Obituary
പന്നിയങ്കര: പടിഞ്ഞാറകം കോറോത്ത് പീറ്റയിൽ (80) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അബ്ദുൽ ലത്തീഫ്, മുഹമ്മദ് റിയാസ്, മുഹമ്മദ് അഷ്റഫ്, ശബ്ന. മരുമകൻ: ഹനീഫ. സഹോദരൻ: കരീം. പടം....abdul hameed 80 panniyankara നാരായണൻ നായർ എകരൂൽ: കോളിത്തോട്ടിൽ നാരായണൻ നായർ (80) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: പ്രദീപൻ, രാജീവൻ. മരുമക്കൾ: സന്ധ്യ, ബിനി.
മേപ്പയൂർ: അരിക്കുളം തൊണ്ടിച്ചംകണ്ടി (90) നിര്യാതനായി. മക്കൾ: അബ്ദുറഹ്മാൻ (സുജീറ ഹോട്ടൽ, അരിക്കുളം), മജീദ് (പ്രവാസി കോൺഗ്രസ് ടൗൺ കമ്മിറ്റി പ്രസിഡൻറ്), ശക്കീല, സൂറ, സൈന. സഹോദരങ്ങൾ: കുട്ടിഹസൻ ഹാജി അരിക്കുളം, ഖദീജ നന്തി, പരേതരായ ആയിഷ, ബിയാത്തുമ്മ. മരുമക്കൾ: കുഞ്ഞമ്മദ്, മൊയ്തീൻകുട്ടി, മുഹമ്മദ്, സുബൈദ, സൗദ. കുട്ടികൃഷ്ണൻ നായർ ബാലുശ്ശേരി: എരമംഗലം കാലംവീണകുഴിയിൽ കുട്ടികൃഷ്ണൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിഅമ്മ. മക്കൾ: ജാനകി, പുഷ്പ, ശോഭന, ഷീബ (പേരാമ്പ്ര കോടതി). മരുമക്കൾ: ബാലകൃഷ്ണൻ, രവീന്ദ്രൻ, ബാബു, ബാലകൃഷ്ണൻ (സി.പി.എം ഏരമംഗലം സൗത്ത് ബ്രാഞ്ച് അംഗം). നാസർ ഹാജി കുറ്റ്യാടി: നിട്ടൂർ തൊടുവളപ്പിലെ കുറ്റിയിൽ നാസർ ഹാജി (62) നിര്യാതനായി. ഖത്തറിൽ പ്രവാസിയായിരുന്നു. ഭാര്യ: സലീന. മക്കൾ: സിദ്ദീഖ്, ഷമീർ, ഹൈദർഅലി, നിസാമുദ്ദീൻ. മരുമകൾ: ഷാഹിദ. സഹോദരി: ബീവി.
നടുവട്ടം: തറനാല് തൊടുകയില്‍ അബ്ബ ഹൗസില്‍ (71) നിര്യാതനായി. ഭാര്യ: ബിച്ചു വെളുത്തേടത്ത്. മക്കള്‍: അഹദി ഉസ്മാന്, ആസിഫ് ഉസ്മാന്, അബിര്‍ ഉസ്മാന്, വഹ്ദ ഉസ്മാന് (കുവൈത്ത്). മരുമക്കള്‍: റഫീക്ക് (മര്‍സൂക്ക്), സമീര്‍ പുനത്തില്‍ (കുവൈത്ത്), ജെബി, ഹഫ.
പേരാമ്പ്ര: കോൺഗ്രസ് മുൻ ബൂത്ത് കമ്മിറ്റി പ്രസിഡൻറ് കിഴിഞ്ഞാണ്യത്തെ അരീപ്പൊയിൽ (56) നിര്യാതനായി. ഭാര്യ: രഞ്ജിനി. പിതാവ്: പരേതനായ കുപ്പ. മാതാവ്: കാർത്യായനി. സഹോദരങ്ങൾ: ഇന്ദിര, ഉഷ, രാഗിണി, ചാന്ദ്നി, സിന്ധു, ബേബി. കല്യാണി അമ്മ എരവട്ടൂര്‍: കക്കുടുമ്പില്‍ കല്യാണി അമ്മ (96) നിര്യാതയായി. മക്കള്‍: ബാലന് നായര്‍, ഓമന, പരേതയായ ദാക്ഷായണി അമ്മ. മരുമക്കള്‍: വത്സല, പത്മനാഭന് നായര്‍, പരേതനായ ഗോപാലന് അടിയോടി.
കൊയിലാണ്ടി: തുവ്വക്കോട് നടുവിലെ കടവത്തു പരേതനായ കുഞ്ഞിക്കേളപ്പൻെറ ഭാര്യ (90) നിര്യാതയായി. മക്കൾ: പ്രേമൻ, ഗോപി. പരേതയായ ഭാരതി. മരുമക്കൾ: സജിനി, ഷൈമ. രാജൻ കൊയിലാണ്ടി: അരങ്ങാടത്ത് ഇ.എം.എസ് കോർണർ എടവനകണ്ടി രാജൻ (57) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: രാഹുൽ രാജ്, പ്രിജിൽ രാജ്. മരുമകൾ: രമ്യശ്രീ. സഹോദരങ്ങൾ: രവി, കമല, ദാസൻ, മോഹനൻ.
കോഴിക്കോട്: കിഴക്കെ നടക്കാവ് പൂണാടത്ത് റോഡിൽ മമ്മിളി വീട്ടിൽ കെ.ടി. (74) നിര്യാതനായി. ഭാര്യ: പി. വസന്ത. മക്കൾ: കെ.ടി. ബ്രിജേഷ്, കെ.ടി. ബിനീഷ്. മരുമക്കൾ: ടി.സി. അജിന, പി. ബിനു.
പയമ്പ്ര: റിട്ട. എസ്.ഐ കരീച്ചാലിൽ (61) നിര്യാതനായി. ഭാര്യ: ഗീതപ്രഭ (ചുങ്കപ്പള്ളി- മലപ്പുറം). മക്കൾ: അഷിത, അക്ഷയ്. സഹോദരങ്ങൾ: കെ.സി. ചന്ദ്രൻ (കുരുവട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, കുരുവട്ടൂർ സർവിസ് സഹകരണ ബാങ്ക്), സരോജിനി, രജനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മുഹമ്മദ് ഫറോക്ക്: കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളിക്ക് സമീപം വലിയാട്ടിൽ താമസിക്കുന്ന മാട്ടുമ്മൽ മുഹമ്മദ് എന്ന ചെറിയ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ സലാം (മുസ്ലിം ലീഗ് ഫറോക്ക് മുൻസിപ്പൽ സെക്രട്ടറി), ആയിഷ ബീവി, ഷംസുദ്ദീൻ, മുഹമ്മദ് അക്ബർ, ജംഷീർ. മരുമക്കൾ: സാലി മേച്ചേരി, അഫ്സത്ത്, ലൈല, ആസ്യ, സുഫൈല. കുഞ്ഞിക്കോയ പരപ്പില്‍: മുസാനം വീട്ടില്‍ കുഞ്ഞിക്കോയ (82) നിര്യാതനായി. ഭാര്യ: കാമബി. മക്കള്‍: ഇല്യാസ്, മാമുക്കോയ, ജുബൈരിയ, താരിഖ്. മരുമക്കള്‍: അബ്ദുല്‍ മജീദ്, ഫാത്തിമ, ജാഫ്ന, ഫിര്ശാന.
നടുവട്ടം: എം.എൽ.എ റോഡ് എടക്കണ്ടിയിൽ പരേതനായ ആർനായിയുടെ മകൻ (50) നിര്യാതനായി. ഭാര്യ: സുമ. സഹോദരങ്ങൾ: വിലാസിനി, സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച. ഭാർഗവിയമ്മ അഴിഞ്ഞിലം: പൂനാട്ടിൽ ഓലശ്ശേരി രാധാകൃഷ്ണൻ നായരുടെ ഭാര്യ പുതിയപറമ്പത്ത് പറക്കാട്ട് ഭാർഗവിയമ്മ (80-തങ്ക) നിര്യാതയായി. മക്കൾ: ജയശ്രീ (എ.ഇ.എ യു.പി സ്കൂൾ, രാമനാട്ടുകര), ജയരാജ്. മരുമക്കൾ: ഗോപിനാഥ്, നീതു. സഞ്ചയനം ഞായറാഴ്ച.
ചേമഞ്ചേരി: മീത്തലെ പുതുക്കോട്ട് (75) നിര്യാതനായി. ഭാര്യ: ഉൽപലാക്ഷി. മക്കൾ: ലത നാരായണൻ, ലതീഷ് (താലൂക്ക് ഓഫിസ്, കൊയിലാണ്ടി), ലജിലേഷ് (സെക്രേട്ടറിയറ്റ്). മരുമക്കൾ: തെക്കേടത്ത് നാരായണൻ (മലബാർ ചാനൽ, ചേലിയ), സിന്ധ്യ, ധന്യ (ജി.എം യു.പി സ്കൂൾ മാവൂർ കുന്ദമംഗലം). സഞ്ചയനം ശനിയാഴ്ച.
Kizhissery Abdhul Gafoor 44 കിഴിശ്ശേരി: തവനൂർ ഒന്നാംമൈൽ തേർതൊടുവിൽ നടുവത്തിച്ചാലിൽ കുഞ്ഞാലിക്കുട്ടിയുടെ മകൻ ബിച്ചാൻ എന്ന എൻ.സി. (44) നിര്യാതനായി. മാതാവ്: മമ്മാദിയ. ഭാര്യ: ബുഷ്റ നീരുട്ടിക്കൽ. മക്കൾ: അനിഷ പർവീൻ, മുഹമ്മദ് അസീൽ, ഫാത്തിമ ഫൈഹ. സഹോദരങ്ങൾ: അസ്മ, ലൈലാബി, സാബിറ, പരേതനായ മാമുക്കുട്ടി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ന് തവനൂർ വലിയ ജുമാഅത്ത് പള്ളിയിൽ. Thirurangadi Muhammedkutty 74 മുഹമ്മദ് കുട്ടി തിരൂരങ്ങാടി: തെന്നല തറയിൽ സ്വദേശി മണ്ണുത്തോട് സി.കെ. മുഹമ്മദ് കുട്ടി എന്ന കുട്ടി കാക്ക (74) നിര്യാതനായി ഭാര്യ: ഫാത്വിമ. മക്കൾ: ഖാദർ, മുസമ്മിൽ, കോയ, സുഹ്റ, സഹ്റബാനു. മരുമക്കൾ: അബ്ദുറഹ്മാൻ, അനസ്.
Karulayi Peethambaran Nair 75 കരുളായി: കാര്‍ളിക്കോട് മുല്ലപ്പള്ളി (75) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: മിനു, നിഷ, ബിന്ദു. മരുമക്കള്‍: ഉണ്ണികൃഷ്ണന്, അയ്യപ്പന് (വല്ലപ്പുഴ ബെസ്റ്റ് ബ്രിക്സ് ആന്‍ഡ് ടൈല്‍ വര്‍ക്സ്), സത്യന്.
ബേപ്പൂർ: ഉരു നിർമാണ തച്ചുശാസ്ത്ര വിദഗ്ധൻ പരേതനായ ഒ.പി. ആണ്ടിക്കുട്ടി മേസ്ത്രിയുടെ ഭാര്യ (83) നിര്യാതയായി. മക്കൾ: ബാബു (ചിന്നു സ്റ്റോഴ്സ്, ബേപ്പൂർ), രാജൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ മണ്ഡലം പ്രസിഡൻറ്), രജിനി. മരുമക്കൾ: പ്രഭാകരൻ, ശൈലജ, വിജയ. സഞ്ചയനം വ്യാഴാഴ്ച.