Obituary
കിളിമാനൂർ: വഞ്ചിയൂർ കട്ടപ്പറമ്പ് ശ്രീശൈലത്തിൽ സി. രവീന്ദ്രൻ (74) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: കവിത (കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ), രജിത, സബിത, രതീഷ്. മരുമക്കൾ: പരേതനായ അശോകൻ,സന്തോഷ്, പ്രകാശ്, പ്രസന്ന സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടരക്ക്.
വർക്കല: വെൺകുളം ഇടത്തറവിള തുളസിമന്ദിരത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ(71) നിര്യാതയായി. മക്കൾ: തുളസീഭായി, മുരളീധരൻ നായർ (ദുബൈ), വിജി. മരുമക്കൾ: വേണുഗോപാലൻ നായർ, വൃന്ദ, നന്ദകുമാർ. സഞ്ചയനം ഒക്ടോബർ ഒന്നിന് രാവിലെ എട്ടിന്.
വെഞ്ഞാറമൂട്: വാമനപുരം കരുവയല്‍ കരിമ്പുവിളയില്‍ എസ്. പ്രസാദ് (48)നിര്യാതനായി. ഭാര്യ: ഡി. ദിവ്യാദാസ്. മക്കള്‍: പ്രണവ്, പ്രജോദ്.
കല്ലറ: വെള്ളംകുടി ബനശങ്കരിയില്‍ ഭാസ്കരന് (81) നിര്യാതനായി. ഭാര്യ. വിജയമ്മ. മക്കള്‍. വിനോദ്, പ്രമോദ്, സ്മിത. മരുമക്കള്‍. ഷാജി, ദിവ്യ, തുഹിന. സഞ്ചയനം വെള്ളിയാഴ്ച.
വെള്ളയമ്പലം: കാവുവിള ലെയിനിൽ ദേവികൃപയിൽ ഹരിദാസ് പി.കെ (90-റിട്ട. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: ഓമന കെ.ബി. മക്കൾ: ഷൈമ, സീന (െഹഡ്മിസ്ട്രസ് ചേർത്തല എസ്.എൻ.എച്ച്.എസ്.എസ്), സജിത്ത്. മരുമക്കൾ: ജി. സുഗുണൻ , സജിത്ത് സുധാകർ, രേഖ ആർ. ചന്ദ്രൻ.
വടശ്ശേരിക്കോണം: ദളവാപുരം ഗോപാ സരസിൽ പരേതനായ ഗോപാലൻ ടൈലറുടെ ഭാര്യ സരസമ്മ (93) നിര്യാതയായി. മക്കൾ: ജയശ്രീ, ജയകുമാർ, ജയപ്രകാശ്, ജയലത, ജയകുമാരി, ജയപ്രഭ.
കല്ലമ്പലം: നെല്ലിക്കോട് പറങ്കിമാംവിള വീട്ടിൽ ശിവരാജന്റെ ഭാര്യ രാജമണി (73) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
കിളിമാനൂർ: മഹാദേവേശ്വരം ലക്ഷ്മിവിലാസത്തിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (80) നിര്യാതയായി. മക്കൾ: രമണി, സുഷമ, സരോജ, സുധർമ, സുരേഷ്കുമാർ, അനിൽ കുമാർ, അനിജ. മരുമക്കൾ: രാജൻ, സദാശിവൻ, വേണു, ജഗതൻ, ബിനിത, സ്മിത, വിജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ട് മണിക്ക്.
കരുനാഗപ്പള്ളി: കോഴിക്കോട് ഇല്ലത്ത്പുത്തൻവീട്ടിൽ (കോളങ്ങര) അബ്ദുൽ റഹ്മാൻ കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: ഫാത്വിമാകുഞ്ഞ്. മക്കൾ: സക്കീന, സത്താർ, ബുഷ്റ, താഹിറ, സാജിദ, സാബിറ. മരുമക്കൾ: അബ്ദുൽ ഹക്കിം, ഷാഹിദ, ഷാജഹാൻ, പരേതനായ മുഹമ്മദ് കുഞ്ഞ്, നിസാർ, അൻസർ.
മുഖത്തല: കുറുമണ്ണ തിരുവോണത്തിൽ ജി. രാധാകൃഷ്ണപിള്ളയുടെ ഭാര്യ ജയശ്രീ (48) നിര്യാതയായി. മക്കൾ: വിനായക് കൃഷ്ണൻ, (ഇൻഡസ്ഇൻഡ് ബാങ്ക്), വിപിൻകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
കടയ്ക്കൽ: അയിരക്കുഴി കുഴിക്കര പാലസിൽ അബ്ദുൽ സലാമിന്റെ (റിട്ട. അധ്യാപകൻ) ഭാര്യ നബീസാബീവി (68) നിര്യാതയായി . മക്കൾ: മുഹമ്മദ് റാഫി, ലൈസ.
കൊട്ടിയം: കൊട്ടായിൽവീട്ടിൽ ഷാഹുൽ ഹമീദ് (89) നിര്യാതനായി. ഭാര്യ: ലത്തീഫാബീവി. മക്കൾ: ജാസ്മി, ഹസിൻ, അൻസാർ, അൻഷാദ്, ഹർഷാദ്, ഷീജ, അനൂപ്, റസിയ. മരുമക്കൾ: റഹീം (മെംബർ, നെടുമ്പന ഗ്രാമപഞ്ചായത്ത്), ലത്തീഫ, നസീറ, സൈറ, സാജിറ, നൗഷാദ്, ഷാനവാസ്.