Obituary
കോഴിക്കോട്: നടക്കാവ്, ബിലാത്തികുളം താന്നിക്കുന്നത്ത് (58) നിര്യാതനായി. മാതൃഭൂമി തൃശ്ശൂർ യൂനിറ്റ് പാക്കിങ് സെക്ഷൻ ജീവനക്കാരനാണ്. ഭാര്യ: ഹേമ. മക്കൾ: അതുല്യ (വി.എൻ.എം ജ്വല്ലറി), അപർണ, ആര്യ. സഹോദരൻ: പരേതനായ േപ്രമാനന്ദൻ. സഞ്ചയനം തിങ്കളാഴ്ച. മുഹമ്മദ് മുക്കം: കുമാരനെല്ലൂർ കൂടങ്ങര കടവിനടുത്ത് പെരളിയിൽ കേലംപറ്റയിൽ താമസിക്കുന്ന കൊട്ടക്കാടൻ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: പരേതയായ ബിരിയുമ്മ. മക്കൾ: സാജിത (ചെറുവാടി), സലാം (റിയാദ്), നൗഷാദ് (ദുബൈ), പരേതയായ ഖദീജ (തിരുവമ്പാടി). മരുമക്കൾ: ഉസ്സൻകുട്ടി (ചെറുവാടി ) ബുഷ്റ, റുബീന, പരേതനായ റഹ്മത്ത് (തിരുവമ്പാടി).
സുൽത്താൻ ബത്തേരി: അമ്മായിപ്പാലം പാലയുള്ളകണ്ടിയിൽ (91) നിര്യാതനായി. ദീർഘകാലം കല്ലുവയൽ മഹല്ല് പ്രസിഡൻറായിരുന്നു. ഭാര്യ: ഫാത്തിമ, പരേതയായ മറിയം. മക്കൾ: പരേതനായ അലവി, അബ്ദുറഹിമാൻ, നാസർ, മജീദ്, സുഹറ, മുസ്തഫ (റിയാദ്), സത്താർ (നെന്മേനി ഗ്രാമ പഞ്ചായത്തംഗം, ലൈബ്രറി കൗൺസിൽ സെക്രട്ടറി), ഖൈറുന്നീസ, സൗദ, സൽമത്ത് (മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), പരേതനായ സുബൈർ. മരുമക്കൾ: കുഞ്ഞാപ്പ, ഇബ്രാഹിം, അൻവർ (എച്ച്.ഐ കേണിച്ചിറ), അസൈനാർ, സുഹറ, ആയിഷ, അലീമ, ഖദീജ, ഫൗഷിദ, നൗഷീദ, നസീറ. WDD3 alikutty haji ഭാരതി മാനന്തവാടി: അമ്പുകുത്തിയിലെ പരേതനായ എട്ടിൽ വീട്ടിൽ അനന്തൻ നായരുടെ ഭാര്യ ഭാരതി നെറ്റ്യാർ (78) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (മാനന്തവാടി മുനിസിപ്പൽ കൗൺസിലർ), പ്രസന്ന (കമ്പളക്കാട് അംഗൻവാടി അധ്യാപിക), മുരളീധരൻ (ഹോം ഗാർഡ് തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ), ഹരിദാസൻ, പ്രസീത, മരു. മിനി, ആനന്തൻ (എസ്.ബി.ഐ കമ്പളക്കാട്), ലത, ശ്രീലത, സോമൻ. WDD1BHARATHI സിദ്ദീഖ് മാനന്തവാടി: തലപ്പുഴ 46 നല്ലാട്ടുതൊടിയിൽ സിദ്ദീ (ഖ്48) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: അഷറഫ് (ഗൾഫ്), അൻസില, ഫാത്തിമ WDD2SIDEEQ റഷീദ വെള്ളമുണ്ട: പേരിയയിലെ ആയാർ അഷറഫിൻെറ ഭാര്യ എട്ടേനാൽ തോല ൻറഷീദ (35) നിര്യാതയായി. മകൻ: ഹാശിർ. WDD4
പയ്യോളി: ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം കിഴൂരിലെ മരുതൂരില്ലത്ത് താഴ (80) നിര്യാതനായി. മേലടി കയർ വ്യവസായ സഹകരണ സംഘം പ്രസിഡൻറ്, കിഴൂർ ക്ഷീരോൽപാദക സഹകരണ സംഘം വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: നാരായണി. മക്കൾ: രാജീവൻ, രാജേഷ് (ഇരുവരും ഡ്രൈവർ), ബിന്ദു. മരുമക്കൾ: അജിത്ത് കുമാർ (റബർ ബോർഡ് കോട്ടയം), ഷൈനി (െട്രെബൽ എക്സ്റ്റൻഷൻ ഓഫിസ് പേരാമ്പ്ര), മഗിഷ (ടീച്ചർ, പയ്യോളി മുനിസിപ്പാലിറ്റി ശിശുമന്ദിരം കിഴൂർ). സഹോദരങ്ങൾ: വെള്ളായി, പരേതനായ അനന്തൻ. സഞ്ചയനം ബുധനാഴ്ച. അവറു പേരാമ്പ്ര: നെരവത്ത് പൊയിൽ അവറു (112) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഇമ്പിച്ചിമൊയ്തി, കദീജ, മറിയം, ഫാത്തിമ. മരുമക്കൾ: പരേതനായ അബൂബക്കർ, ഇബ്രാഹിം, അബ്ദുല്ല, കുഞ്ഞാമി. കുഞ്ഞയിശ ഹജ്ജുമ്മ മേപ്പയൂർ: കീഴ്പയ്യൂർ മണപ്പുറം പരേതനായ നാറാണത്ത് അമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞയിശ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: ഹമീദ്, കുഞ്ഞബ്ദുല്ല (ഖത്തർ), റംല, ഫാത്തിമ. മരുമക്കൾ: സലാം, അബ്ദുറഹ്മാൻ, റംല, ആയിഷ.
ഇരിങ്ങത്ത്: വിളയാട്ടൂരിലെ കർഷക തൊഴിലാളിയായിരുന്ന പാലയുള്ളതിൽ (95) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: കുഞ്ഞിരാമൻ, രാജീവൻ, രവീന്ദ്രൻ, കമല. മരുമക്കൾ: ഉണ്ണി, ശോഭ, കോമളം, തങ്കം. സഞ്ചയനം തിങ്കളാഴ്ച. യൂസുഫ് ഹാറൂൻ മുഷൈഖ് തങ്ങൾ കൊയിലാണ്ടി: പരേതനായ പി.എം.എ. തങ്ങളുടെ (വയനാട്) മകൻ യൂസുഫ് ഹാറൂൻ മുഷൈഖ് തങ്ങൾ (62) നിര്യാതനായി. മാതാവ്: പരേതയായ മാപ്പിളപ്പാട്ട് കവയിത്രി എസ്.എം. ജമീലബീവി. ഭാര്യ: ഷെരീഫ റംല ബീവി. മകൻ: ഹാബീൽ മുഷൈഖ്. സഹോദരങ്ങൾ: അഷ്റഫ്, മഷ്ഹൂദ് (ഖത്തർ), മുഹമ്മദ് ഷമീൽ (കൗൺസിലർ, കോഴിക്കോട് കോർപറേഷൻ), സെറീന ബീവി, സക്കീന ബീവി, താഹിറ ബീവി, മുംതാസ് ബീവി, റുക്സാന ബീവി, അസ്മ ബീവി, നസ്റി ബീവി.
പയ്യോളി: പുതിയോട്ടിൽ താഴ (65) നിര്യാതനായി. ഭാര്യമാർ: നിർമല, കമല. മക്കൾ: ഉഷ, നിഷ, ഷൈനി, ഷൈജ, വിജേഷ്, അഖിൽ (ബാബു), ഷഹന.
കൊടുവള്ളി: വാവാട് കരിമ്പനക്കണ്ടിയിൽ പരേതനായ ചോയിയുടെ ഭാര്യ (81) നിര്യാതയായി. മക്കൾ: ബാലൻ, രവീന്ദ്രൻ (ഡ്രൈവർ), വിലാസിനി, പ്രേമരാജൻ, ലസിത, സജീവ് കുമാർ, സന്തോഷ് കുമാർ (കേരള പൊലീസ് കോടഞ്ചേരി), ഗിരിഷ് കുമാർ (സൗദി). മരുമക്കൾ: മാലതി, മീറ, ദീപ്തി, സുധിഷ, സിനി, മോഹനൻ, രാജൻ. മോഹനൻ നായർ നടുവണ്ണൂർ: വെങ്ങളാംപൊയിൽ താഴെകുനി ഇ.പി. മോഹനൻ നായർ (57) നിര്യാതനായി. പരേതനായ കൊളങ്ങര കുന്നുമ്മൽ ഇ.പി. നാരായണൻ നായരുടെ മകനാണ്. ഭാര്യ: വി.പി. ഗീത (ആർ.ഡി ഏജൻറ് നടുവണ്ണൂർ പോസ്റ്റ് ഓഫിസ്). മക്കൾ: വിഷ്ണു മോഹൻ, വൈശാഖ് മോഹൻ (എയർഫോഴ്സ്). സഹോദരങ്ങൾ: കൊളങ്ങര കുന്നുമ്മൽ രാജൻ നായർ, ചന്ദ്രൻ നായർ, പ്രദീപൻ നായർ, മനോജ് നായർ, ഭാർഗവി വടകര, രമണി ബാലകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച. ആലി ഹാജി ഓമശ്ശേരി: കല്ലുരുട്ടി മക്കാട്ടുചാലിൽ ആലി ഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കോയക്കുട്ടി, മുഹമ്മദ്, അബൂബക്കർ, ആയിശ. മരുമക്കൾ: മുഹമ്മദ് സഖാഫി, സൗദ, ജാസ്മിൻ, ഖൈറുന്നിസ.
ബാലുശ്ശേരി: നിർമല്ലൂർ തെക്കെ കെട്ടിൽ പരേതനായ അരിയൻെറ ഭാര്യ (80) നിര്യാതയായി. മക്കൾ: അശോകൻ, കൃഷ്ണൻകുട്ടി, മാലതി, ശാന്ത, വിലാസിനി. മരുമക്കൾ: ബാലൻ (എകരൂൽ), ശ്രീധരൻ (പുതുപ്പാടി), ബാബു (പന്തിരിക്കര), ജാനു, ലീല. സഞ്ചയനം ബുധനാഴ്ച. കല്യാണി പുന്നശ്ശേരി: പരേതനായ ചാലില്‍ മൂത്തോറൻെറ ഭാര്യ ചൂരന്കൊള്ളില് കല്യാണി (86) നിര്യാതയായി. മക്കള്‍: ദയാനന്ദന് (കല്യാണി ബേക്കറി പുന്നശ്ശേരി), രമേശ് ബാബു (റിട്ട. അധ്യാപകന്), ബീന, മോളി, അജയന് (ദൃശ്യ ഫാന്‍സി നരിക്കുനി). മരുമക്കള്‍: നീന പറമ്പത്ത്, സുസ്മിത വയനാട്, അപ്പുക്കുട്ടി (റിട്ട. സി.ഐ.എസ്.എഫ്), സത്യന് പെരിങ്ങളം, റീന മടപ്പള്ളി. സഞ്ചയനം ബുധനാഴ്ച.
KTD mani 64 pala പാലാ: ചെത്തിമറ്റം പഴയവീട്ടിൽ പി.കെ. (64) നിര്യാതനായി. ഭാര്യ: ബ്രഹ്മമംഗലം മുണ്ടയ്ക്കൽ കുടുംബാംഗം കമലാദേവി. മക്കൾ: അരുൺ (എറണാകുളം), അഖിൽ (എ.െഎ.സി.ഒ.എസ്, പാലാ). സംസ്കാരം ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ. KTD chacko 77 changanassery ചാക്കോ ചങ്ങനാശ്ശേരി: കരിക്കംപള്ളില്‍ കെ.ജെ. ചാക്കോ (ചാക്കോച്ചന് -77) നിര്യാതനായി. എടത്വ പച്ച-ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പരേതരായ കുട്ടനാട്ടിലെ കര്ഷകന് വാവച്ചൻെറയും വിശുദ്ധ അല്ഫോന്സമ്മയുടെ കൂട്ടുകാരി ചിന്നമ്മയുടെയും മകനാണ്. ഭാര്യ: മല്ലപ്പള്ളി കൊല്ലകുന്നേല്‍ കുടുംബാംഗം തങ്കമ്മ. മക്കള്‍: നീത ആന്‍, ഡോ. നാന്‍സി, നിവില്‍ (എല്ലാവരും ആസ്ട്രേലിയ). മരുമക്കള്‍: മനോജ് ശങ്കരമംഗലം (ഇടവംവേലില്‍), ജോര്‍ജ് കടമപ്പുഴ (കാഞ്ഞിരപ്പള്ളി), ഡോ. സിനി പള്ളിവാതുക്കല്‍ (തിരുവല്ല, എല്ലാവരും ആസ്ട്രേലിയ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി ബൈപാസിലുള്ള ഭവനത്തിലെ പ്രാര്‍ഥന ശുശ്രൂഷകള്‍ക്കുശേഷം മല്ലപ്പള്ളി സുവാര്‍ത്താ ചര്‍ച്ച് സെമിത്തേരിയിൽ.
കോഴിക്കോട്: അയിരാണം വീട്ടിൽ (അവ്ക്കു-79, പി.കെ.സി. ഫ്രൂട്ട്സ്, പാളയം) വെസ്റ്റ് കണ്ണഞ്ചേരി മാനാംകുളം വസതിയിൽ നിര്യാതനായി. ഭാര്യ: മാനാംകുളം ഇമ്പിച്ചാമിനബി. മക്കൾ: ഹസ്സൻ കോയ (അസ്സു), സക്കീർ ഹുസൈൻ (എസ്.കെ.സി ഫ്രൂട്ട്സ്), ജാഫർ, ഫിറോസ് (അബൂദബി), റോഷ്ന, മെക്സിന, ഫെമിന, സൈനു. മരുമക്കൾ: ചെട്ടിപറമ്പ് സാലു (റാസൽഖൈമ), നവാസ് (പി.കെ.സി ഫ്രൂട്ട്സ്), ചെറിയ ഇരുമാനം വീട് ഹാരിസ്, സി.എൻ. ഇല്യാസ് (സാൽകോ പോളിമേഴ്സ്), ബിജുല, ലൈല (മാഹി), സാഹിറ, ഹുസ്ന. സഹോദരങ്ങൾ: ഇമ്പിച്ചാമിനബി, പരേതരായ കുഞ്ഞിബി, കച്ചിബി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.
ആർട്ടിസ്റ്റ് ചായം ധരാനസദൻ ചേളന്നൂർ: പ്രശസ്ത ചിത്രകാരനും മേക്കപ്പ് ആർട്ടിസ്റ്റുമായ ചീനഞ്ചേരി ചായം ധരാനസദൻ (74) നിര്യാതനായി. നിരവധി സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: രമണി അടിയാരുക്കണ്ടിയിൽ വട്ടോളി ബസാർ. മക്കൾ: രഞ്ജിനി, രഞ്ജിത്ത്, സാഗർ. മരുമക്കൾ: പ്രദീഷ് വയനാട് പ്രമിന വയനാട് സഹോദരങ്ങൾ പരേതനായ രാഘവൻ പരേതയായ ജാനകി, പരേതയായ സുലോചന, ദേവകി, ശിവാനന്ദൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വെള്ളിപറമ്പ്: തായരക്കണ്ടി (46) നിര്യാതയായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: ഫാത്തിമ. ഭർത്താവ്: പരേതനായ കുഞ്ഞമ്മത്. മകൾ: ആയിഷ നഹല. സഹോദരങ്ങൾ: ആയിഷ, ജാസിം, പരേതനായ കബീർ, സക്കീന, റയ്യ, മുനീറ, അബ്ദുൽ ഖാദർ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വെള്ളിപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
അരീക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി ദോഹ: ഹൃദയാഘാതം മൂലം മലപ്പുറം അരീക്കോട് സ്വദേശി ഖത്തറിൽ മരിച്ചു. അരീക്കോട് കടുങ്ങല്ലൂർ കൊന്നച്ചാലിൽ മുഹമ്മദ് മുസ്തഫ (46) ആണ് മരിച്ചത്. പരേതരായ കൊന്നച്ചാലി മൊയ്തീൻെറയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ഷാജഹാൻ, ശാമിൽ, സയാൻ, ഫിയ ഫാത്തിമ. മുസ്തഫ പത്തുവർഷമായി ഖത്തറിലുണ്ട്. മുമ്പ് കർവ ഡ്രൈവിങ് സ്കൂൾ പരിശീലകനായിരുന്നു. പിന്നീട് നാട്ടിൽ പോയി ഒന്നരവർഷത്തിന് ശേഷമാണ് മടങ്ങിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു. QTR DEATH MUHAMMED MUSTHAFA_46