Obituary
വാകേരി: വാകേരി കല്ലൂര്‍ കോളനിയില്‍ മീനി അച്യുതന് (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അച്യുതന്. മക്കള്‍: രാഘവന് (റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥന്), ശേഖരന് (റിട്ട. ബി.എസ്.എഫ് ജവാന്), പരേതയായ ശാരദ, ശ്രീധരന്, പരേതയായ പാര്‍വതി, ശോഭന, ഗീത, മധു (അധ്യാപകന്, വാകേരി ജി.വി.എച്ച്.എസ്.എസ്).
കൊയിലാണ്ടി: കുറുവങ്ങാട് കുളവക്ക് കുനിപരേതരായ രാഘവന്റേയും കാർത്ത്യായനിയുടേയും മകൾ സുജാത (50) നിര്യാതയായി. സഹോദരങ്ങൾ: വത്സല, രവി, ഗീത പരേതരായ രാജൻ, പ്രദീപൻ.
വാണിമേൽ: പുതുക്കയം കുഞ്ഞിപറമ്പത്ത് കോരൻ (75) നിര്യാതനായി. ഭാര്യ: മന്ദി. മക്കൾ: ശശീന്ദ്രൻ, ഷൈനോദ്, അനീഷൻ, ഷൈനി. മരുമക്കൾ: സോമദാസ് (പയ്യോളി), അജില, കെ.പി. മിനി (മെംബർ, വാണിമേൽ ഗ്രാമപഞ്ചായത്ത്), ഷൈനി.
പുൽപള്ളി: അമരക്കുനി പരേതനായ മൈലാടിയിൽ ജോണിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. മക്കൾ: ലില്ലി, മേരിക്കുട്ടി, തോമസ്, ജോസ്, ലിഷ. മരുമക്കൾ: തോമസ്, ജോയി, സിസിലി, ജൂലി, പരേതനായ റോബി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് അമരക്കുനി സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ.
വടകര: കാർത്തികപ്പള്ളി ചാലിൽ കുമാരൻ (70) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സനൂപ്, സഗിൽ. സഹോദരങ്ങൾ: മാതു, ജാനു, ശാന്ത, ലീല, കമല, ജാനു, പരേതരായ ബാലൻ, നാണു, ചന്ദ്രൻ.
ചാലിയം: വട്ടപ്പറമ്പ് ക്രസന്റ് സ്കൂളിന് സമീപം മുടക്കയില്‍ വിനോദ്കുമാറിന്റെ ഭാര്യ സുനിത (53) നിര്യാതയായി. മക്കള്‍: വൈഷ്ണവ്, ഗൗരിനന്ദ. സഞ്ചയനം തിങ്കളാഴ്ച.
മീനങ്ങാടി: പരേതനായ സീതി അലവിയുടെ ഭാര്യ പാറക്കൽ ഇമ്പിച്ചി ആയിശാബി (84) നിര്യാതയായി. മക്കൾ: നസീർ, ഷഹീറലി, ഷംസാദ്, ഹമീദ, ഉമ്മറലി. മരുമക്കൾ: റംലത്ത്, ഉബൈസ്, അബൂബക്കർ, മാരിയത്ത്, ഹസീന.
പുതുപ്പാടി: മണൽവയൽ താമസിക്കുന്ന കൈപ്പുറം വീട്ടിൽ അബ്ദുറഹിമാൻ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നഫീസ, റുക്കിയ, അബ്ദുൽ ലത്തീഫ്, പരേതനായ മുഹമ്മദ് അഷ്റഫ്. മരുമക്കൾ: അബൂബക്കർ, കുഞ്ഞിമുഹമ്മദ്, മൈമൂന, സുബൈദ.
പടിഞ്ഞാറ്റിൻകര: പ്ലാച്ചേരിൽ (പതീരിക്കൽ) പരേതനായ ശ്രീധരൻ വൈദ്യരുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. കുടക്കച്ചിറ ഭഗവതി പടവിൽ കുടുംബാംഗമാണ്. മക്കൾ: ശശി വയനാട്, ബാബു, വേണു, സുധാകരൻ, പരേതനായ ഷാജി. മരുമക്കൾ: ഓമന, ശാന്തമ്മ, ജയന്തി, ഗിരിജ, സുജ.
കുടക്കച്ചിറ: നെല്ലിക്കൽ ഏലിക്കുട്ടി മാത്യു (94) നിര്യാതയായി. തോട്ടുവാ കണ്ണംകുളത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മത്തായി ഔസേപ്പ്. മക്കൾ: ജോസ്, ടോമി, മേരി, ഏലിയാമ്മ, തെയ്യാമ്മ. മരുമക്കൾ: ബീന വട്ടോത്ത് പയ്യാനി തോട്ടം, ഷൈലമ്മ കപ്പലുമാക്കൽ ചേന്നാട്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: കടങ്ങോട് ഏല്യംകന്നത്ത് വീട്ടിൽ അയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബീന, ബാബു, ബിന്ദു, ബിജുലാൽ. മരുമക്കൾ: മാധവൻ, പ്രവിത, അംബുജാക്ഷൻ, സ്വപ്ന. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ആമ്പല്ലൂർ: കല്ലൂര്‍ കരുവാക്കുന്ന് തൃശോക്കാരന്‍ പരേതനായ തോമന്റെ ഭാര്യ വെറോനിക്ക (93) നിര്യാതയായി. മക്കള്‍: ചാക്കുണ്ണി, റെജീന, സൈമണ്‍, ബാബു. മരുമക്കള്‍: ഓമന, ഓമന, സിസിലി, പരേതനായ വര്‍ഗീസ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളി സെമിത്തേരിയില്‍.