Obituary
പേരാമ്പ്ര: നൊച്ചാട് പുതുക്കുടി കണാര കുറുപ്പ് (90) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സതി, സജീവൻ. മരുമക്കൾ: രാജീവൻ (മുതുവണ്ണാച്ച) ശോഭ (കൂരാച്ചുണ്ട്). സഹോദരങ്ങൾ: പരേതരായ കേളപ്പ കുറുപ്പ്, ശങ്കര കുറുപ്പ്.
പേരാമ്പ്ര: ചാലിക്കര വരട്ടടി മീത്തൽ ശശി (49) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അഭിനവ്, അനശ്വര, അൻമിയ. പിതാവ്: കുഞ്ഞികൃഷ്ണൻ നായർ. മാതാവ്: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: ശോഭന, ഗിരീഷ്, അനീശൻ, ചന്ദ്രൻ.
പെരുമണ്ണ: പട്ടരുതൊടികയില് ശ്യാമള (62) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: സാഗേഷ് (കോട്ടക്കല്‍ ആര്യവൈദ്യശാല), ശൈലേഷ് (കെ.വി.ആര് ഹ്യുണ്ടായ്, കോഴിക്കോട്), ശലേഷ് (പെര്‍ഫക്ട് ഓട്ടോകെയര്‍, തണ്ണീര്‍പന്തല്‍). മരുമക്കള്‍: സരിത, സുബി, ഷീന. സഞ്ചയനം ഞായറാഴ്ച.
പുതുശേരിക്കടവ്: ആദ്യകാല വ്യാപാരി തയ്യിൽ ആലി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാഹുൽഹമീദ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ വെള്ളമുണ്ട), ഷംസുദ്ധീൻ (പലചരക്ക് വ്യാപാരം പുതുശേരിക്കടവ്), അയിഷാബി, സുഹറ. മരുമക്കൾ: സജ്ന, ജസീന, അബു വെണ്ണിയോട്, ഷൈജൽ ചെന്നലോട്. ഖബറടക്കം വ്യാഴാഴ്ച എട്ടിന് പുതുശേരിക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മേപ്പാടി: കെ.ബി. റോഡിൽ തരകത്ത് ടി. ഉണ്ണികൃഷ്ണൻ (54) നിര്യാതനായി. സി.പി.ഐ ചൂരൽമല മുൻ ലോക്കൽ സെക്രട്ടറിയാണ്. ഭാര്യ: ശ്രീജ, മക്കൾ: ഷിനു, സനു.
കണിയാമ്പറ്റ: എടക്കണ്ടി ജാഫർ (55) നിര്യാതനായി. ഭാര്യ: തജിന. മക്കൾ: നിത നൈന, ആയിഷ നിഹ, റാണ നവീദ്. മരുമകൻ: ശുഹൈബ്.
സുൽത്താൻ ബത്തേരി: മൂലങ്കാവ് പഴേവീട്ടിൽ ജോസഫ് (62) നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: ആശിഷ് (യു.കെ), അഞ്ജലി(യു.കെ.), മരുമകൻ: ബിനിഷ (യു.കെ.)
സുൽത്താൻ ബത്തേരി: കേണിച്ചിറ വാധ്യാപ്പിള്ളിയിൽ മാനുവൽ (കുഞ്ഞപ്പൻ-74) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ഷിജി (ജി.എച്ച്.എസ്.എസ് പനമരം), ഷാജു. മരുമക്കൾ: അനു (പൂതാടി ഗ്രാമ പഞ്ചായത്ത്), ജേക്കബ് (സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി), സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
പുൽപള്ളി: കോളറാട്ടുകുന്ന് പുന്നക്കോട്ടിൽ ബാബു (61) നിര്യാതനായി. ഭാര്യ: ക്ലാര. മക്കൾ: ലിബിന, സുബിന, പ്രവീൺ. മരുമക്കൾ: ടിന്റോ, ബിനോ.
മാനന്തവാടി: തലപ്പുഴയിലെ ടാക്സി ഡ്രൈവർ പണിച്ചി പാലം മുച്ചിയിൽ കെ.കെ. ഹാരിസ് (38) നിര്യാതനായി. ഭാര്യ: ഷിജില. മക്കൾ: അൻസിൽ, അൻസില, ഷിഫാനത്ത്.
മാനന്തവാടി: കോറോം പരേതനായ വി.സി. ആലിയുടെ ഭാര്യ സാറ (65) നിര്യാതയായി. മക്കൾ: പരേതനായ നാസർ, ജമീല, റഷീദ, വി.സി. സലീം (മുൻ ഗ്രാമ പഞ്ചായത്തംഗം) വി.സി. റാഷിദ്. മരുമക്കൾ: അഷറഫ്, അബ്ദുള്ള, ഹസീന, ഫസീല.
കരണി: പരേതനായ കല്ലൻ ഹസന്റെ ഭാര്യ ഫാത്തിമ (98) നിര്യാതയായി. മക്കൾ: സൈനബ, മുഹമ്മദ്, ഖദീജ, റുഖിയ, പരേതനായ അബ്ദു സലാം. മരുമക്കൾ: ഖദീജ, ഹംസ, മൂസ, പരേതരായ നബീസ, മുഹമ്മദ്.