Obituary
കിളിമാനൂർ: പോങ്ങനാട് ആരൂർ പുത്തൻവീട്ടിൽ എസ്. ഗോപിനാഥൻ ചെട്ടിയാർ (73) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബൈജു, ഷൈജു. മരുമക്കൾ: ശ്യാലി, അഞ്ജന. സഞ്ചയനം13നു രാവിലെ ഒമ്പതിന്.
ചേരപ്പള്ളി: വലിയമല എസ്.എസ് ഭവനിൽ പരേതനായ സുബ്ബയ്യൻ ആചാരിയുടെയും പരേതയായ സാവിത്രിയുടെയും മകൻ മുരുകൻ (48) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സൂര്യ, സൂരജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.
കാട്ടാക്കട: കട്ടയ്ക്കോട് പുതുവയ്ക്കൽ ശിവദത്തിൽ പരേതനായ സുകുമാരൻനായരുടെയും സരസ്വതിയമ്മയുടെയും മകൻ ശ്രീകുമാർ(51- ഉണ്ണി) നിര്യാതനായി. ഭാര്യ: ജയവിദ്യ എസ്.എസ്. മകൾ: ഉത്തര ശ്രീകുമാർ. മരുമകൻ: പി.എൻ. ഭരത്(കരസേന). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
മലയിൻകീഴ്: പേയാട് ഭജനമഠം റോഡ് പ്ലാവിളക്കോണം അഖിൽ ഭവനിൽ (എസ്.ബി.എം.ആർ.എ.എഫ്/ 6) മാധവൻനായർ (88) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: കുമാർ (കുട്ടൻ), ഉഷകുമാരി. മരുക്കൾ: ശോഭന, വേണുഗോപാൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ഉള്ളൂർ: മെഡിക്കൽ കോളജ് മൂലയിൽക്കോണം ശ്യാം നിവാസിൽ സുജിയുടെ ഭാര്യ എസ്. രജനി (രാജി - 48) നിര്യാതയായി. മക്കൾ: രേഷ്മ സുജി, രാഹുൽ സുജി. മരുമകൻ: സുജീന്ദ്രൻ. സഞ്ചയനം 13ന് രാവിലെ എട്ടിന്.
കല്ലമ്പലം: നാവായിക്കുളം 28ാംമൈൽ പേരിക്കോട്ട്കോണം ശ്രീകൃഷ്ണ മന്ദിരത്തിൽ ജി. ഗോപാലകൃഷ്ണൻ നായർ (75 -റിട്ട.സബ് രജിസ്ട്രാർ ) നിര്യാതനായി. ഭാര്യ: സുമനദേവി. മക്കൾ: സുമൻനായർ (യു.എസ്.എ), സുബിൻ നായർ (ആധാരമെഴുത്ത്), ലക്ഷ്മി. മരുമക്കൾ: പ്രിയ, രമ്യ, ബിജു പി.എസ് (സീനിയർ സയന്റിസ്റ്റ്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം). സഞ്ചയനം 13നു രാവിലെ എട്ടിന്.
അഷ്ടമിച്ചിറ: അമ്പഴക്കാട് ചെമ്പകശേരി ഔസേഫിന്റെ ഭാര്യ റോസി (81) നിര്യാതയായി. മക്കൾ: മറിയാമ, പൗലോസ്, എൽസി, പരേതനായ വർഗീസ്. മരുമക്കൾ: സിൽവി, ഡേവീസ്, ബാബു, റീജ.
വെള്ളറട: അവണാകുഴി ഓണംകോട് കീര്‍ത്തനയില്‍ സദാനന്ദന് വി.ആര് (83-റിട്ട. അധ്യാപകന്) നിര്യാതനായി. ഭാര്യ: പുഷ്പമ്മാൾ( റിട്ട. അധ്യാപിക). മക്കള്‍: ബിന്ദു പി.എസ്(സെന്റ് ജോണ്‍സ് എച്ച്.എസ്.എസ് ഉണ്ടന്‍കോട്), സജി പി.എസ്(ജി.ആര്.എച്ച്.എസ്.എസ് പ്ലാവൂര്‍), സിന്ധു പി.എസ് (ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്). മരുമക്കള്‍: ബിനുമോന് പി.ജെ(കോണ്‍കോര്‍ഡിയ യു.പി.എസ് പേരൂർക്കട), അമുത ജി.എസ്(ഗവ വി.എച്ച്.എസ്.എസ് പൂവച്ചല്‍), സന്തോഷ്കുമാര്‍ ഡി (സെന്റ് ഫ്രാന്‍സിസ് എല്‍.പി.എസ് ഇഴക്കോട്). പ്രാർഥന തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് സെന്റ് ആന്റണീസ് ചര്‍ച്ച് കമുകിന്‍കോട്.
ചാവക്കാട്: തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് തബൂബത്ത് (52) നിര്യാതയായി. ഭർത്താവ്: സിദ്ധി. മക്കൾ: ഹർഷാദ്, റസാഖ്, സമീറ. മരുമക്കൾ: ആഷിഫ്, ഷഫീറ.
കല്ലമ്പലം: നാവായിക്കുളം കുടവൂർ കുന്നുംപുറത്ത് പുത്തൻ വീട്ടിൽ പരേതനായ കരുണാകരൻ ഉണ്ണിത്താന്റെ ഭാര്യ രാധമ്മ (77) നിര്യാതയായി. മക്കൾ: പുഷ്കലകുമാരി, സുദർശനകുമാരി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻനായർ, വിജയൻപിള്ള. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.
മാള: അമ്പഴക്കാട് ആലത്തൂർ പ്ലാക്കൻ കുഞ്ഞീശുവിന്റെ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: ജോയ്, തോമസ്, ഫ്രാൻസിസ്, ജോസഫ്, പോളി. മരുമക്കൾ: ലിസി, ജീൻസി, സിജി.
ബാലരാമപുരം: മംഗലത്തുകോണം കൊച്ചുവടക്കേതട്ട് പുത്തൻവീട്ടിൽ രഘു (55) നിര്യാതനായി. ഭാര്യ: അനിലകുമാരി. മക്കൾ: ഗോകുൽ, ഗോപിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.