Obituary
പയ്യോളി: തിക്കോടി കോഴിപ്പുറം വണ്ണാത്തിക്കുനി രമേശെൻറ (ഡയറക്ടർ, തിക്കോടി സർവിസ് സഹകരണ ബാങ്ക്) ഭാര്യ സ്മിത (40 - ആശാ വർക്കർ) നിര്യാതയായി. മക്കൾ: ഐശ്വര്യ, അക്ഷയ്. സഹോദരൻ: അഭിലാഷ്.
ചേവായൂർ: കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ റോഡ് ഇടവലംപറമ്പത്ത് ദീപം നിവാസിൽ ചന്ദ്രൻ നായർ (78) നിര്യാതനായി. മുൻ ത്രിവർണ പ്രസ് സ്ഥാപകനും ഷിർദിസായി ബാബ മന്ദിരം മുൻ പ്രസിഡൻറും മുൻകാല കോൺഗ്രസ് ചേവായൂർ മണ്ഡലം ട്രഷററും ചിദാനന്ദാശ്രമം സുബ്രഹ്മണ്യ ക്ഷേത്രം സെക്രട്ടറിയും കോഴിക്കോട് പ്രിൻറിങ് അസോസിയേഷൻ സെക്രട്ടറിയും ആയിരുന്നു. ഭാര്യ: പങ്കജം. മക്കൾ: ബിജേഷ് (കാത്തലിക് സിറിയൻ ബാങ്ക്), ബിജു ലക്ഷ്മി (സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: സരിഷ് (വിമുക്ത ഭടൻ), ജിനിഷ (എ.ആർ നഗർ എച്ച്.എസ്.എസ്)
കീഴാറ്റൂർ: പട്ടിക്കാട് റെയിൽവേ േഗറ്റിന് സമീപം പരേതനായ ആനമങ്ങാടൻ മൊയ്തു ഹാജിയുടെ മകൻ ത്വൽഹത്ത് ഹാജി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുബഷിർ, ഡോ. മുഹ്സിൻ (നിലമ്പൂർ), റസീന, സുനീറ. മരുമക്കൾ: സാജിത (ചെമ്മാട്), നഹ്ല (ചേന്ദമംഗല്ലൂർ), സി.കെ. ഹമീദ് നിയാസ് (വെട്ടം), മുജീബ് (എടവണ്ണ).
മേത്തോട്ടുതാഴം: കാളുകുളങ്ങര കുട്ടായി എന്ന ഹരിദാസൻ (76) നിര്യാതനായി. മക്കൾ: ഷാജിരാജ്, ഷിബു രാജ്, ഷൈജുരാജ്. മരുമക്കൾ: വിൻഷ, സ്മിത, സുജിത.
നരിപ്പറ്റ: പോനോടെൻറ പറമ്പത്ത് മന്നി (85) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ, ലീല, ശ്രീധരൻ, ഷൈല, രാധ. മരുമക്കൾ: ദേവി, നാണം ഷൈല, നാണു, ശങ്കരൻ.
വള്ളിക്കുന്ന്: കടലുണ്ടി നഗരത്തിലെ പരേതനായ അത്തക്കകത്ത് കുഞ്ഞഹമ്മദിെൻറ മകൻ ശറഫുദ്ദീൻ(43) നിര്യാതനായി. പോപ്പുലർ ഫ്രണ്ട് വള്ളിക്കുന്ന് ഏരിയ പ്രസിഡൻറാണ്. മാതാവ്: സൈനബ. ഭാര്യ: ഫസീല. സഹോദരങ്ങൾ: അഷ്റഫ്, മൊയ്തീൻകുട്ടി (സക്കീർ), സിറാജുദ്ദീൻ, സുലൈഖ, സുനീറ.
അയ്യന്തോള്‍: കാര്‍ത്യായനി ക്ഷേത്ര റോഡില്‍ കണ്ണത്ത് ലൈനില്‍ വടക്കൂട്ട് ഭാസ്കരന് (69) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: സന്ധ്യ, സൗമ്യ. മരുമക്കള്‍: സതീശ് (ബിസിനസ്), മിതേഷ് (ബിസിനസ്). സഹോദരങ്ങള്‍: ചന്ദ്രന്, വിശ്വംഭരന്, ഗിരിജന്‍, കാഞ്ചന, ഗീത, പരേതയായ ഗിരിജ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍.
വള്ളിയാട്: കൊയിലോത്ത് മാത (77) നിര്യാതയായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ ചീരു. സഹോദരിമാർ: ചിരുത, മാണിക്കം, കല്യാണി, മാതു, മാണി, ദേവി.
കടമേരി: പരേതനായ ഒന്തത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ ഭാര്യ ചോയി പുതിയോട്ടിൽ പാത്തു ഹജ്ജുമ്മ (74) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, ഇബ്രാഹിം.
ചാലക്കുടി: പുതുശ്ശേരി കാട്ടാളൻ പൗലോസ് മകൻ ജോൺസൺ (60) നിര്യാതനായി. ഭാര്യ: ഷെർലി. മക്കൾ: റിൻസി, റിജോ, റിനോ. മരുമകൻ: പേരാമ്പ്ര കണ്ണമ്പിള്ളി ഒറിൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ചാലക്കുടി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
വള്ളിയാട്: ഉത്താരിക്കുന്നുമ്മൽ മൊയ്തു (54) നിര്യാതനായി. ഭാര്യ: ഫരീദ. മക്കൾ: സഹല, സഫ്വാൻ, സവാദ്. മരുമകൻ: ഫഹദ്. സഹോദരങ്ങൾ: അമ്മദ്അ, ഷ്റഫ്, ലത്തീഫ്സു, ബൈർ, യൂസഫ്, നിസാർ, ഖദീജ, ജമീല, ഹാജറ.
മാവൂർ: ചെറൂപ്പ വെള്ളപ്പുറായിൽ പാത്തുമ്മെയ് ഹജ്ജുമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ വീരാൻ കുട്ടി. മക്കൾ: വി.പി. അബ്ദുറസാഖ്, ഹഫ്സത്ത്. മരുമക്കൾ: അബ്ദുൽ അസീസ്, സുഹറാബി. സഹോദരങ്ങൾ: ബീരാൻ മുസ്ലിയാർ, ആയിഷ, ഖദീജ, പരേതരായ മുഹമ്മദ് ഹാജി, അബൂബക്കർ, ഉമ്മാച്ചു കുട്ടി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 7.30ന് ചെറൂപ്പ ശറഫുദ്ദീൻ ജുമാമസ്ജിദിൽ.