Obituary
പറവൂർ: ചേന്ദമംഗലം മനക്കോടം ചിറ്റേത്ത് അർച്ചന വീട്ടിൽ പത്മനാഭന്റെ ഭാര്യ ശ്രീകല (57) നിര്യാതയായി. മക്കൾ: അഞ്ജലി, അർച്ചന. മരുമക്കൾ: ദിലീപ്, സഹീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മുപ്പത്തടം: എരമം കണ്ണങ്കേരി വീട്ടിൽ റിട്ട. എച്ച്.ഐ.എൽ ജീവനക്കാരൻ മുഹമ്മദിന്റെ ഭാര്യ സൈനബ (62) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷമീർ, മുഹമ്മദ് ഷെജീർ, ഷെഫീക്കത്ത്. മരുമക്കൾ: ഹസീന, റജീന, ശരീഫ് (ഗൾഫ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മുപ്പത്തടം എരമം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പെരുമ്പാവൂര്‍: ഓടക്കാലി ചാമക്കാട്ട് പരേതനായ ഐസക്കിന്റെ മകന് ഒനാസിസ് (52) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: വാകത്താനം കാക്കാംപറമ്പില്‍ ജസ്റ്റിന്. മക്കള്‍: ഒലിവിയ ഒനാസിസ്, ലിയൊ ബേസില്‍ ഒനാസിസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
കോതമംഗലം: മാതിരപ്പിള്ളി ഉപ്പിടാംകുഴിയിൽ (വെങ്ങലത്തുമഠം) ഒ.ജി. കൃഷ്ണൻ നായർ (78) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ശാന്ത (പായിപ്ര മറ്റപ്പിള്ളിൽ കുടുംബാംഗം). മകൻ: സജിത് കെ. നായർ (ബംഗളൂരു). മരുമകൾ: അഞ്ജു (എൻ.എസ് പ്ലസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പായിപ്രയിലെ ഐശ്വര്യം വീട്ടുവളപ്പിൽ.
പെരുമ്പാവൂര്‍: കാരാട്ടുപള്ളിക്കര ചങ്ങാലിപൊട്ടക്കല് വീട്ടില്‍ പരേതനായ ചന്ദ്രശേഖരന് നായരുടെ ഭാര്യ ഇന്ദിര (65) നിര്യാതയായി. മക്കള്‍: രഞ്ജു, ലിജു. മരുമക്കള്‍: ജയന്, സജിന്‍.
പറവൂർ: ഗവ. ഗേൾസ് ഹൈസ്കൂളിനുസമീപം പിഷാരത്തിൽ രമേഷ് നിവാസിൽ കരുണാകര പിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ പി. സതി (ചാലക്കുടി പെരിഞ്ചേരി കുടുംബാംഗം). മകൻ: കെ. രമേശ് കുമാർ (അപ്പോളോ ടയേഴ്സ്, കളമശ്ശേരി). മരുമകൾ: രേഖ ജി. നായർ (മാനേജർ, കേരള ബാങ്ക്, മൂത്തകുന്നം).
കളമശ്ശേരി: തേവയ്ക്കൽ വിദ്യോദയ റോഡിൽ തുരുത്തുമ്മേൽ ജോയി (58) നിര്യാതനായി. പിതാവ്: പരേതനായ പൗലോസ്. മാതാവ്: പരേതയായ ശോശാമ്മ. സഹോദരൻ: പൗലോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തെങ്ങോട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
മട്ടാഞ്ചേരി: ചിറപ്പുറത്ത് പരേതനായ ബാവുട്ടിയുടെ മകൻ കെ.എം. ഷെരീഫ് (70) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: സിയാദ്, സീനത്ത്, ഷാമിയ, പരേതനായ സിറാജ്. മരുമക്കൾ: അസീസ്, ഷെജി, സെലീന.
മൂവാറ്റുപുഴ: റിട്ട. ബ്ലോക്ക് ഓഫിസർ പേഴക്കാപ്പിള്ളി കണിപ്ലാക്കൽ ഉമ്മർ (69) നിര്യാതനായി. ഭാര്യ: ഹലീമാ ബീവി. മക്കൾ: നാസിയ, ഷഹനാസ്, ഷാരൂഖ്. മരുമക്കൾ: ഷബാബ്, സിയാദ്.
പറവൂർ: സ്രാമ്പിക്കൽ സിസ്റ്റർ ആനി സി.എസ്.എൻ (86) അലഹബാദിൽ നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഏലിയാമ്മ സെബാസ്റ്റ്യൻ കൂത്താട്ടുകുളം, എസ്.പി. വർഗീസ്, പോൾ, ആന്റു. സംസ്കാരം ചൊവ്വാഴ്ച അലഹബാദിൽ നടക്കും.
കോതമംഗലം: കീരമ്പാറ സർവിസ് സഹകരണ ബാങ്ക് മുൻ ബോർഡ് മെംബർ ഊഞ്ഞാപ്പാറ കോഴക്കാട്ടു തോട്ടത്തിൽ ജോണിയുടെ ഭാര്യ ബെർളി ജോണി (68) നിര്യാതയായി. കീരമ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചെങ്കര മാർ ഇഗ്നാത്തിയോസ് പള്ളി സെമിത്തേരിയിൽ.
പറവൂർ: നന്ത്യാട്ടുകുന്നം വേലംപറമ്പിൽ വി.കെ. സജീവൻ (58) നിര്യാതനായി. ഏഴിക്കര മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റും 13 വർഷം ഏഴിക്കര പഞ്ചായത്ത് അംഗവും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. ഭാര്യ: ഷൈലജ.