Obituary
ഇലന്തൂർ: ചന്ദനപ്പള്ളിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (റിട്ട. ടീച്ചർ, ഗവ. എച്ച്.എസ്.എസ്, ഇലന്തൂർ -72) നിര്യാതനായി. ഭാര്യ: ശ്രീദേവി സി.കെ (റിട്ട. എച്ച്.എം, സെൻറ് ജോർജ് മൗണ്ട് എച്ച്.എസ്, കൈപ്പട്ടൂർ). മക്കൾ: ശ്രീജ സി.ജി (എച്ച്.എസ്.എസ്.ടി എൻ.എസ്.എസ്, എച്ച്.എസ്.എസ്, ചങ്ങനാശ്ശേരി), ബിജു ജി. നായർ (എച്ച്.എസ്.എ എസ്.എൻ.ഡി.പി എച്ച്.എസ്, ഇടപ്പരിയാരം). മരുമക്കൾ: മനോജ് കുമാർ പിള്ള (അണ്ടർ സെക്രട്ടറി, കേരള പി.എസ്.സി), സന്ധ്യ എസ്. (ബി.ആർ.സി, കോഴഞ്ചേരി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
കുന്നന്താനം: ആഞ്ഞിലിത്താനം ചിറയിൽ ചന്ദ്രഭവനം പരേതനായ ഗോപാലെൻറ ഭാര്യ തങ്കമ്മ ഗോപാലൻ (70) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ഗിരിജ, വീണ, ബിന്ദു. മരുമക്കൾ: ഗിരിജ, സന്തോഷ്, മധു, കുഞ്ഞുമോൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
മല്ലപ്പള്ളി: പെരുമ്പ്രാമ്മാവ് തേക്കടയിൽ പരേതനായ പൊടിയൻ ചാക്കോയുടെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. നാരകത്താനി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, ആലീസ്, ബിനു, റോസമ്മ. മരുമക്കൾ: ലീലാമ്മ, കങ്ങഴ കള്ളിയാട്ട് ജോണിക്കുട്ടി, ലതിക, വൃന്ദാവനം കാരിക്കുടിലിൽ ബിനു. സംസ്കാരം ശനിയാഴ്ച 11.30ന് പരയ്ക്കത്താനം ഡബ്ല്യു.എം.ഇ സഭയുടെ സെമിത്തേരിയിൽ.
വടക്കുപുറം: കോട്ടമുക്ക് കുറ്റിയിൽ ഇടിക്കുള മത്തായിയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. പരേത കിഴക്കുപുറം കടമ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ബാബു, രാജൻ, റോസമ്മ, കെ.എം. ജോൺസൺ (റിട്ട. അധ്യാപകൻ സെൻറ് ജോർജ് എച്ച്.എസ് കിഴവള്ളൂർ). മരുമക്കൾ: ഓമന, ലീലാമ്മ, രാജൻ, റൂബി (അധ്യാപിക, കിഴവള്ളൂർ സെൻറ് ജോർജ് എച്ച്.എസ്). സംസ്കാരം ശനിയാഴ്ച 11.30ന് പൊന്നമ്പി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഫറോക്ക്: പെരുമുഖം മുതുവാട്ടു പാറ കോട്ടായിൽ ഹൗസിൽ പരേതനായ സീതിയുടെ ഭാര്യ മേടപ്പിൽ ഖദീജക്കുട്ടി ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: മുഹമ്മദലി സഖാഫി, ആയിശക്കുട്ടി, സൗദ, മുഹമ്മദലി സഖാഫി, അബ്ദുറഹ്മാൻ. മരുമക്കൾ: മൂസക്കോയ മൗലവി, അബൂബക്കർ ദാരിമി, സാബിറ, ഖൈറുന്നിസ.
അടൂർ: പഴകുളം തെങ്ങിനാൽ വിജയഭവനത്തിൽ പരേതനായ ദിവാകരെൻറ ഭാര്യ കെ. രാജമ്മ (74) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ, ശശീന്ദ്രൻ, പ്രസന്ന. മരുമക്കൾ: ലത, പുഷ്പലത, സത്യൻ.
കോതമംഗലം: വാരപ്പെട്ടി ഇളങ്ങവം കളപ്പുരയ്ക്കൽ (ചെമ്മനാട്ട്) പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. മക്കൾ: തങ്കമണി, ശോഭന, മിനി. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, വി.എസ്. രാജശേഖരൻ, സന്തോഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ബേപ്പൂർ: പരേതനായ തൊടിവളപ്പിൽ കമ്മുക്കുട്ടിയുടെമകളും കൂട്ടക്കൽ ബാവയുടെ ഭാര്യയുമായ കുഞ്ഞീബി (80) നിര്യാതയായി. സഹോദരങ്ങൾ: കദീശ, ഉമ്മാത്ത, പാത്തേയി, അബ്ദുല്ല കോയ (വർക്ഷോപ്).
കൂത്താട്ടുകുളം: ഈശോസഭ വൈദികൻ ഫാ. പോൾ വടക്കേൽ എസ്.ജെ. (91)നിര്യാതനായി. വടകര പരേതരായ അഗസ്റ്റിൻ- മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഫാ. മാത്യു (എസ്.ഡി.ബി.), പരേതരായ മേരി, അബ്രഹാം. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് മലാപ്പറമ്പ് ക്രൈസ്റ്റ്ഹാൾ െസമിത്തേരിയിൽ.
കോഴിക്കോട്: ആഴ്ചവട്ടം താമസിക്കുന്ന ആനിഹാൾ റോഡ് റംല മൻസിലിൽ ഖദീജ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സക്കീന, ലൈല, റഷീദ, റംല, മഹ്ഷൂക്ക്, മുനീറ. മരുമക്കൾ: ബിച്ചു, നാസർ, ഖാദർ, മുസ്തഫ, സമീറ, പരേതനായ നാസർ.
കോതമംഗലം: തലക്കോട് അള്ളുങ്കൽ പാച്ചോറ്റി ചെരപ്പുറത്ത് എബ്രഹാമിെൻറ മകൻ ബാബു എബ്രഹാം (വാവച്ചൻ-57) നിര്യാതനായി. ഭാര്യ: ലില്ലി പുതുപ്പാടി ആഞ്ഞിലിക്കുടിയിൽ കുടുംബാംഗമാണ്. മകൻ: എൽദോസ്. സംസ്കാരം വെള്ളിയാഴ്ച 12ന് തലക്കോട് സെൻറ്മേരീസ് ബസ്ലഹം യാക്കോബായ സുറിയാനി പള്ളിസെമിത്തേരിയിൽ.
എരവന്നൂർ: തച്ചേരി കുട്ടപ്പ കുറുപ്പ് (90) നിര്യാതനായി. മക്കൾ: ബാലകൃഷ്ണൻ, സുരേഷ്, ദിനേശൻ, സുലോചന, ശോഭന, മിനി, ഷീബ. മരുമക്കൾ: വിശ്വനാഥൻ, രാഘവൻ, കൃഷ്ണനുണ്ണി, വസന്ത, സിന്ധു, ഷീന, പരേതനായ ശ്രീധരൻ.