കൊടുങ്ങല്ലൂർ: മാടവന പുത്തൻകാട്ടിൽ പള്ളിക്ക് സമീപം പരേതനായ പ്ലാക്കൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ഇബ്രാഹീം, ഷംസുദ്ദീൻ, റഷീദ് (ന്യൂ കലാനിലയം, കൊടുങ്ങല്ലൂർ), ജമീല. മരുമക്കൾ: അബ്ദുൽ കരീം, സൈനബ, നഫീസ, സുലൈഖ, ഫാത്തിമ, റഷീദ.