Obituary
മണലൂർ: മഞ്ചാടി വല്ലത്തുപറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ ചന്ദ്ര (79) നിര്യാതയായി. മക്കൾ: വിനോദിനി, ജയന്തി, ബാബുരാജ്, മിനി, ഷീബ. മരുമക്കൾ: രാമചന്ദ്രൻ, രാജൻ, സരള, ഗണേശൻ, ഉണ്ണി.
കൊടകര: മാമ്പ്രക്കാരന്‍ വീട്ടില്‍ വര്‍ഗീസ് (69) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11.15ന് മൂന്നുമുറി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.
വെള്ളാനി: കളപ്പറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മിണി (98) നിര്യാതയായി. മക്കൾ: ചന്ദ്രിക, തങ്കമണി, അരവിന്ദൻ. മരുമക്കൾ: ഗീത, പരേതരായ അയ്യപ്പൻ, വേലായുധൻ.
പട്ടിക്കാട്: മേലേച്ചിറ നെല്ലിയ്ക്കല്‍ ശാമുവേലിന്റെ ഭാര്യ അന്നമ്മ (60) നിര്യാതയായി. മക്കള്‍: ജോബി, ജോമോന്, ജോമോള്‍. മരുമക്കള്‍: ജാന്‍സി, നീതു, ജിഷോ.
പുന്നയൂർ: നാലപ്പാട്ട് റോഡ് മാമ്പുള്ളി ജാനകി (79) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ദയാനന്ദൻ (ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ്), രാഗിണി, വിനോദ്. മരുമക്കൾ: സവിത, ജിഷ, പരേതനായ ബാലകൃഷ്ണൻ.
കാരമുക്ക്: കുറുവങ്ങാട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ പാർവതി (82) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ആനന്ദൻ, മോഹൻദാസ്, സുനില. മരുമക്കൾ: സുനിത, ശോഭന, ബീന, അനിൽകുമാർ.
തിരുവില്വാമല: മലേശമംഗലം ചോഴിയംകോട് കോളനി രാമൻ (60) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സന്ദീപ്, സന്ധ്യ, സിന്ധു. മരുമക്കൾ: പ്രസാദ്, രാമചന്ദ്രൻ.
തിരുവനന്തപുരം: ബേക്കറി ജങ്ഷൻ പാരീസ് റോഡിൽ ടി.സി 14/1483ൽ ലിയാക്കത്ത് അലി (75-റിട്ട. പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ ഓഫിസ്). നിര്യാതനായി. ഭാര്യ: എം. ബദറുന്നിസ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കേരള സർവകലാശാല). മക്കൾ: തസ്നിം ലിയാക്കത്ത് (ദുബൈ), നസ്റിൻ ലിയാക്കത്ത് (നെതർലാൻഡ്). മരുമക്കൾ: മുഹമ്മദ് ഷാബി (ദുബൈ), സനൂബ് കമാലുദ്ദീൻ (നെതർലാൻഡ്). ഖബറടക്കം ബുധനാഴച രാവിലെ ഒമ്പതിന് പാളയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
തിരുവനന്തപുരം: കല്ലയം പള്ളിമുക്ക് കോയിക്കലേത്ത് വീട്ടിൽ കെ.വി പുന്നൂസ് (83-റിട്ട. അഡീഷനൽ ടെക്സ്റ്റൈൽ കമീഷണർ ഓഫിസ്, മുംബൈ) നിര്യാതനായി. ഭാര്യ: സാറാമ്മ പുന്നൂസ്. മക്കൾ: ദീപക് കെ പുന്നൂസ്, സന്ദീപ് കെ പുന്നൂസ്. മരുമക്കൾ: സൂസൻ ദീപക്, ലിൻസി സന്ദീപ്. മൃതദേഹം വ്യാഴാഴ്ച ഏഴു മണിക്ക് വസതിയിലെത്തിക്കും. സംസ്കാരം 10 മണിക്ക് അമ്പലമുക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിലെ ശുശ്രൂഷക്കുശേഷം മലമുകൾ സെമിത്തേരിയിൽ.
വർക്കല: കല്ലമ്പലം ഡീസന്റ്മുക്ക് വടക്കേവിള റെജുല മൻസിലിൽ മുഹമ്മദ് സാലി (85) നിര്യാതനായി. ഭാര്യ: ലത്തീഫാ ബീവി. മക്കൾ: ഫസിലുദ്ദീൻ (സൗദി), റെജുലാബീവി, ഷജീർഖാൻ (ആലുവിളയിൽ ട്രേഡേഴ്സ് കല്ലമ്പലം), അൻസാരി (ആലുവിളയിൽ സ്റ്റോർ ഡീസന്റ്മുക്ക്). മരുമക്കൾ: എം.ഐ. ഹാഷിം (പ്രസിഡന്റ്, പോങ്ങനാട് മുസ്ലിം ജമാഅത്ത്), സബീന, നസീമ, അൻസി.
കല്ലമ്പലം: കപ്പാംവിള കിഴക്കതിൽ പുത്തൻവീട്ടിൽ കസാലുദ്ദീൻ (65) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കൾ: റഹിയാനത്ത്, നവാസ്, ബുഷ്റ, റംലത്ത്. മരുമക്കൾ: റസീന, നിജാം.
കണ്ടശ്ശാംകടവ്: പടിയം കരിക്കന്ത്ര പത്മാവതി (76) നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ. മക്കൾ: മോഹനൻ, പ്രദീപൻ, സുനിൽകുമാർ, ബിന്ദു, അജയ്കുമാർ. മരുമക്കൾ: സ്മിത, സൗമ്യ, പ്രദീപൻ, ജീന സുനിത.