Obituary
ഏറ്റുമാനൂർ: ചിറയിൽ പുത്തൻപുരയിൽ സി.എം. ജയിംസ് (74, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: സാറാമ്മ (റിട്ട. അധ്യാപിക). മക്കൾ: ജസ്റ്റിൻ ജയിംസ് (കുവൈത്ത്), ജാസ്മിൻ ഷെല്ലി (അധ്യാപിക, കടുത്തുരുത്തി സെൻറ് മൈക്കിൾസ് എച്ച്.എസ്.എസ്). മരുമക്കൾ: ജോഷിന ജസ്റ്റിൻ (കുവൈത്ത്), ഷെല്ലി ജോസഫ് (അധ്യാപകൻ, ഉഴവൂർ ഒ.എൽ.എൽ.എച്ച്.എസ്.എസ്). സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് ഏറ്റുമാനൂർ സെൻറ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
പുല്ലഴി: പുലരി നഗർ തെറ്റാരി കുഞ്ഞുകുട്ടെൻറ ഭാര്യ സുമതി (63) നിര്യാതയായി. മകൻ: പ്രദീപ്. മരുമകൾ: പ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.
കാഞ്ഞാണി: പേരാത്ത് പരേതനായ അപ്പുക്കുട്ടിയുടെ ഭാര്യ രുഗ്മിണി (83) നിര്യാതയായി. മക്കൾ: രജനി, ശശികുമാർ, ഗിരിജ, രമ, ജയപ്രകാശ്, ലത. മരുമക്കൾ: സിദ്ധാർഥൻ, ആശ, കുട്ടൻ, സത്യൻ, സുനന്ദ, രാജു.
പാറത്തോട്: പൂവത്തുങ്കല്‍ പി.സി. തോമസ് (77) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: ഷോയി, മിനി, രാജി. മരുമക്കള്‍: റെനി, ബിജു, ആന്സന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാലപ്ര വിമലമാത പള്ളി സെമിത്തേരിയില്‍.
മല്ലപ്പള്ളി ഈസ്റ്റ്-മുരണി: തെക്കേടത്തുപടിക്കൽ ടി.എം. തോമസ് (93) നിര്യാതനായി. സംസ്കാരം പിന്നീട്.
ഒല്ലൂര്‍: പെരുവാംകുളങ്ങര പട്ടത്ത് ഡേവിസ് എന്ന ദേവസി (85) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: ജയിംസ്, ഷാജു, വിമല, റോജന്‍, ഷൈജി, പരേതനായ വര്‍ക്കി. മരുമക്കല്‍: എല്‍സി, വത്സ, ഷീബ, മിനി, പരേതനായ റപ്പായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പടവരാട് സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.
കിഴവള്ളൂര്‍: പുന്നമൂട്ടില്‍ ജോണിെൻറ മകന് മാത്യു പി. ജോണ്‍ (ബിജു പാസ്റ്റര്‍ -47) നിര്യാതനായി.
കാളത്തോട്: കൃഷ്ണാപുരം പാളയംകോട് വീട്ടിൽ ഷെയ്ഖ് ഹുസൈൻ റാവുത്തർ (84) നിര്യാതനായി. ഭാര്യ: പരേതയായ സെയ്ത്തൂൻ ബീവി. മക്കൾ: സീന (തൊഴിൽ വകുപ്പ്) സാലിമ (ആരോഗ്യ വകുപ്പ്) അൻവർ ഹുസൈൻ (പഞ്ചായത്ത് വകുപ്പ്), പരേതയായ സുരയ്യ. മരുമക്കൾ: അലി അഹമ്മദ്, മജീദ്, നൂർജഹാൻ, പരേതനായ മുഹമ്മദ്കുട്ടി.
കുമ്പനാട്: കൊച്ചിൻ നേവൽ ബേസ് മുൻ ഉദ്യോഗസ്ഥൻ വെള്ളിക്കര വീട്ടിൽ എൻ.കെ. രാഘവൻ (തമ്പി -71) നിര്യാതനായി. കണ്ടംപേരൂർ നെടുംപുരയിൽ കുടുംബാംഗമാണ്. കോൺഗ്രസ് (ഐ) കോയിപ്രം മണ്ഡലം വൈസ് പ്രസിഡൻറും കെ.പി.എം.എസ് പൊടിപ്പാറ ശാഖ സെക്രട്ടറിയുമാണ്. ഭാര്യ: അമ്മിണി. മക്കൾ: രാജീവ് (കവിയൂർ പഞ്ചായത്ത്), രഘു, രോഹിണി ഭായ്, റോഷ്നി ഭായ് (അധ്യാപിക, ഇ.എ.എൽ.പി സ്കൂൾ, പുലരികാട്). മരുമക്കൾ: സ്മിത രാജീവ് (കവിയൂർ പഞ്ചായത്ത്), പി.ബി. ശരത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.
വാടാനപ്പള്ളി: നടുവിൽക്കര തെക്കെ റേഷൻ കടക്ക് സമീപത്തെ വന്നേരി ദേവദാസ് (73) നിര്യാതനായി. ഭാര്യ: കുമുദാബായ്. മക്കൾ: രാജേഷ് ഖന്ന, രമേഷ്, ശെന്തിൽ. മരുമക്കൾ: റിനി, നിമ്മി, നീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
പൂച്ചപ്ര: ഒളിയറക്കൽ കേശവൻ (72) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സജീവ്, ശാലിനി. മരുമക്കൾ ഷൈനി, സന്തോഷ്.
ചാവക്കാട്: ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത് കുഞ്ഞിമുഹമ്മദിെൻറ മകൻ നജീബ് (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നസ്റിയ, നഹൽ. മരുമകൻ: ഷമീർ. സഹോദരങ്ങൾ: ലിയാകത്ത് (ദുബൈ), അബ്ദുറഹ്മാൻ (ചെെന്നെ), അക്ബർ (വെൽെഫയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ്), ഹസീന, ജുബൈരിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ മണത്തല പള്ളി ഖബർസ്ഥാനിൽ.