Obituary
ചീക്കിലോട്: ക്രാണത്തിൽ പുറായിൽ (102) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബൂബക്കർ, പരേതനായ ബഷീർ, ജമാൽ, നാസർ, ഹാരിഫ്, ഷാജു, ഹനീഫ, സഫിയ, റഹിയാനത്ത്. മരുമക്കൾ: മുഹമ്മദ് (ബഹ്റൈൻ), നഫീസ, താജുന്നിസ, ഫസ്ന, ജാസ്മി, മൈമൂന, മാജിദ, ഷാമില.
ചെങ്ങോട്ടുകാവ്: ചെറുവയൽകുനി സി.കെ. ബാലകൃഷ്ണൻെറ ഭാര്യ (60) നിര്യാതയായി. മക്കൾ: ആശ, നിഷ, ലിൻസി. മരുമക്കൾ: ഉമേശൻ, സുരേഷ്ബാബു, വിജേഷ്.
കോട്ടൂളി: പൈപ്പ്ലൈൻ റോഡ് തിടിമൽ പരേതനായ മാധവൻ -പെണ്ണുട്ടി ദമ്പതികളുടെ മകൻ വി.കെ. (67- ശിവരാമൻ ഇലക്ട്രിഷൻ, മാതൃഭൂമി ഏജൻറ്, പട്ടേരി) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: റിഷിത (ജില്ല സഹകരണ ആശുപത്രി, കോഴിക്കോട്), അഷിത (സുനന്ദ അസോസിയേറ്റ്). മരുമക്കൾ: അനൂപ് (കണ്ണാടിക്കൽ), സഞ്ജയ് (കാക്കൂർ). സഹോദരങ്ങൾ: ശ്രീകുമാർ (സുകു, മാതൃഭൂമി ഏജൻറ്, കോട്ടൂളി), അനിൽകുമാർ (ഓട്ടോ), സരോജിനി, സുമതി. സഞ്ചയനം ചൊവ്വാഴ്ച.
കോക്കല്ലൂർ: പറമ്പിൻെറ മുകളിലെ കുളത്തിൻെറ മീത്തൽ (62) നിര്യാതനായി. പരേതരായ വേലായുധൻെറയും ചിരുതയുടെയും മകനാണ്. ഭാര്യ: സരള. മക്കൾ: സുബിൻ, ഷിബിൻ, നിഖിൽ. മരുമകൾ: ബിൻസിജ. സഹോദരങ്ങൾ: മീനാക്ഷി, ബാലൻ, ദേവകി, ശാരദ.
ണണണ
താമരശ്ശേരി: എം.എം പറമ്പ് താമസിക്കുന്ന ഉമ്മിണികുന്നുമ്മൽ (65) നിര്യാതനായി. ഭാര്യ: രജിത (നന്മണ്ട). മക്കൾ: രമ്യ, അരുൺ (നസ്റ്റ് ഗ്രൂപ്). മരുമകൻ: സുനീഷ് കുട്ടമ്പൂർ. സഹോദരൻ: ഭാസ്കരൻ ഉമ്മിണികുന്ന്. സഞ്ചയനം തിങ്കളാഴ്ച.
കുറ്റ്യാടി: ദേവർകോവിൽ തെക്കെ ഒതയോത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ (90) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, സത്യൻ. മരുമക്കൾ: ബാലാമണി (ആർട്ടിസാൻസ് യൂനിയൻ ജില്ല കമ്മിറ്റി അംഗം), അജിത. സഹോദരങ്ങൾ: പരേതരായ രാഘവൻ, ദാമോദരൻ. സഞ്ചയനം ഞായറാഴ്ച.
മാത്തോട്ടം: തുലാമുറ്റം പറമ്പ് ബേക്കൽ ഹൗസ് പരേതനായ ഗോപാലകൃഷ്ണൻെറ ഭാര്യ ജി. (86) നിര്യാതയായി. മക്കൾ: ബേബി കമല, ജി. ഗണേഷ് (കാഞ്ഞങ്ങാട്), ലത. മരുമക്കൾ: സജീവൻ, രതി, ധർമേന്ദ്ര. ശങ്കരൻ നായർ അന്നശ്ശേരി: കൈപ്പുറത്തുകണ്ടി താമസിക്കുന്ന വലിയാറമ്പത്ത് ശങ്കരൻ നായർ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ -84) നിര്യാതനായി. ഭാര്യ: പാലയാട്ട് ശാന്തകുമാരി അമ്മ. മക്കൾ: മധുകുമാർ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ഷിജി, മഞ്ജുൾ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ). മരുമക്കൾ: ജിഷ, ദിലീപ് കുമാർ (ജീവ ഇലക്ട്രിക്കൽസ്), നീമ. സഹോദരി: പരേതയായ ലക്ഷ്മി അമ്മ. സഞ്ചയനം വ്യാഴാഴ്ച.
kottakkal raghavan nair 87 രാഘവൻ നായർ കോട്ടയ്ക്കൽ: ആമപ്പാറ മൃഗസംരക്ഷണ വകുപ്പ് മുൻ ജീവനക്കാരൻ കളത്തിൽ രാഘവൻ നായർ (87) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: ജയരാമൻ, സുമതി, സതീശൻ (കോട്ടയ്ക്കൽ ആര്യ വൈദ്യശാല) , സുധാകരൻ (പൊലീസ്), സുരേഷ് കുമാർ, ശൈലജ, ശ്രീജ. മരുമക്കൾ: ബിന്ദു, രാമചന്ദ്രൻ, സുശീലൻ, രമേശ്, ഷിജി, രോഷ്നി, നിഷ.
ബാലുശ്ശേരി: നിർമല്ലൂർ പരേതനായ പടിഞ്ഞാറയിൽ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ (92) നിര്യാതയായി. മക്കൾ: ജനാർദനൻ നായർ, കരുണൻ നായർ. മരുമക്കൾ: രാധാമ്മ, സത്യഭാമ. ബാലകൃഷ്ണൻ ബാലുശ്ശേരി: ബ്ലോക്ക് ഓഫിസിനു സമീപം മറയത്താം വീട്ടിൽ എം.വി. ബാലകൃഷ്ണൻ (58) നിര്യാതനായി. കോൺഗ്രസ് വാർഡ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: രാധ. മക്കൾ: ദിലീപ്, ദീപ. മരുക്കൾ: ശരണ്യ, രജീഷ്.
ഉള്ള്യേരി: കൊയിലാണ്ടി ആലിങ്കലകത്ത് (74) ആനവാതിലിൽ നിര്യാതയായി. മക്കൾ: നൗഫൽ (കെ.എസ്.എ), സാബിറ. മരുമക്കൾ: ജസീല, അഷറഫ്. സഹോദരങ്ങൾ: ഹംസ, മൂസ. ഖാദര്‍ അഴിയൂര്‍: കോറോത്ത് റോഡിലെ ചെറിയാണ്ടി ഖാദര്‍ (64) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കള്‍: സനാദ് (ഖത്തര്‍), ബിലാദ് (എസ്.കെ.എസ്.എസ് യൂനിറ്റ് സെക്രട്ടറി), ഷംജിത. മരുമക്കള്‍: യംമിഷീര് (ദുബൈ), ഷഹബാന. വസന്തകുമാരി തിക്കോടി: സാഹിത്യകാരനും തൃക്കോട്ടൂർ യു.പി സ്കൂൾ പ്രഥമാധ്യാപകനുമായിരുന്ന പരേതനായ തിക്കോടി രാമചന്ദ്രൻെറ ഭാര്യ വസന്തകുമാരി (71) നിര്യാതയായി. വാട്ടർ അതോറിറ്റി റിട്ട. ഹെഡ് ക്ലർക്കായിരുന്നു. മക്കൾ: രാജിത്ത് ആർ. ചന്ദ്രൻ (ഡ്രാഫ്റ്റ്സ്മാൻ ജില്ല മണ്ണ് പരിശോധന കേന്ദ്രം, കണ്ണൂർ), പ്രജിത്ത് ആർ. ചന്ദ്രൻ (കമ്പ്യൂട്ടർ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: കെ. ദീപ (അധ്യാപിക സി.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, ചിങ്ങപുരം) അംബിക ജി. നായർ (ആർട്ടിസ്റ്റ്, ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കൊടുവള്ളി: പന്നൂര് വടക്കയില്‍ പരേതനായ അയമ്മദ്കുട്ടിയുടെ ഭാര്യ (73) നിര്യാതയായി. മക്കള്‍: മുഹമ്മദ്, സുലൈമാന്‍, ഹാഫിള് അബ്ദുന്നാസര്‍ സഖാഫി (എസ്.വൈ.എസ് കിഴക്കോത്ത് സര്‍ക്കിള്‍ സെക്രട്ടറി, മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ്), അബൂബക്കര്‍, നഫീസ, ഫാത്തിമ, സൗദ, ബുഷ്റ, പരേതനായ വി. യൂസുഫ് അലി സഅദി. മരുമക്കള്‍: ഉമ്മര്‍, സുലൈമാന്‍, അബ്ദുല്‍ കരീം, മുഹമ്മദ്, സുബൈദ, റംല, ഹൈറുന്നിസ, താജുന്നിസ, നഫീസ.