Obituary
പത്തിരിപ്പാല: ലക്കിടി അകലൂർ ശ്രീദ്വയത്തിൽ പരേതനായ കുട്ടപ്പൻ നായരുടെ മകൻ നവനീത് നായർ (30) നിര്യാതനായി. മാതാവ്: ജയന്തി.
കൊല്ലങ്കോട്: ആനമാറി പരേതനായ രാമെൻറ ഭാര്യ രുഗ്മണി (70) നിര്യാതയായി. മക്കൾ: പാർവതി, വിജയൻ, ഭാസ്കരൻ. മരുമകൾ: രാധിക.
ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ വെള്ളിയപ്പൻതൊടി പരേതനായ മുഹമ്മദ് കുട്ടിയുടെ (മമ്മുട്ടി) ഭാര്യ കുഞ്ഞാത്തുമ്മ (90) നിര്യാതയായി. മക്കൾ: സിദ്ദീഖ്, അയ്യൂബ്, മുസ്സമീൽ, ഖദീജ. മരുമക്കൾ: സുബൈദ, ജമീല, സൈനബ, സുൽത്താൻ.
ആലത്തൂർ: തരൂര്‍ പാറയ്ക്കല്പറമ്പ് പുളിയശ്ശേരി വീട്ടില്‍ വി. രാജന് (പങ്ങേലന്-74) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: പ്രസാദ്, പ്രദീപ്, പ്രസീത. മരുമക്കള്‍: ബിദ്യ, സരിത, നിശീദ്.
കുനിശ്ശേരി: അങ്കമശാലയിൽ സുലൈമാൻ (66) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: സബീർ, ഷബീന, സജിന. മരുമക്കൾ: സുരിൻ ഷർഫാന, റസാഖ്, ഇബ്രാഹിം.
കിണാശ്ശേരി: മുതുകാട് വീട്ടിൽ കെ. മാധവൻ (79) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: രാജാമണി. മക്കൾ: എം. രമേഷ് കുമാർ (അസി. സെക്രട്ടറി, പുതൂർ പഞ്ചായത്ത്), എം. രാജേഷ് കുമാർ (അധ്യാപകൻ, തേനാരി സ്കൂൾ). മരുമക്കൾ: രമ്യ കൃഷ്ണൻ (ഹെഡ് ക്ലർക്ക്, തച്ചമ്പാറ ഗ്രാമപഞ്ചായത്ത്), എം. ദിവ്യ (അധ്യാപിക).
ആനക്കര: ചേക്കോട് ചങ്ങറാവില്‍ ക്ഷേത്രത്തിന് സമീപം പള്ളിയാലില്‍ പരേതനായ വേലായുധെൻറ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കള്‍: മണിയന്, അപ്പുണ്ണി, ഉണ്ണി (റിട്ട. മിലിട്ടറി), പുഷ്പലത, പരേതനായ സുബ്രഹ്മണ്യന്. മരുമക്കള്‍: ഭാരതി, സാവിത്രി, സതീദേവി, ശ്രീനിവാസന്.
കുനിശ്ശേരി: ആനയ്ക്കാംപറമ്പിൽ മണിയുടെ ഭാര്യ തത്ത (72) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, ബാബു, ഓമന, തങ്കം, സുമതി, സുമ. മരുമക്കൾ: ബിന്ദു, ഭാനു, ചന്ദ്രൻ, നാഗരാജൻ, ഷൺമുഖൻ, മോഹനൻ.
മാള: മാള ജുമാമസ്ജിദിന് സമീപം ഇടവഴിക്കൽ (ചോലാൻ) പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ ബെൻഹർ (44) െകാൽക്കത്തയിൽ നിര്യാതനായി. ഹോട്ടൽ വ്യാപാരം നടത്തി വരുകയായിരുന്നു. മാതാവ്: കൊച്ചുഖദീജ. ഭാര്യ: തസ്നി. മക്കൾ: അസീം, റാസിൽ. സഹോദരങ്ങൾ: ബീനാ സാദിഖ്, ബിജു (കൊൽക്കത്ത). ഖബറടക്കം: ബുധനാഴ്ച ഉച്ചക്ക് ശേഷം മാള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
എരുമപ്പെട്ടി: വെള്ളറക്കാട് പുതിയേടത്ത് വീട്ടിൽ മാലതിയമ്മ (71) നിര്യാതയായി.
ഗുരുവായൂര്‍: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം പട്ടണത്ത് പ്രസന്നന് (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: പ്രസാദ്, പ്രജീഷ്. മരുമക്കള്‍: ഐശ്വര്യ, സേതുകൃഷ്ണ (ജര്‍മനി). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.
ഒരുമനയൂർ: തൈക്കടവ് പരേതനായ യൂസുഫ് ഹാജിയുടെ മകൻ അമ്പലത്തു വീട്ടിൽ അബ്ദുൽ ഖാദർ ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ മുല്ലപ്പുഴ. മക്കൾ: ഫഹീമ, ഷഹനാസ്, ഹിജാസ് അഹമ്മദ്, മുനീറ, മുനവ്വർ അലി. മരുമക്കൾ: സലീം, മുഷ്താഖ്, നിസാർ, ഫബി. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് ഹാജി, അബു ഹാജി, സുഹറ.