Obituary
കൊടകര: പേരാമ്പ്ര മടുക്കാങ്കല്‍ ഇഗ്നേഷ്യസ് (70) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കള്‍: സബിത, ഷിജോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
ചാവക്കാട്: മണത്തല പുളിച്ചിറ കെട്ടിന് സമീപം ആച്ചി അബു (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫക്രുദ്ദീൻ, യാഖൂബ്, ശൗബാനത്ത്, ശാമില. മരുമക്കൾ: നൗഷാദ്, സക്കിയ, ഷമീറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മണത്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ബാലരാമപുരം: പയറ്റുവിള പനയറത്തല വീട്ടിൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ ഓമനയമ്മ (79) നിര്യാതയായി. മക്കൾ: ശ്രീകല, സുനിൽകുമാർ, ശ്രീലേഖ. മരുമക്കൾ: വിജയകുമാർ, രാജശ്രീ, ഉണ്ണിക്കൃഷ്ണൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.
കൊടകര: പേരാമ്പ്ര കണിച്ചായി രാമകൃഷ്ണന്റെ ഭാര്യ ജാനകി (64) നിര്യാതയായി. മക്കള്‍: രാജേഷ്, രാജി. മരുമക്കള്‍: വിജി, ദിലീപ്.
നേമം: തിരുവനന്തപുരം തിരുമല രേവതിയില്‍ ആര്. രംഗസ്വാമി (റിട്ട. തഹസില്‍ദാര്‍ -90) നിര്യാതനായി. ചലച്ചിത്ര പിന്നണിഗായകന്‍ പട്ടം സനിത്തിന്റെ ഭാര്യാപിതാവാണ്. ഭാര്യ: വസന്ത. മക്കള്‍: രേണുക, രതീഷ് (എന്‍ജിനീയര്‍ പി.ഡബ്ല്യു.ഡി), രതിക. മറ്റ് മരുമക്കള്‍: ബി. രാജീവ് (റിട്ട. എൻജിനീയര്‍, ഇറിഗേഷന്‍), ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വേലൂർ: നടുവിലങ്ങാടി കൊമ്പൻ വീട്ടിൽ വർഗീസിന്റെ ഭാര്യ മർഗിലി (74) നിര്യാതയായി. മക്കൾ: ലിംസി, ബെന്നി, പ്രിൻസി, ഡെന്നി. മരുമക്കൾ: ജൂഡി, വിൽസൺ, നീതു, പരേതനായ പോൾസൺ.
മലയിൻകീഴ്: ശാന്തുമ്മൂല വിസ്മയത്തിൽ പ്രഭാകരൻ (67) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സീമ (ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻ), സിമി(ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻ). മരുമക്കൾ: അനി, അനിൽ (ഗോകുലം ഫൈനാൻസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
അരിമ്പൂർ: നാലാംകല്ല് ഡിക്രൂസ് വീട്ടിൽ ജോയ് (63) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജോബ്, ജോജു, ജോബിനി. മരുമക്കൾ: ധനീഷ, ആന്റണി.
മലയിൻകീഴ്: വിറകുവെട്ടിക്കോണം അഷോർ നിവാസിൽ കെ. വിക്രമൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ലളിതാംബിക. മകൻ: അഷോർ. മരുമകൾ: അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
മാള: ആലങ്ങാട്ടുകാരൻ പരേതനായ അബുവിന്റെ ഭാര്യ സൈനബ (82) നിര്യാതയായി. ചെറായി തൈവളപ്പിൽ കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് സാദിഖ്, സാജിത, മുഹമ്മദ് ജാഫർ. മരുമക്കൾ: നസീമ, അബ്ദുൽ ഹൈ, ജിഷാബി.
തിരുമല: തിരുമല പ്ലാവിള തൈവിള തെക്കേ പുത്തൻവീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ സുശീലയമ്മ (79) നിര്യാതയായി. മക്കൾ: രാജേശ്വരിദേവി, സതികുമാരി, അനിൽകുമാർ. മരുമക്കൾ: മധുസൂദനൻനായർ, കേശവൻകുട്ടി, തുളസിദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
ബാലരാമപുരം: മണലിയിൽവീട്ടിൽ ഹാമീദ് സാഹിബ് (72) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സെയ്യദ്, നവാസ്, സബീർ. മരുമക്കൾ: ഷാമില, ലത്തീഫ, ഷാനി.