Obituary
കൊടുവള്ളി: പെരിയാംതോട് കച്ചേരിക്കുന്നുമ്മൽ കുഞ്ഞോതി (85) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബ്ദുല്ല, ഹസൻ.
കൊടുവള്ളി: മടവൂർ മുട്ടാഞ്ചേരി അരങ്ങിൽതാഴം നമ്പിടി വീട്ടിൽ ആമിന (90) നിര്യാതയായി. സഹോദരങ്ങൾ: പാത്തുമ്മ, ആയിഷ, മറിയ, പരേതനായ അസ്സയിൻ
കക്കോടി: മോരിക്കര എറമുള്ളൻകുട്ടി (74) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഹിൽദത്ത്, തസ്നി, നസ്റിൻ, ഡൽസാനിയ. മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ, യൂസഫ്, സാജിറ.
ചേളന്നൂർ: അമ്പലത്തുകുളങ്ങര പുതിയോട്ടിൽ താഴം ഉഷസിൽ പ്രദീപ്കുമാറിെൻറ ഭാര്യ ഉഷ ( 54) നിര്യാതയായി. മക്കൾ: പ്രജീഷ്, ജിഷ. മരുമകൻ: പരേതനായ പേരൊത്ത് പ്രേംജിത്ത്. സഹോദരങ്ങൾ: സജിത്ത്, നിഷ, പരേതനായ ഷാജി.
വെസ്റ്റ് മാങ്കാവ്: കോട്ടൂളി കോലാട്ടുകുന്നുമ്മൽ പുഷ്പാവതി (80) നിര്യാതയായി. സഹോദരങ്ങൾ: ശോഭന, പരേതരായ ഗംഗാധരൻ, രാജൻ.
എടച്ചേരി: ചെറുവറ്റ ബാബു (50) നിര്യാതനായി. ഭാര്യ: ബീന. പിതാവ്: പരേതനായ കല്യാണി. മാതാവ്: കല്യാണി. മക്കൾ: ബിൻസി, അനഘ. സഹോദരങ്ങൾ: കുഞ്ഞേക്കൻ, ചന്ദ്രി, രവീന്ദ്രൻ, രാജീവൻ, വിമല, ബിന്ദു. മരുമകൻ: ഷിബു.
പറമ്പിൽ ബസാർ: വേങ്ങേരി എടക്കാട്ട് പറമ്പത്ത് പരേതനായ മാധവൻ നായരുടെയും പത്മാവതി അമ്മയുടെയും മകൻ ഹരിശ്രീയിൽ ദേവൻ ഇ.പി ( 56) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: ആകാശ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ജയൻ, പ്രസന്ന, ശശി, മുരളി.
നാദാപുരം: ചെറുമോത്ത് എൽ.പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ ഇ.കെ. കുഞ്ഞിക്കേളു നമ്പ്യാർ (95) നിര്യാതനായി. ഭാര്യ: ചിന്നുമ്മു അമ്മ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലും അധ്യാപക സംഘടനാ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. മക്കൾ: ഇ.കെ. പ്രസന്നകുമാരി (റിട്ട. പ്രിൻസിപ്പൽ മോഡൽ ഹയർസെക്കൻഡറി സ്കൂൾ കോഴിക്കോട്), ഇ.കെ. സുരേഷ്കുമാർ (റിട്ട. െഡപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യാസ വകുപ്പ്), ഇ.കെ. പ്രീതികുമാരി (ഗണപത് യു.പി സ്കൂൾ കോഴിക്കോട്). മരുമക്കൾ: എൻ. ബാലകൃഷ്ണൻ (റിട്ട. സെയിൽസ് ആൻഡ് ടാക്സ് കമീഷണർ), എം.പി. പ്രസന്ന (അധ്യാപിക, ചെറുമോത്ത് എൽ.പി സ്കൂൾ), പി. ജനാർദനൻ (സീനിയർ കെമിസ്റ്റ് സെൻട്രൽ അഗ് മാർക്ക്).
വെള്ളിപറമ്പ്: പരേതനായ നാലുകണ്ടത്തിൽ മമ്മത് കോയയുടെ ഭാര്യ അരയറ്റ് ആയിശക്കുട്ടി (68) നിര്യാതയായി. മക്കൾ: സുലൈഖ, അശ്റഫ്, സൗദാബി, റസിയാബി. മരുമക്കൾ: കമ്മുക്കോയ, അബ്ദുല്ലത്വീഫ്, റഫീഖ് കള്ളിക്കുന്ന്, ഫാത്വിമ പാലാഴി.
കൊളത്തറ: റഹിമാന്‍ ബസാര്‍ ഉളിനിലം താമസിക്കുന്ന കറുപ്പാമാൻറകത്ത് അബു (78) നിര്യാതനായി. ഭാര്യ: പരേതയായ ആമിനാബി. മക്കള്‍: ഗഫൂര്‍,നൗഫല്‍, നൗഷാദ്, കദീജ, വാഹിദ, സുഹൈറ, നുര്ജ, ബല്‍കിസ്, സാജിത, റസീന.
എടക്കാട്: ആയാറകത്ത് പാലത്തിന് സമീപം സി.പി. നിവാസിൽ രാജൻ (57) നിര്യാതനായി. ഭാര്യ: പ്രീജ. മക്കൾ: റോഷിൻ, ആതിര.
ചേലക്കാട്: കുവ്വക്കാട് ക്ഷേത്രത്തിനു സമീപത്തെ കുളമുള്ള പറമ്പത്ത് ചാത്തു (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശശി, ശാന്ത, ശൈലജ. മരുമക്കൾ: രാജൻ, അശോകൻ, ശാബിനി.