Obituary
കോഴിക്കോട്: വെസ്റ്റ് നടക്കാവ് കുന്നത്തുതാഴം അബ്ബാസിൻെറ (ജെറ്റ്ലി) ഭാര്യ (50) നിര്യാതയായി. മക്കൾ: ഹാരിസ് ബാബു (മർച്ചൻറ് നേവി), അഫ്സാന, അനീസ. മരുമക്കൾ: സാജിദ (കാസർകോട്), ജംഷീർ പന്നിയങ്കര (ദുബൈ). സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ (റെയിൽവേ, കോഴിക്കോട്), ആസിഫ് (ദുബൈ), ഷെറീഫ, അവ്ലത്ത്. പടം...asma 50 kozhikode
ആയഞ്ചേരി: പരേതനായ നുപ്പറ്റ കുഞ്ഞബ്ദുല്ല ഹാജിയുടെ മകൻ രാമത്ത് (63) നിര്യാതനായി. മാതാവ്: പാത്തു ഹജ്ജുമ്മ. ഭാര്യ: റസിയ. മക്കൾ: അസ്ഹർ (ഖത്തർ), സവാർ, സഫീറ. മരുമക്കൾ: ശബ്ന, സമീഹ, ഫർഹാൻ. സഹോദരങ്ങൾ: സലീം, കബീർ, കുഞ്ഞാമി, മുനീറ. ഗോവിന്ദൻ നായർ പയ്യോളി: പള്ളിക്കര ചേതനമുക്ക് നാഗത്തിൽ ഗോവിന്ദൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ സരസ. മക്കൾ: സമീരണൻ, സജീവൻ, ഉണ്ണികൃഷ്ണൻ. മരുമകൾ: സിനി.
Makkaraparambu Muhammed Ashiq 21 മക്കരപ്പറമ്പ്: കുറുവ വറ്റലൂർ നെച്ചിക്കുത്ത് പറമ്പിലെ പരേതനായ ചക്രത്തൊടി അലവിക്കുട്ടി ഹാജിയുടെ മകൻ (21) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ ബഷീർ, ആബിദ, അസ്മാബി, റൂബി.
കുന്ദമംഗലം: പന്തീർപാടം കാരക്കുന്നുമ്മൽ (57) നിര്യാതനായി (കമ്മത്ത് ലൈൻ സ്വർണപ്പണി). ഭാര്യ: വിജയ കുമാരി. മക്കൾ: ബിജിനി, ബിനീഷ് (ഡേ മാർട്ട് കുന്ദമംഗലം). മരുമക്കൾ: ദീപേഷ്, നീതു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ. കുര്യാച്ചൻ തിരുവമ്പാടി: മുത്തപ്പൻപുഴയിലെ കുടിയേറ്റ കർഷകൻ പുത്തൻപുരയിൽ കുര്യാച്ചൻ (കണ്ണോം കുര്യാച്ചൻ -72) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ബിനു കുര്യൻ (ഹെൽത്ത് ഇൻസ്െപക്ടർ കുടുംബാരോഗ്യ കേന്ദ്രം പുതുപ്പാടി), അനു കുര്യൻ. മരുമക്കൾ: ബാബു (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി), ബിനിത (അധ്യാപിക, ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ വേനപ്പാറ).
TDD rethnamma-75 Karimannur രത്നമ്മ കരിമണ്ണൂര്‍: തോപ്പില്‍ പരേതനായ രാമന് നായരുടെ ഭാര്യ രത്നമ്മ (75) നിര്യാതയായി. മക്കള്‍: രമേശ് ബാബു, എ.ആർ. ശശി, ബീന.
കോഴിക്കോട്: മലാപ്പറമ്പിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂർ ചന്ദ്രത്തൊടി ഹൗസിൽ അലവിക്കുട്ടിയുടെ മകൻ സി. മുഹമ്മദ് ആഷിഖാണ് (22) മരിച്ചത്. തിങ്കളാഴ്ച ലോഡ്ജിൽ മുറിയെടുത്തതായിരുന്നു. നടക്കാവ് പൊലീസ് കേസെടുത്തു. മീനാക്ഷി പാറോപ്പടി: കക്കുടുമ്പിൽ പറമ്പിൽ പരേതനായ ഒ.പി. ഇമ്പച്ചൻെറ ഭാര്യ മീനാക്ഷി (91) നിര്യാതയായി. മക്കൾ: ബാലൻ, ഫൽഗുണൻ, വിവേകാനന്ദൻ, പരേതനായ നരേശൻ, ഗീതാ ബായ്, ഭാനുമതി. മരുമക്കൾ: സുഗന്ധി, ബീന, പുഷ്പ, മോഹനൻ, പരേതനായ ശശിധരൻ. സഞ്ചയനം വ്യാഴാഴ്ച.
Thiruvegappura Saidhaji 93 തിരുവേഗപ്പുറ: പ്രഭാപുരം കുളത്തിങ്ങൽ സൈദ് ഹാജി (93) നിര്യാതനായി. ഭാര്യമാർ: പരേതയായ നബീസ, കുഞ്ഞാത്തുമ്മ. മക്കൾ: കാദർ, മുഹമ്മദ്, അലവി, അബ്ദുല്ല, ഉമ്മർ (മൂവരും യു.എ.ഇ), നൗഫൽ, പാത്തുട്ടി, റുഖിയ, ആസിയ, മറിയ, സക്കീന, സാജിദ, റസീന. മരുമക്കൾ: കുഞ്ഞുമൊയ്തീൻ ഹാജി വണ്ടുംതറ, അയമുട്ടി മുളയങ്കാവ്, മാനു ആമയൂർ, അബൂബക്കർ എറോത്ര, മുഹമ്മദ് കുട്ടി എടപ്പലം, അസീസ് വണ്ടുംതറ, ഇസ്മായിൽ ഏഴുവന്തല, ആമിനകുട്ടി, കദീജ, ലൈല, സൈനബ, ഹഫ്സ, കുബ്റ.
നന്തിബസാർ: തിക്കോടിയിലെ കാരിയാറ്റിക്കുനി പരേതനായ കണാരൻെറ ഭാര്യ (93) നിര്യാതയായി. മക്കൾ: ജാനകി, ദാമോദരൻ, രവീന്ദ്രൻ, ഡോ. സുരേഷ്, റീന, ശ്രീജ, പരേതരായ രാഘവൻ. സഞ്ചയനം ബുധനാഴ്ച. മരുമക്കൾ: കേളപ്പൻ (നരക്കോട്), മാധവി, ചന്ദ്രിക, ഡോ. പ്രീത, നാരായണൻ, അരുൺ (തിക്കോടി), മല്ലിക.
TDD mariyamkutty 85 arakkulam അറക്കുളം: കാഞ്ഞാർ കിഴക്കേക്കര കൈതോലിൽ പരേതനായ ഇട്ടിക്കുഞ്ഞിൻെറ ഭാര്യ (85) നിര്യാതയായി. വാഴക്കുളം നമ്പ്യാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജെസി, വിൻസി, ഷിബു, ബിജു, സിൻസി, പരേതനായ ബാബു. മരുമക്കൾ: റാണി, ബേബിച്ചൻ, മാത്യു, മേഴ്സി, ആൻസി, സജി. സംസ്കാരം ബുധനാഴ്ച രാവിലെ 2.30ന് അറക്കുളം സൻെറ് മേരീസ് പുത്തൻ പള്ളി സെമിത്തേരിയിൽ.
eringalakkuda covid obit john 67 ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് വേളൂക്കര സ്വദേശി ഗള്‍ഫില്‍ മരിച്ചു. കൊറ്റനെല്ലൂര്‍ കുറുപ്പംപടി നെടുമ്പാക്കാരന്‍ ഔസേപ്പിൻെറ മകന് ജോണ്‍ (67) ആണ് മസ്കറ്റില്‍ മരിച്ചത്. 25 വര്‍ഷമായി മസ്കറ്റിലെ സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിച്ച് വരുകയായിരുന്നു. കോവിഡ് ബാധിച്ച് 22 ദിവസമായി മസ്കറ്റിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഗ്രേസിയാണ് ഭാര്യ. ജോഫി, ജെന്‍സി എന്നിവര്‍ മക്കളും റീനു, ശ്രീജിത്ത് എന്നിവര്‍ മരുമക്കളുമാണ്.
ചെറുവണ്ണൂർ: ചെറുവണ്ണൂർ ടി.പി. ആശുപത്രിക്ക് സമീപം പരേതനായ ആമദ് മൂപ്പൻെറ മകൻ കളത്തിങ്ങൽ (66) നിര്യാതനായി. ചെറുവണ്ണൂർ ടി.പി. റോഡിലെ മൂപ്പൻസ് ഹോട്ടൽ ഉടമയാണ്. ഭാര്യ: പി.ബി. സുഹറ. മക്കൾ: റഹൂഫ്, റസ്മിയ, ശബ്ന. മരുമക്കൾ: അഷറഫ് (മദീന) സാദിഖ് (ആന്ധ്ര), ഡോ. ഷബാന. സഹോദരങ്ങൾ: ഉമ്മർകോയ, ആമിനൈ, സുലൈഖ, ഷരീഫ, പരേതയായ നബീസ കുട്ടി, കുഞ്ഞീവി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുവണ്ണൂർ തെക്കെ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. കല്യാണി കായക്കൊടി: പരേതനായ ഐക്കൽ കണാരൻെറ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കൾ: ജാനു, ദേവി, ചന്ദ്രൻ, ചന്ദ്രി. സഹോദരങ്ങൾ: വാസു, കുമാരൻ, റീന, പരേതനായ കോവുമ്മൽ ബാലൻ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.
KTD lalithamma 78 thampalakad തമ്പലക്കാട്: കളരിക്കൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ (78) നിര്യാതയായി. മക്കൾ: ശശിധരൻ നായർ (സതേൺ റെയിൽവേ, തിരുവനന്തപുരം), വിശ്വനാഥൻ നായർ (കണ്ണൂർ). മരുമക്കൾ: മഞ്ജു, മിനി (മഹിള സേവാദൾ സംസ്ഥാന സെക്രട്ടറി).