Obituary
കേരളശ്ശേരി: കുണ്ടളശ്ശേരി പ്ലാച്ചിക്കാട്ടിൽ കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിജയലക്ഷ്മി, വിനോദ്, സജിത്, പ്രിയ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, നിഷ, സുചിത്ര, പ്രഭാഷ്.
കൂട്ടിക്കട: അമ്മാച്ചൻമുക്ക് ആമിന മൻസിലിൽ (കാരിക്കുഴി വീട്) ഇസ്മയിൽകുഞ്ഞിന്റെ മകൻ അബ്ദുൽ മജീദ് (76) നിര്യാതനായി. മക്കൾ: സജീവ്, ഷമീറ, ഷമീന, സജീർ. മരുമക്കൾ: കമാലുദ്ദീൻ, സിയാദ്, ഷാഹിദ.
കൊല്ലങ്കോട്: അച്ഛനാങ്കോട് ചാമി (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: മണികണ്ഠൻ, ശശി. മരുമക്കൾ: ഭാനുമതി, വിശാലു.
കാഞ്ഞിരകോട്: ഇടക്കര കലതിവിള മേലതിൽ വീട്ടിൽ റസറ്റ് (85) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ഷിജി, സജി, അജി, ഷീജ. മരുമക്കൾ: സുനിൽ, സരിത, സൗമ്യ, സജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.
കൊല്ലങ്കോട്: പയ്യലൂർ കേശവ് വീട്ടിൽ കേശവന്റെ ഭാര്യ പാറുക്കുട്ടി (71) നിര്യാതയായി. മക്കൾ: ബാബു, രാജേഷ്, ഷീല. മരുമക്കൾ: അമിത, ഉദയ, രാജീവ്. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് എലവഞ്ചേരി ഗ്യാസ് ശ്മശാനത്തിൽ.
ഓടനാവട്ടം: ചെപ്ര കുന്നത്തിൽ പരേതനായ ശ്രീധരൻ കോൺട്രാക്ടറുടെ ഭാര്യ കെ. താമരാക്ഷി (87) നിര്യാതയായി. മക്കൾ: ലതികാദേവി, പ്രദീപ് കുമാർ, അജയകുമാർ, ബിന്ദു. മരുമക്കൾ: വി. സഹൃദൻ, കെ. ശ്രീജയ, എസ്. രജനി, എ.എസ്. പ്രകാശ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മരണാനന്തര കർമങ്ങൾ 31ന് രാവിലെ എട്ടിന്.
ഒറ്റപ്പാലം: കടമ്പൂർ തേക്കിൻകാട്ടിൽ രാമൻകുട്ടി എഴുത്തച്ഛൻ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബാലകൃഷ്ണൻ, രാമദാസ്. മരുമക്കൾ: സുജാത, ഷീജ.
വടക്കഞ്ചേരി: മംഗലംഡാം പൊൻകണ്ടം പല്ലാട്ട് വീട്ടിൽ തോമസ് (79) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഡെയ്സി, ജോർജുകുട്ടി, ജെസ്റ്റി, ജോബി, ആലീസ്. മരുമക്കൾ: കുട്ടിയച്ചൻ, ജോർജ്, ബെന്നി, റിൻസി, ജിഷ.
ഇടമുളയ്ക്കൽ: തൊള്ളൂർ വേണുസദനത്തിൽ കെ. രത്നമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ. മക്കൾ: അനിൽ ജി.നാഥ്, ലേഖാ ഗോപിനാഥ്, അരുൺ ജി.നാഥ്. മരുമക്കൾ: യമുന, ഉണ്ണിക്കൃഷ്ണൻ, ചിഞ്ചു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
ആനക്കര: പട്ടിശ്ശേരി തടത്തിൽപറമ്പിൽ ഹംസ (69) നിര്യാതനായി. പട്ടിശ്ശേരി കേന്ദ്ര മഹല്ല് ജമാഅത്ത്, കരിമ്പ മഹല്ല് ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സമീറ, അബ്ദുൽ അസീസ് (ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ കുവൈത്ത്), ഷജീർ (അഡ്നോക് ചോയിഫാത് സ്കൂൾ റുവൈസ്), ഷബീർ (ലിയാൽ ഗ്ലോബൽ റിസർച്ച്, മൈത്രി ക്ലിനിക്). മരുമക്കൾ: അബ്ദുൽ അസീസ് (കെ.ടി.സി. കുവൈത്ത്), ഷമീന, സജ്ന.
ഉമയനല്ലൂർ: വടക്കുംകര കിഴക്കേചേരിയിൽ അനിൽ ഭവനിൽ പി. പുരുഷോത്തമൻപിള്ള (84- റിട്ട. ആയുർവേദ വകുപ്പ്) നിര്യാതനായി. ഭാര്യ: രാജമ്മയമ്മ. മക്കൾ: അനിൽകുമാർ, മിനി മഞ്ജു, ശ്രീജാ മഞ്ജു. മരുമക്കൾ: ഷാജശ്രീ (ഇ.എസ്.ഐ, കല്ലുംതാഴം), മധു മോഹൻ, പരേതനായ സുരേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.
പത്തിരിപ്പാല: മണ്ണൂർ കരുപറമ്പിൽ വീട്ടിൽ പരേതനായ കേശവന്റെ മകൻ മോഹൻദാസ് (58) നിര്യാതനായി. മാതാവ്: വിജയലക്ഷ്മി. ഭാര്യ: ലത. മക്കൾ: അജയ്, നന്ദന. സഹോദരങ്ങൾ: കൃഷ്ണൻ, പ്രേമ, ശിവദാസ്, രാജേഷ്, സുമതി.