Obituary
ആലത്തൂർ: തരൂർ പള്ളയിൽ കൃഷ്ണൻ (ഗുരുസ്വാമി-70) നിര്യാതനായി. മക്കൾ: വിനോദ്, വിനോദിനി, ബിന്ദു, ബീന, വിമല. മരുമക്കൾ: ലക്ഷ്മണൻ, സുദേവൻ, വിജയൻ, കൃഷ്ണൻകുട്ടി, അരുന്ധതി.
അലനല്ലൂർ: എടത്തനാട്ടുകര തടിയംപറമ്പ്പാറയിലെ മുണ്ടഞ്ചീരി മജീദ് (55) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സാനിർ, സജ്ന, ഷിബ്ന. മരുമക്കൾ: അബ്ബാസ്, മൊയ്തീൻ, റസ്ന.
പാലക്കാട്: മേപ്പറമ്പ് ഐ.ഡി.ടി ട്രസ്റ്റിയും കലാ മെറ്റല്‍സ് ഉടമയുമായ അബ്ദുപ്പ (71) നിര്യാതനായി. ഭാര്യ: നദീറ. മക്കള്‍: ഫിറോസ്ബാബു (കലാ മെറ്റല്‍സ്), ഷബീര്‍ (ഗിഫറ്റ്് ഹൗസ്), ഷുഹൈബ് (എ.കെ. മെറ്റല്‍സ്), ഷബീന തസ്ലീമ. മരുമക്കള്‍: ഹാരിസ്, നാസര്‍, ഷജീന സല്‍മത്ത്, ഷബ്ന.
ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ഒറ്റപ്പാലം റോഡില്‍ 'ക്ലാസിക് സ്ലീക്' എന്ന സ്ഥാപനം നടത്തി വന്നിരുന്ന ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം വയങ്കരക്കുഴി വീട്ടില്‍ സജയന് (49) നിര്യാതനായി. ഭാര്യ: ഷീജ. മക്കള്‍: നന്ദന, നന്ദ കിഷോര്‍.
കൊല്ലങ്കോട്: പൊരിചോളം പരേതനായ അബ്ദുൾ അസീസിെൻറ (പൂച്ചി ബീഡി കമ്പനി) മകൻ മുഹമ്മദ് ഇൻസാർ (37) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഷമീറ. മക്കൾ: മുഹമ്മദ് യാസീൻ, ഫാത്തിമ നസ്റിൻ. സഹോദരങ്ങൾ: അബ്ദുൾറഹ്മാൻ, മുഹമ്മദ് സുൽത്താൻ, ഷാമിൽ, സദ്ദാം, ഷമീറ.
ആലത്തൂർ: കീഴ്പ്പാടം കുന്നങ്കാട് പി. രാജാമണി (64) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: രാജേഷ്, രാധിക, രജനി. മരുമക്കൾ: ചന്ദ്രൻ, വിജയൻ, രഞ്ജു.
അങ്കമാലി: ബൈക്കപകടത്തിൽ ബാഡ്മിൻറൻ താരവും ചെങ്ങമനാട് തേക്കാനത്ത് വീട്ടിൽ ടി.വി. പോളിയുടെ മകനുമായ അശ്വിൻ പോൾ (25) മരിച്ചു. ചൊവ്വാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം എയർപോർട്ട്-കാലടി റോഡിലായിരുന്നു അപകടം. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.എറണാകുളത്ത് ഇൻകം ടാക്സ് ഓഫിസറാണ്. സംസ്കാരം ബുധനാഴ്ച ചെങ്ങമനാട് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ലിജി. സഹോദരി: ആൻസി ജേക്കബ് (എൻജിനീയർ, ജർമനി).
പറവൂർ: ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രികൻ മുരുക്കുംപാടം ചേലത്തുരുത്ത് നോബി (42) മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.45ന് കെ.എം.കെ കവലയിലായിരുന്നു അപകടം. വരാപ്പുഴ ഭാഗത്തുനിന്ന് വന്ന ടാങ്കർ ലോറി ചെറായി ഭാഗത്തുനിന്ന് എത്തിയ നോബിയുടെ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ നോബിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പറവൂരിലെ സ്വകാര്യ ബസ് ഡ്രൈവറാണ്. ഭാര്യ: ലിജി. മക്കൾ: ചിഞ്ചു, നോബിൾ, നോയൽ.
കോതമംഗലം: ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് ചികിത്സയിലിരുന്ന കുട്ടമ്പുഴ ഉരുളൻതണ്ണി നമ്പ്യാർമഠത്തിൽ സജീവൻ (62) മരിച്ചു. ശനിയാഴ്ച രാത്രി സത്രപ്പടി സ്കൂളിന് സമീപം റോഡിന് മധ്യത്തിൽ നിൽക്കുന്ന വൈദ്യുതിത്തൂണിലിടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ സജീവനെ കോതമംഗലത്തെയും ആലുവയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.എന്നാൽ, ചൊവ്വാഴ്ച മരിച്ചു. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും.
പറവൂർ: വാണിയക്കാട് കരിവേലിൽ പരേതനായ മൊയ്തീെൻറ മകൻ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: മാറമ്പിള്ളി കടവിൽ ചാക്കപ്പിള്ളി കുടുംബാംഗം ജമീല. മക്കൾ: ശഹദിയ (അധ്യാപിക, നോർത്ത് എഴിപ്രം യു.പി സ്കൂൾ), ഷെഫ്രിൻ (സംസ്ഥാന ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെൻറ്), ഷംറൈസ്. മരുമക്കൾ: അബ്ദുസ്സമദ്, ഫാത്തിമ, റെമീന.
കല്ലൂർക്കാട്: നെടുങ്കല്ലേൽ (പീഞ്ഞാറ്റിൽ) ജോസ് (68) നിര്യാതനായി. ഭാര്യ: വടക്കോട് ചൊറിയംമാക്കൽ കുടുംബാംഗം ലൈസ. മകൻ: ലൈജോ. മരുമകൾ: ജിനു മാണിമംഗലത്ത് രാമപുരം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
പള്ളുരുത്തി: പള്ളുരുത്തി കടേഭാഗം വട്ടക്കാട്ട് വീട്ടിൽ വി.എസ്. അജയഘോഷ് (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിഷ്മ. (പി.എം.എസ്.സി ബാങ്ക്), രേഷ്മ. മരുമക്കൾ: വസന്തൻ, പ്രവീൺ. സംസ്കാരം ബുധനാഴ്ച പകൽ 11 മണിക്ക് പള്ളുരുത്തി പൊതു ശ്മശാനത്തിൽ.