Obituary
ചെന്ത്രാപ്പിന്നി: ഈസ്റ്റ് മാഞ്ചാക്കൽ കുമാരൻ (82) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുധർമ, അജിത്ത്, പരേതനായ പ്രേമൻ. മരുമക്കൾ: അജയൻ, ബിന്ധ്യ.
തൃപ്രയാർ: എടമുട്ടം വാലിപറമ്പിൽ പ്രകാശൻ (60) നിര്യാതനായി. ഭാര്യ: സിജി. മക്കൾ: അപൂർവ, അമൃതപ്രസാദ്.
പെരിങ്ങോട്ടുകര: കിഴക്കുംമുറി വാഴപ്പുള്ളി കുമാരന്റെ മകൾ ഹൈമാവതി (87) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ (അമ്പിളി പ്രസ്), പരേതരായ കോമളവല്ലി, രത്നവല്ലി.
മാമബസാർ: പാലുവായ് ചക്രമാക്കിൽ ജോണി (68) നിര്യാതനായി. ഭാര്യ: മറിയാമ്മ (കണ്ടശ്ശാംകടവ് കോടംകണ്ടത്ത് കുടുംബാംഗം). മക്കൾ: ജിയോ (അബൂദബി), ജിന്റോ (ഫുജൈറ). മരുമക്കൾ: റിനു, അന്ന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പാലയൂർ മാർത്തോമ തീർഥകേന്ദ്രത്തിൽ.
കാരമുക്ക്: അതിയുന്തൻ പരേതനായ ഈനാശുവിന്റെ മകൻ ആന്റണി (71) നിര്യാതനായി. ഭാര്യ: ആഗ്നസ്. മക്കൾ: സിജോയ്, സബിത, സനീഷ്. മരുമക്കൾ: ഡോണ, ജോസഫ്, ജെയ്മി.
തൃശൂർ: കിഴക്കുംപാട്ടുകര ചിറയത്ത് കോനിക്കര അന്തോണിയുടെ മകൻ ജോർജ് (80) നിര്യാതനായി. ഭാര്യ: നീലങ്കാവിൽ മുട്ടിക്കൽ മേഗി (കൊട്ടേക്കാട്). മക്കൾ: ബീന (സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ, മാന്ദാമംഗലം), ബെൻസൻ. മരുമക്കൾ: ഡോ. ആന്റണി വടക്കുംചേരി ശ്രീമൂലനഗരം (രാജഗിരി എൻജിനീയറിങ് കോളജ്, കാക്കനാട്), നിജുമോൾ മാറോക്കി (വൈലത്തൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൃശൂർ ലൂർദ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ.
ചാവക്കാട്: എടക്കഴിയൂർ പരേതനായ കോഴിപ്പുറത്ത് കല്ലിങ്ങൽ സെയ്ദു മുഹമ്മദിന്റെ മകനും വ്യാപാരി വ്യവസായി മുൻ യൂനിറ്റ് സെക്രട്ടറിയുമായ മദീന സ്റ്റോർ കുഞ്ഞിമുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നാസർ, ഷമീർ, ഹസീന, നൗഷജ. മരുമക്കൾ: റഷീദ്, ഷെരീഫ്, മുഷീറ, അമീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എടക്കഴിയൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
കുന്നംകുളം: കിഴൂർ മാത്തോട്ടം അരിയാരത്ത് കൊച്ചുകുട്ടൻ (76) നിര്യാതനായി. അക്കിക്കാവ് സ്കൂൾ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ലീല. മക്കൾ: ബിനു (സി.പി.എം കിഴൂർ സെന്റർ ബ്രാഞ്ച് സെക്രട്ടറി), ബിന്ദു, സിന്ധു, ലീന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തി തീരത്ത്.
കിളിമാനൂർ: മലയ്ക്കൽ പൊയ്കമുക്ക് തുഷാര ഭവനിൽ തുഷാര (34) നിര്യാതയായി. തുളസീധരൻ ആശാരിയുടെയും രാജമ്മയുടെയും മകളാണ്. ഭർത്താവ്: സന്തോഷ്. മക്കൾ: അനാമിക, അനന്യ.
കിളിമാനൂർ: പോങ്ങനാട് പഴയചന്ത കുന്നുംപുറത്തു വീട്ടിൽ ജി. സന്തോഷ് കുമാർ (58) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: സ്വപ്ന, സൗമ്യ. മരുമക്കൾ: ബിജു (സൗദി), സജീവ് (ദുബൈ). സഞ്ചയനം ശനിയാഴ്ച എട്ടരക്ക്.
നഗരൂർ: നഗരൂർ ശീമവിള ഷാനവാസ് ഹൗസിൽ മുഹമ്മദ് അഷ്റഫ് (76) നിര്യാതനായി. ഭാര്യ: നുസൈഫാബീവി. മക്കൾ: ഷാനവാസ്, നൗഷാദ്, പരേതയായ നൂർജഹാൻ, സുബൈർ, മുനീർ. മരുമക്കൾ: ജീന, സബീന, നജ്മ, റംസി.
പോത്തൻകോട്: കീഴാവൂർ ചിറത്തലയ്ക്കൽ വീട്ടിൽ അലികുഞ്ഞ് (70) നിര്യാതനായി. ഭാര്യ: നുജൂമ ബീവി. മക്കൾ: സജാദ്, സനൂജ. മരുമക്കൾ: ഷംനാദ്, സാഹിന.