Obituary
എടവനക്കാട്: സെയ്തുമുഹമ്മദ് റോഡ് ചുള്ളിപ്പറമ്പിൽ പരേതനായ മുഹമ്മദിെൻറ മകൾ ഐഷാബീവി (68) നിര്യാതയായി മാതാവ്: കുഞ്ഞു ബീപാത്തു. സഹോദരങ്ങൾ: പരേതനായ റഹീം, അലി, ബീവി, ആമി.
നെടുമ്പാശ്ശേരി: അടുവാശ്ശേരി വെളിയത്ത് വീട്ടിൽ രവിയുടെ(റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ അംബിക രവി(66) നിര്യാതയായി. മക്കൾ:വിബിൻ(കേരള പൊലീസ്), വിജിത. മരുമക്കൾ: രശ്മി, ബിബിരാജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
എടവനക്കാട്: ജയാനഗറിൽ പരേതനായ ചുള്ളിപ്പറമ്പിൽ മരക്കു ആശാെൻറ മകൾ ആമിന (80) നിര്യാതയായി. മക്കൾ: പരേതനായ ബഷീർ, ഷെമീർ. മരുമക്കൾ: ലൈല, സിജിത.
മഞ്ഞപ്ര: തോട്ടക്കര പൗലോ വർക്കി (92) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര പുതുശ്ശേരി ഏല്യാക്കുട്ടി. മക്കൾ: ജോസ്, ഡേവീസ് (ഇറ്റലി), ആനി, പോളി. മരുമക്കൾ: റോസിലി, മോളി (ഇറ്റലി), ബേസിൽ (ടോളിൻസ്, കാലടി), ലിറ്റി.
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ഐക്കരക്കുടിയില്‍ പി. ശേഖരന് (73) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: സിന്ധു, അമ്പിളി, സ്മിത, അജിത്കുമാര്‍. മരുമക്കള്‍: പരേതനായ വേണുഗോപാല്‍, സുനില്‍കുമാര്‍, ജിനേഷ്കുമാര്‍, ദീപ്തി.
വൈറ്റില: കണ്ണമ്പുഴ വർഗീസിെൻറ ഭാര്യ മേരി (63) നിര്യാതയായി. കുറുമശ്ശേരി മനക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ് (ഖത്തർ), സ്മിത (യു.കെ). മരുമക്കൾ: നിഷ, ജെറി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പൂണിത്തുറ സെൻറ് ജയിംസ് ദേവാലയ സെമിത്തേരിയിൽ.
മരട്: പോളിഫോർമൽ മുൻ ജീവനക്കാരൻ വള്ളനാട്ട് ജോർജ് (85) നിര്യാതനായി. ഭാര്യ: ബേബി ജോർജ്. മക്കൾ: ആനി, സീന, പരേതനായ സോണി. മരുമക്കൾ: ജോയി, പരേതനായ സാജു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തൈക്കൂടം സെൻറ് റാഫേൽ ദേവാലയ സെമിത്തേരിയിൽ.
കരുമാല്ലൂർ: മനയ്ക്കപ്പടി വേഴപ്പറമ്പ് മനയ്ക്കൽ ദാമോദരൻ നമ്പൂതിരിപ്പാടിെൻറ മകൻ സജിത്ത് നമ്പൂതിരിപ്പാട് (47) നിര്യാതനായി. കൊല്ലം അമൃത എൻജിനീയറിങ് കോളജിൽ അധ്യാപകനായിരുന്നു. മാതാവ്: ശാന്താദേവി അന്തർജനം. ഭാര്യ: വീണാ അന്തർജനം. മകൻ: ഋഷി ദാമോദർ(വിദ്യാർഥി). സഹോദരൻ: അജിത് നമ്പൂതിരിപ്പാട്.
വാഴക്കുളം: ചൂരാപ്പുഴ ജയിംസ് ജോർജ് (ജോമോൻ - 51) നിര്യാതനായി. ഭാര്യ: സ്നോബി ജയിംസ് നീരാളക്കോട്ടിൽ അറുന്നൂറ്റിമംഗലം. മകൻ: ജെസ്ബി ജയിംസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് അരിക്കുഴ സെൻറ് സെബാസ്റ്റ്യൻ പള്ളി കുടുംബ കല്ലറയിൽ.
കൂത്താട്ടുകുളം: മണ്ണത്തൂർ കളപ്പാറയിൽ പാറക്കൽ തോമസിെൻറ മകൻ ജോർജ്കുട്ടി (52)നിര്യാതനായി. ഭാര്യ: മണ്ണത്തൂർ കുന്നപ്പിള്ളിൽ കുടുംബാംഗം ഷേർലി. മക്കൾ: നയന, നനീഷ്. മരുമക്കൾ: ഷിജോ (കുമ്പങ്ങാപ്പാടം, വണ്ണപ്പുറം), സിനി. (വാക്കത്തിക്കല്ലിൽ, മാറാടി). സംസ്കാരം ബുധനാഴ്ച 11മണിക്ക് പിറവം മുനിസിപ്പൽ പൊതുശ്മശാനത്തിൽ.
കളമശ്ശേരി: ചങ്ങമ്പുഴ നഗർ ദർശന വീട്ടിൽ സുരേന്ദ്രെൻറ ഭാര്യ വിനയമ്മ (76) നിര്യാതയായി. മക്കൾ: കിഷോർ, അനിൽ. മരുമക്കൾ: ഇന്ദുകുമാർ, പ്രീതി.
ആലുവ: യു.സി കോളജ് ആക്കനാട് വീട്ടിൽ പ്രഫ. എ.എം. ഐസക് (86) സിയാറ്റിൽ (യു.എസ്) നിര്യാതനായി. സംസ്കാരം പിന്നീട് സിയാറ്റിൽ നടക്കും. അഹമ്മദാബാദിലെ ഐ.ഐ.എമ്മിൽ ഫാക്കൽറ്റിയായിരുന്നു. ഭാര്യ: മിനി. മക്കൾ: രേഖ, മാത്യു. മരുമക്കൾ: ബോബി, അഞ്ജലി.