Obituary
തോണിപ്പാടം: കാവശ്ശേരി പത്തനാപുരം തേക്കിൻതൊടിയിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ കൗവ്വലത്ത് ഉമ്മ (95) നിര്യാതയായി. മക്കൾ: ഇസ്മയിൽ, പരേതയായ സൗരിയത്ത്. മരുമക്കൾ: സബൂറ, മുഹമ്മദ്.
തിരുവനന്തപുരം: കൊഞ്ചിറവിള മാങ്കോട്ടുകടവ് സരോജ ഭവനത്തില്‍ ജയചന്ദ്രമോഹന് (56) നിര്യാതനായി. ഭാര്യ: ശശികല (സി.എച്ച്.സി, പൂന്തുറ). മക്കള്‍: നന്ദന, നയന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: അട്ടകുളങ്ങര പാച്ചല്ലൂർ ആലുനിന്നവിളാകം നബീൽ മൻസിലിൽ റയ്ഹാനത് (53) നിര്യാതയായി. ഭർത്താവ്: ജമാലുദ്ദീൻ.
വർക്കല: ഹരിഹരപുരം കൃഷ്ണ മന്ദിരത്തിൽ ബാലൻപിള്ള (86) നിര്യാതനായി. ഭാര്യ: ലളിത. മകൻ: ഹേമന്ത്. മരുമകൾ: പരേതയായ ദിവ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
മംഗലംഡാം: പറശ്ശേരി ഉപ്പുമണ്ണ് കുഞ്ഞാലി (85) നിര്യാതനായി. ഭാര്യ: പരേതയായ സെയ്തുമ്മ. മക്കൾ: ബഷീർ, സുബൈദ, സിദ്ദീഖ്, പ്യാരിജാൻ. മരുമക്കൾ: ആമിന, റസിയ, ഹനീഫ, പരേതനായ ഉസനാർ.
വടക്കഞ്ചേരി: വേങ്ങശ്ശേരി പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകൻ കെ.എം. ഇസ്മയിൽഹാജി (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് നാസർ, ആഷിഫ. മരുമക്കൾ: ഷിബി, തസ്നീം, അബ്ദുൽ റഷീദ്.
കുളത്തൂപ്പുഴ: ചന്ദനക്കാവ് പുതുപറമ്പിൽ ദാറുസ്സലാം വീട്ടിൽ പി.കെ. അബ്ദുൽ ഹമീദ് (82 -റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: സുബൈദ ബീവി (റിട്ട. ഹെൽത്ത് അസിസ്റ്റന്റ്). മക്കൾ: ആമിന, അമാനുള്ള ഖാൻ (ജെ.എച്ച്.ഐ ഏനാദിമംഗലം). മരുമക്കൾ: അബ്ദുൽ ജാബിർ, എൻ. സലീന (ഗവ. യു.പി.എസ് കുളത്തൂപ്പുഴ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുളത്തൂപ്പുഴ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ.
കൊല്ലം: ആശ്രാമം പുന്നത്താനം മൈത്രി നഗര്‍-86 ശ്രീമന്ദിരത്തില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ജി. പ്രിയ (32) നിര്യാതയായി. മക്കള്‍: സര്‍വേശ്, അദ്വിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തില്‍.
ഒറ്റപ്പാലം: കോ ഓപ്പറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റി റിട്ട. ജീവനക്കാരൻ കണ്ണിയംപുറം ജെ.കെ. നഗറിൽ മനക്കപ്പറമ്പിൽ ഗംഗാധരൻ (60) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഹിമ, ഹേമ. മരുമക്കൾ: ശ്രീലാൽ, സുനിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.
ഓച്ചിറ: ക്ലാപ്പന വരവിള ചക്കാലയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ തങ്കമ്മ (90 -റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, രജികുമാർ (കേരള ബാങ്ക്), മരുമക്കൾ: ഉഷാകുമാരി, വീണാ നാഥ് (എച്ച്.എസ് .എ.എച്ച്.എസ്, പാവുമ്പ), സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
പരവൂർ: കൂനയിൽ പി.ജെ നിവാസിൽ പത്മനാഭപിള്ള (72) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: മഞ്ജു, സുജി, സുജ. മരുമക്കൾ: ബിജി, ഗിരീഷ് കുമാർ. സംസ്കാരം ശനിയാഴ്ച.
പരവൂർ: പൂതക്കുളം കരിയിലക്കുളം ശ്രീചിത്തിരയിൽ എസ്. ജയനാഥൻ (84) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ഗീത, അനിത, ആശ. മരുമക്കൾ: ശിശുപാലൻ, വിശ്വാമിത്രൻ, സുദർശനൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.