Obituary
tcr obit goury 18 ഗൗരി കാനാട്ടുകര: മംഗലത്തുകുഴിയിൽ വീട്ടിൽ ഗൗരി (18) നിര്യാതയായി. പിതാവ്: ദിലീപ് കുമാർ. അമ്മ: രഞ്ജിനി. സഹോദരൻ: ഗൗതം.
mptird maythili തിരൂര്‍: മാങ്ങാട്ടിരി പരേതനായ വാല്‍പറമ്പില്‍ വേലായുധന് മകന് (55) നിര്യാതനായി. ഭര്‍ത്താവ്: മലപ്പുറം തെക്കിനിയേടത്ത് പരേതനായ ഇന്ദ്രജഗന് മോഹന്‍ എന്ന സുനില്‍. മക്കള്‍: അനില, ഐശ്വര്യ. മരുമകന്: സനൂപ് സോമന്. ------ pandikkad obit moideen (87 മൊയ്തീൻ പാണ്ടിക്കാട്: കൊടശ്ശേരി-തോടലിങ്ങലിലെ പട്ടത്ത് മൊയ്തീൻ (നാണി -87) നിര്യാതനായി. ഭാര്യ: ആയമ്മ. മക്കൾ: അലവി ഫൈസി, അബൂബക്കർ, അബ്ദുൽ കരീം, അബ്ദുൽ അസീസ്, പാത്തുമ്മ, അബ്ദുറഹിമാൻ, റംലത്ത്, നബീസ, സുലൈഖ, സാഹിന, പരേതനായ അബ്ദുൽനാസർ. pandikkad obit moideen (87 അബൂ യൂസുഫ് മേലാറ്റൂർ: വേങ്ങൂർ സാഹിബുംപടിയിൽ പരേതനായ ചാത്തോലി മൂസക്കുട്ടി ഹാജിയുടെ മകൻ അബൂ യൂസുഫ് (69) നിര്യാതനായി. ഭാര്യ: സുബൈദ (ചെമ്മാണിയോട്). മക്കൾ: സുനീറ, സാജിദ് ബാബു, ഷാക്കിർ, സമീന. മരുമക്കൾ: അശ്റഫ്, സുമയ്യ, സഹ്ല, അബ്ദുൽ റസാഖ്.
tm ijk obit radhamaniyamma 82 രാധാമണിയമ്മ ഇരിങ്ങാലക്കുട: തെേക്കനട റോഡിൽ ഹീരാമഞ്ജരിയിൽ ഭാർഗവൻ പിള്ളയുടെ ഭാര്യ ) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: ഉമ മഞ്ജുള, ഹീരാ നന്ദകിഷോർ, ജയ മഞ്ജുഷ. മരുമക്കൾ: രഞ്ചകുമാർ, ജയശ്രീ, അശോക് കുമാർ.
tcr obit lalur johnson 61 ജോൺസൻ ലാലൂർ: സഹായ് റോഡിൽ പടയാട്ടിൽ വറീതിൻെറ മകൻ ജോൺസൻ (61) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജോഫി, സോഫി, ജാൻസി, എൽജോ. മരുമക്കൾ: ആരോഗ്യരാജ്, ലോറൻസ്, മാർട്ടിൻ.
Cherpulassery diviya32 ചെർപ്പുളശ്ശേരിയിൽ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു ചെർപ്പുളശ്ശേരി: പട്ടാമ്പി റോഡ് അയ്യപ്പൻ കാവിന് സമീപം ലോറിയുടെ അടിയിൽ പെട്ട് ബൈക്കിൽ സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം. കുലുക്കല്ലൂർ മാനാം പള്ളിയാലിൽ ഗോപിനാഥൻെറയും ഇന്ദിരയുടെയും മകൾ ദിവ്യ(32)യാണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറിയിൽ തട്ടി ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്ന യുവതി ലോറിയുടെ ചക്രങ്ങൾക്കിടയിലേക്ക് വീഴുകയായിരുന്നു. ചെർപ്പുളശ്ശേരിയിലെ മൊബൈൽ കടയിൽ ജീവനക്കാരിയായിരുന്നു. ജോലി കഴിഞ്ഞ് സഹപ്രവർത്തകൻെറ കൂടെ പോകുമ്പോഴാണ് അപകടം. പരേതനായ അശോകനാണ് ദിവ്യയുടെ ഭർത്താവ്. മക്കൾ: അനയ്യ, അംഗിത. സഹോദരങ്ങൾ: ദീപ, അരുൺ. ചെർപ്പുളശ്ശേരി പൊലീസ് ലോറി കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ബാലുശ്ശേരി: എടക്കണ്ടി പരേതനായ ഗോപാലൻെറ ഭാര്യ (70) നിര്യാതയായി. മക്കൾ: ഗിരീഷ് (കോർപറേഷൻ സോണൽ ഓഫിസ്, ബേപ്പൂർ), മിനി. മരുമകൻ : വിജയൻ (കെ.എസ്.എഫ്.ഇ, മോങ്ങം). സഞ്ചയനം ഞായറാഴ്ച്ച.
കൊയിലാണ്ടി. പെരുവട്ടൂർ അടിയോട്ടിൽ മീത്തൽ (65) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രഞ്ജിത്ത്, രജീഷ് (സി.പി.എം. കാളക്കണ്ടം ബ്രാഞ്ച് അംഗം), രമിത്ത്. മരുമകൾ: രോഷിമ. സഞ്ചയനം വെള്ളിയാഴ്ച. സ്മിനി വടകര: അടയ്ക്കാ തെരുവിനു സമീപം പരേതനായ പിലാത്തോട്ടത്തിൽ മുകുന്ദൻെറ മകൾ സ്മിനി (49) നിര്യാതയായി. ഭർത്താവ്: പരേതനായ വി.വി.സത്യാനന്ദൻ. മക്കൾ: സിദ്ധാർഥ് ആനന്ദ്, സോണിയ ആനന്ദ്. മാതാവ്: പരേതയായ സുമിത്ര. സഹോദരങ്ങൾ: അനിൽകുമാർ, വിനീത്, മനോജ്.
ഫ്രാൻസിസ് റോഡ്: പരേതയായ ഉമ്മോയിക്കുട്ടിയുടെ മകൾ (85) മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: എ.പി. മുസ്തഫ, എ.പി. ബീവി, എ.പി. സമീമ, എ.പി. ഷഹർബാൻ. മരുമക്കൾ: വി. ലൈല, പരേതനായ ബീരാൻ കോയ, കെ. മുഹമ്മദ് അബ്ദുറഹ്മാൻ, സി. സുബൈർ.
മേപ്പയൂർ: കീഴരിയൂർ നടുവത്തൂർ പരേതനായ കിഴക്കെ കോറോത്ത് ബാലൻ നായരുടെ മകൻ ചെറുവത്ത് (49) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ശിവപ്രസാദ്, യദുകൃഷ്ണൻ (ഇരുവരും ഇന്ത്യൻ ആർമി). മാതാവ്: മാധവി അമ്മ. സഹോദരങ്ങൾ: രഞ്ജിത്ത്, രാഗേഷ്, തങ്കമണി. സഞ്ചയനം ശനിയാഴ്ച.
പയ്യോളി: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് യുവാവ് മരിച്ചു. അയനിക്കാട് കളരിപ്പടി മാവള്ളി ഗിരീഷ് ചന്ദ്രൻെറ (സായിബാബു) മകൻ സായി കിരൺ (22) ആണ് മരിച്ചത്. സായികിരണിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് രാത്രി ഒമ്പതോടെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിൽ.
ബാലുശ്ശേരി: കൈരളി റോഡ് മേലെപറമ്പത്ത് (65) ചെെന്നെയിൽ നിര്യാതയായി. ഭർത്താവ്: ആവഡി കെ.സി. സ്റ്റുഡിയോ ഉടമ പരേതനായ കെ.സി. ജനാർദനൻ. മക്കൾ: കെ.സി. അനിൽകുമാർ (സിനിമാറ്റോഗ്രാഫർ, മുംബൈ), കെ.സി. അജിത്കുമാർ (കെ.സി സ്റ്റുഡിയോ, ആവഡി), കെ.സി. അനൂപ്കുമാർ (ആർകിടെക്ട്, ആവഡി). മരുമക്കൾ: ഷീബ (കണ്ണൂർ, എടക്കാട്), ദിവ്യ (ബാലുശ്ശേരി), വർണ്യ (ബാലുശ്ശേരി). സഹോദരങ്ങൾ: എം.പി. ഗോവിന്ദൻ (റിട്ട. ഹെൽത്ത്), എം.പി. രാജൻ (ടെക്സ്റ്റൈൽസ്, ബാലുശ്ശേരി), എം.പി. ബാലൻ (റിട്ട. അധ്യാപകൻ, പൂവമ്പായി ഹൈസ്കൂൾ), എം.പി. പുഷ്പ (ബാലുശ്ശേരി), എം.പി. റീന (വെസ്റ്റ്ഹിൽ), പരേതനായ എം.പി. കൃഷ്ണൻ (റിട്ട. എയർഫോഴ്സ്). സംസ്കാരം വ്യാഴാഴ്ച ചെെന്നെ ആവഡിയിൽ.
നടുവണ്ണൂർ: വള്ളിൽ ജയൻെറ ഭാര്യ (39) നിര്യാതയായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: ലീല. സഹോദരങ്ങൾ: സുജയ, സുജിത്ത് (കന്നൂര്). മക്കൾ: ഹർഷ (ബിരുദ വിദ്യാർഥിനി ഗവ. കോളജ് മുചുകുന്ന്), സഹർഷ (വിദ്യാർഥിനി. ജി.എച്ച്.എസ്.എസ്, നടുവണ്ണൂർ). ഹസൻ അത്തോളി: കെ.വി. ഹസൻ കുട്ടോത്ത് (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജബ്ബാർ, ലുക്മാൻ, ശുഹൈബ്. മരുമക്കൾ: നിഷിദ, ജഹാന ഷിറിൻ, ഹൈഫ ഫാത്തിമ. സഹോദരങ്ങൾ: കെ.വി. മുഹമ്മദ്കോയ, അബ്ദുല്ലക്കോയ, അബൂബക്കർ, അബ്ദുൽ ഹക്കീം ദാരിമി (പ്രസിഡൻറ് ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി).