Obituary
നെടുമങ്ങാട്: അരശുപറമ്പ് പറങ്കിമാംവിള വീട്ടിൽ ജഗന്നാഥ പിള്ള (78) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: അജികുമാർ, ഹരികുമാർ. മരുമക്കൾ: സോന, സരിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വെഞ്ഞാറമൂട്: ആലിയാട് പാറയ്ക്കല്‍ ഉപാസനയില്‍ ശാര്‍ങ്ധരന്‍ പിള്ള (79) നിര്യാതനായി. ഭാര്യ: പരേതയായ ബേബി ഗിരിജ. മക്കള്‍: എസ്.ബി. സജികുമാര്‍ (മൃഗസംരക്ഷണ വകുപ്പ്, കാട്ടായിക്കോണം), അജിത് കുമാര്‍ (ഇന്ത്യന്‍ കോഫി ഹൗസ,് വെഞ്ഞാറമൂട്). മരുമക്കള്‍: ബിനിത, രശ്മി. സഞ്ചയനം വ്യാഴാഴ്ച 8.30ന്
അമ്പലത്തറ: പാച്ചല്ലൂർ നെടിയവിളാകത്തുവീട്ടിൽ പരേതനായ പുരുഷോത്തമൻ നായരുടെയും (തുളസി) പത്മാക്ഷിയമ്മയുടെയും മകൾ പഴഞ്ചിറ ക്ഷേത്രത്തിന് സമീപം N.R.A. 28 (A) ൽ താമസം പി. ശ്രീകല (56) നിര്യാതയായി. മകൾ: ശ്രീദേവി എൽ.കെ. മരുമകൻ: വിജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
ശ്രീകാര്യം: ഇളംകുളം പാലക്കാട്ട് വീട്ടിൽ ഉത്രത്തിൽ (ക്യൂ.ആർ.എസിന് എതിർവശം) പരേതനായ രവികുമാറിെൻറ ഭാര്യ ടി. ഉഷാകുമാരി (63) നിര്യാതയായി. മക്കൾ: സീനാ പ്രസാദ് (അധ്യാപിക, കേന്ദ്രീയവിദ്യാലയ), അഡ്വ. സൗമ്യ രാഹുൽ. മരുമക്കൾ: ഡി.ആർ. പ്രസാദ് (ഇന്ത്യൻ നേവി), അഡ്വ. രാഹുൽ കെ. നാരായൺ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.
കല്ലമ്പലം: കരവാരം തേവലയ്ക്കാട് മംഗലത്തുവീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണെൻറ (കിട്ടു) ഭാര്യ എ. ശശിലേഖ (73) നിര്യാതയായി. മക്കൾ: ഷെറി, ഷീബ, പരേതരായ റീത്ത, റോസി. മരുമക്കൾ: സുധീശൻ, രമണൻ, സുനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: കല്ലിംഗൽ ജീവി ഭവനിൽ നളിനി (63) നിര്യാതയായി. ഭർത്താവ്: ജി. വിജയകുമാർ (തമ്പി, കെ.എസ്.ഇ.ബി). മക്കൾ: വിനീഷ് (ടെക്നോപാർക്ക്), വിനീത. മരുമക്കൾ: ആർ.സി. മഹേഷ് (ഭൂജലവകുപ്പ്), സൗമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: ഞെക്കാട് ഷാജി ഭവനിൽ പരേതനായ സുധാകരെൻറ ഭാര്യ ശ്യാമള (68) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന്. മക്കൾ: പരേതനായ ഷിബു, ഷാജി, ശ്യാം. മരുമക്കൾ: സിനി ഷാജി, സുനിത ശ്യാം.
വെഞ്ഞാറമൂട്: മുരൂര്‍ക്കോണം പാലവിളവീട്ടില്‍ ചക്രപാണി (83) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കള്‍: ഷീല, സിന്ധു, ബിന്ധു, ബിനു. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.
ബാലരാമപുരം: മന്നോട്ടുകോണം അമ്പാടിയിൽ സരസ്വതിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ പിള്ള. മക്കൾ: ശ്യാമള കുമാരി, ലീലകുമാരി, വിജയകുമാർ, ശ്രീലത, ജയകുമാർ, മരുമക്കൾ: പരേതനായ സുകുമാരൻ നായർ, ശ്രീകണ്ഠൻ നായർ, ഉഷാകുമാരി, പ്രംകുമാർ, ശ്രീദേവി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
വള്ളികുന്നം: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗംവും സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗവുമായിരുന്ന വള്ളികുന്നം മണക്കാട്ട് ലക്ഷ്മി ഭവനത്തിൽ അഡ്വ. എസ്. രാജേഷ് (46) നിര്യാതനായി. കേരള സർവകാലശാല യൂണിയൻ ചെയർമാൻ, സെനറ്റ് മെമ്പർ, എസ്.എഫ്.ഐ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാവേലിക്കര ബാറിലെ അഭിഭാഷകനായിരുന്നു. മൃതദേഹം ഞായറാഴ്ച രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലെ പൊതു ദർശനത്തിന് ശേഷം ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: വിദ്യാ ലക്ഷ്മി.
വള്ളികുന്നം: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗംവും സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗവുമായിരുന്ന വള്ളികുന്നം മണക്കാട്ട് ലക്ഷ്മി ഭവനത്തിൽ അഡ്വ. എസ്. രാജേഷ് (46) നിര്യാതനായി. കേരള സർവകാലശാല യൂണിയൻ ചെയർമാൻ, സെനറ്റ് മെമ്പർ, എസ്.എഫ്.ഐ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മാവേലിക്കര ബാറിലെ അഭിഭാഷകനായിരുന്നു. മൃതദേഹം ഞായറാഴ്ച രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലെ പൊതു ദർശനത്തിന് ശേഷം ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: വിദ്യാ ലക്ഷ്മി.
കോട്ടക്കൽ: ആട്ടീരി ഇഖ്ലാസ് നഗറിലെ മലയിൽ ഐദ്രു (80) നിര്യാതനായി. മക്കൾ: ബഷീർ, കബീർ, ജലീൽ, റസിയ, റുഖിയ, സാജിദ. മരുമക്കൾ: സുബൈദ, ഹബീബ, ഫൗസിയ, മുഹമ്മദ്, അലി, കുഞ്ഞാലൻ.
തുവ്വൂർ: വില്ലേജ് ഓഫിസിന് സമീപത്തെ കമല നിവാസിൽ പരേതനായ പുത്തൻപുരക്കൽ നാരായണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (84) നിര്യാതയായി. മക്കൾ: നടരാജൻ, ജയകൃഷ്ണൻ (ജിദ്ദ), സൗദാമിനി, ശോഭന, വിജയലക്ഷ്മി (റിട്ട. ആരോഗ്യ ഇൻസ്പെക്ടർ). മരുമക്കൾ: വിനോദ്, രമ, പ്രമീള, ഹരിദാസൻ, പരേതനായ കുഞ്ഞുണ്ണി നായർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതരക്ക്.