വിജയകുമാർ (64) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സുമ, സൗമ്യ, സന്ധ്യ. മരുമക്കൾ: പ്രസാദ്, രാജീവ്.
ആലത്തൂർ: പഴമ്പാലക്കോട് കിഴക്കുമുറി വാക്കട വീട്ടിൽ പരേതനായ അബ്ദുറഹ്മാെൻറ മകൾ സാറ (68) നിര്യാതയായി. സഹോദരങ്ങൾ: കബീർ, നബീസ, സൽമ, സുബൈദ, റഹിയ, ഖദീജ, പരേതനായ ഷാഹുൽ ഹമീദ്.
മട്ടാഞ്ചേരി: പനയപ്പിള്ളി ഷാമിയാനക്കടുത്ത് വലിയപറമ്പിൽ ബഷീറിെൻറ (ബച്ചിക്ക) ഭാര്യ ബൽക്കീസ് ബീവി (60) നിര്യാതയായി. മകൻ: സംജാദ്. മരുമകൾ: ആബിദ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.
ചാത്തിനാംകുളം: കാട്ടുവിളവീട്ടിൽ അഷറഫ് (46) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ സമദ്, അബ്ദുൽ ഷരീഫ്, ജുമൈലത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ചാത്തിനാംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എരിമയൂർ: കൂട്ടാല വള്ളിയോട്ടിൽ കിട്ടപ്പ (81) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ശാന്ത, രവി, ബിന്ദു, ബാബു. മരുമക്കൾ: ഗിരീഷ്, പരേതനായ വേലായുധൻ.
കടയ്ക്കൽ: കുറ്റിക്കാട് ബീനാമന്ദിരത്തിൽ പരേതനായ ഗോപാലകൃഷ്ണെൻറ ഭാര്യ സാവിത്രി (70) നിര്യാതയായി. മക്കൾ: ബീന, ബിന്ദു, ബീജ. മരുമക്കൾ: തമ്പി, ബേബിദാസ്, അനിൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
കരുനാഗപ്പള്ളി: കുറുങ്ങപ്പള്ളി സോപാനം വീട്ടില് പരേതനായ കുട്ടിയുടെ ഭാര്യ കുഞ്ഞുകുഞ്ഞ് (89) നിര്യാതയായി. മക്കള്: പരേതയായ ഓമന, ചെല്ലപ്പന്. മരുമക്കള്: കൊച്ചുരാമന്, സുശീല. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
കാക്കനാട്: പാലച്ചുവട് അമ്പാടിമൂലയിൽ മുഹമ്മദലി (46) നിര്യാതനായി. ഭാര്യ: സാബിറ. മകൾ: അൻസില. മരുമകൻ: ഷഹബാസ്.