Obituary
നെടുമങ്ങാട്: കൊല്ലംകാവ് ശ്രീവത്സത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (84) നിര്യാതയായി. മക്കൾ: പരേതയായ ജലജകുമാരി, ഗിരിജ കുമാരി, ജയചന്ദ്രൻ, വനജകുമാരി. മരുമക്കൾ: ബാബു, ശുഭ കുമാരി, ശരണ്യ, വിജയചന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: നെടുമങ്ങാട് പാലോട്ടുകോണം മൂഴിയിൽ പ്രിയ ബി.എൽ (34) നിര്യാതയായി. ഭർത്താവ്: ബിജു. മക്കൾ: അർജുൻദേവ്, ദേവാത്മിക. സഞ്ചയനം ശനിയാഴ്ച 8.30ന്.
കാഞ്ഞിരപ്പുഴ: കൂമ്പാടം തേക്കേതിൽ സൈതലവിയുടെ ഭാര്യ കദീജ (61) നിര്യാതയായി. മക്കൾ: ഫാത്തിമ, ആസിയ, അലീമ, സാജിത, ഹുസൈൻ, ഷംസുദ്ദീൻ. മരുമക്കൾ: മുസ്തഫ, റഫീഖ്, ഹർഷാദ്, ഷമീർ, ഷമീറ, സുമയ്യത്ത്.
ഒറ്റപ്പാലം: മയിലുംപുറം കുന്നത്ത് പരേതനായ നാരായണൻകുട്ടിയുടെ (അപ്പു) ഭാര്യ രാധ (69) നിര്യാതയായി. മക്കൾ: സുധീർ (എൻ.സി.സി, ഒറ്റപ്പാലം), സുരേഷ്, സുനിൽ. മരുമക്കൾ: ശ്രീജ, നളിനി.
പെരുമാതുറ: മാടൻവിള കൊപ്രാപ്പുര പുത്തൻവീട്ടിൽ ഷൈനാസ് ബീഗം (60) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഇക്ബാൽ. മക്കൾ: ആസിഫ്, ആഷിദ, അനീഷ്. മരുമകൻ: മൻഹാർ.
അഞ്ചാംമൈൽ: കാടൂർ കാട്ടിൽപീടിക വീട്ടിൽ പരേതനായ കബീറിെൻറ മകൻ റഫീഖ് (46) നിര്യാതനായി. എടത്തറ മസ്ജിദുൽ മുജാഹിദീൻ ട്രഷറർ ആണ്. മാതാവ്: സുഹ്റാബി. ഭാര്യ: സജീന. മക്കൾ: റിൻസിഫ ഫാത്തിമ, റിസ്ന ഫാത്തിമ, റൈമ ഫാത്തിമ.
പാച്ചല്ലൂർ: ഗുലാബിൻ സുബഹയിൽ പി.കെ. ഹാമീദ് (86)നിര്യാതനായി. പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് മുൻപ്രസിഡൻറും റേഷൻ ഷോപ്പ് ഉടമയുമാണ്. ഭാര്യ: പരേതയായ എ.കെ. സൈനബാബീവി, ആയിഷാബീവി. മക്കൾ: എച്ച്. സുലൈമാൻ (റിട്ട. തിരുവനന്തപുരം ജില്ല മണ്ണ് സംരക്ഷണ ഒാഫിസ്), ലൈലാബീവി. മരുമക്കൾ: പരേതനായ അബ്ദുൽ ഖരീം, ഷംല.
മംഗലംഡാം: അയിലൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി വീഴ്ലി കളത്തിൽ ശശീന്ദ്രൻ (64) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സരിൻ, അരുൺ. മരുമക്കൾ: ടെസി, ജ്യോതിസ്.
പാലക്കാട്: ബി.ഇ.എം ഹൈസ്കൂൾ റിട്ട. അധ്യാപകൻ സി.എം. പീറ്റർ (85) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ജോയ് (കാനഡ), ഷാജി (ഹുണ്ടായി, പാലക്കാട്), ലിജി. മരുമക്കൾ: ലിനി, ലിജി, അഭിലാഷ്. കബറടക്കം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പാലക്കാട് സിവിൽ സ്റ്റേഷൻ സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.
വെണ്ണിക്കുളം: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ അംഗം അമ്പാട്ടുഭാഗം ചാപ്രത്ത് മേരിസദനിൽ പരേതനായ സി.എം. വർഗീസിെൻറ മകൻ നിര്യാതനായ വർഗീസ് ഈശോയുടെ (സജി, -58) സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം മൂന്നിന് അമ്പാട്ടുഭാഗം സെൻറ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ നടക്കും.
കീഴ്വായ്പൂര്: കഴിഞ്ഞദിവസം നിര്യാതനായ പയറ്റുകാലായിൽ വർഗീസ് മാത്യുവിെൻറ (റൂബി -72) സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം മല്ലപ്പള്ളി വേങ്ങലശ്ശേരിൽ മാർത്തോമ പഴയ പള്ളി സെമിത്തേരിയിൽ നടക്കും.
അടൂര്‍: ആനന്ദപ്പള്ളി മുരുപ്പേല്‍ ബഥനിയയില് ജോണ്‍ മാത്യു (ലീപ്സണ് -49) സൗദി അറേബ്യയില്‍ നിര്യാതനായി. ഭാര്യ: പുത്തൂര്‍ മുക്ക് തഴവ കുടുംബാംഗം ഷീബ. മക്കള്‍: ഫേബ, ജോഷ്വ. സംസ്കാരം പിന്നീട്.