Obituary
എലവഞ്ചേരി: വട്ടേക്കാട് ജീസസ് സ്റ്റോർ ഉടമ വർഗീസ് (74) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിജു, വിജിത. സംസ്കാരം ഞായറാഴ്ച.
കിണാശേരി: തസറാക് മൂസ മൊല്ലയുടെ ഭാര്യ സബൂറ (87) നിര്യാതയായി. മക്കള്‍: ഷാഹുല്‍ ഹമീദ്, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ഹകീം, ലൈല, സഫിയ. മരുമക്കള്‍: ഹുസൈന്, യൂസുഫ്, ഷഹനാസ്, നൂര്ജഹാന്, സക്കീന.
വേങ്ങോട്: അമ്പാലൂർകോണം കിഴക്കുംകര പുത്തൻവീട്ടിൽ എ. സുബൈർ (67- റിട്ട. അധ്യാപകൻ, ജി.എൽ.പി.എസ് കല്ലാർ, ഇടുക്കി) നിര്യാതനായി. ഭാര്യ: ലൈലാബീവി (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട് -റവന്യൂ). മക്കൾ: അബ്ദു റഹീം (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ്), റാഷിദ (അധ്യാപിക, ജി.എൽ.പി.എസ് തച്ചപ്പള്ളി). മരുമക്കൾ: നിസാറുദ്ദീൻ (ഓവർസിയർ, പി.ഡബ്ല്യു.ഡി), ഫസ്ന (അധ്യാപിക ജി.എച്ച്.എസ്.എസ് പകൽക്കുറി).
കിളിമാനൂർ: ആറ്റിങ്ങൽ പൊയ്കമുക്ക് ലക്ഷ്മിവിള സ്മൃതിയിൽ പി.ജി കൃഷ്ണ പിള്ള (82, റിട്ട. അസിസ്റ്റൻറ് സെക്രട്ടറി സഹകരണ കാർഷിക വികസന ബാങ്ക്, കിളിമാനൂർ ) നിര്യാതനായി. ഭാര്യ: ദീപ്തി. മക്കൾ: ബിന്ദു കെ.നായർ (ടീച്ചർ, എം.ജി. എം യു.പി.എസ് ഊരുപൊയ്ക), ബിനു കെ.നായർ (നഗരസഭ, ആറ്റിങ്ങൽ). മരുമക്കൾ: കെ.ആർ രാജ്മോഹൻ (ബി.പി.എം സ്കൂൾ, മംഗലാപുരം), പരേതനായ പ്രദീപ്. സഞ്ചയനം: വ്യാഴാഴ്ച 8.30ന്.
മാറനല്ലൂര്‍: കണ്ടല എ.കെ.ജി നഗര്‍ മുഹമ്മദ് വിലാസത്തില്‍ സലീം മുഹമ്മദ് ഹനീഫ(67) നിര്യാതനായി. ഭാര്യ: ഹബ്സാ ബീവി. മക്കള്‍: ഷജീര്‍, ഷജീല, ഷഫീഖ്. മരുമക്കള്‍: നസീര്‍, അന്‍ഷിദ.
തേങ്കുറിശ്ശി: കുന്നുകാട് കുളപ്പുള്ളി വീട് കണ്ണി (74) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: കൃഷ്ണകുമാരി, കൃഷ്ണകുമാർ, കൃഷ്ണപ്രിയ, കൃഷ്ണദാസ്. മരുമക്കൾ: ചന്ദ്രൻ, സനൽ, വിനിത.
വർക്കല: കുരയ്ക്കണ്ണി കിഴക്കേ പിള്ളവീട്ടിൽ പരേതനായ ആർ. രാഘവൻ പിള്ളയുടെ ഭാര്യ ഇന്ദിരാദേവിയമ്മ (85) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.
മലയിൻകീഴ്: മഞ്ചാടി കേശവത്തിൽ പി.വിജയൻ(69)നിര്യാതനായി. ഭാര്യ: കെ.ജനനി. മക്കൾ: ആശാ സാബു, അഭിലാഷ് വിജയൻ. മരുമക്കൾ: സാബു, ശരണ്യ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.
മംഗലംഡാം: പുത്തൻപുരയിൽ വീട്ടിൽ കെ.എ. ഫിലിപ്പോസ് (74) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: ആഷി, റോഷി, ജിഷി. മരുമക്കൾ: ഷാബു, സാം, ഡാനി. സംസ്കാരം ഞായറാഴ്ച മൂന്നിന് വള്ളിയോട് ഐ.പി.സി ഗോസ്പൽ സെന്റർ സെമിത്തേരിയിൽ.
മണ്ണന്തല: മുക്കോല അമ്പലത്തുനട എസ്.എൻ.ആർ.എ F-4ൽ സാറാമ്മ മാത്യു (74) നിര്യാതയായി. ഭർത്താവ്: വർഗീസ് മാസ്റ്റർ. മക്കൾ: മിനി വർഗീസ്, സുരേഷ് വർഗീസ്. മരുമക്കൾ: വിനുതോമസ്, ഗംഗ. സംസ്കാരം ഞായറാഴ്ച 12ന് നാലാഞ്ചിറ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
കൊല്ലങ്കോട്: പയ്യല്ലൂർ കൊമ്പൻകാട് സ്വദേശി കുമാരനെ (60) ബിവറേജസ് ഔട്ട്ലറ്റിനടുത്ത് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രഭാതസവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവും പൊലീസ് നായും പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകി. ഭാര്യ: സുഭദ്ര. മക്കൾ: സൈലേഷ്, ബാബു, സൂരജ് ബാബു, ദിവ്യപ്രിയ.
നെടുമങ്ങാട്: പൂവത്തൂർ രാഹുൽ ഭവനിൽ പരേതനായ ഭാനു നാടാരുടെ ഭാര്യ സരസ്വതി (83) നിര്യാതയായി. മക്കൾ: ശകുന്തള (റിട്ട.അധ്യാപിക), ശോഭന, അമ്പിളി. മരുമക്കൾ: സെബാസ്റ്റ്യൻ, രത്നാകരൻ, സുരേന്ദ്രൻ (റിട്ട.എസ്.ഐ). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.