Obituary
കോടാലി: ചെട്ടിച്ചാല്‍ മഠത്തിപറമ്പില്‍ കൊച്ചുരാമെൻറ ഭാര്യ കൊച്ചുപെണ്ണ് (88) നിര്യാതയായി. മക്കള്‍: വിലാസിനി, മോഹനന്, ഷീല, ഷീജ. മരുമക്കള്‍: രാമകൃഷ്ണന്, പ്രമീള, സഹജന്, ശശി.
ഗുരുവായൂര്‍: ബ്രഹ്മകുളം പാലബസാര്‍ ഈച്ചരത്ത് ഗോപിനാഥന് (64) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: അനു, വിനോദ്, മനോജ്. മരുമകന്: സതീഷ്.
നടത്തറ: കൊഴുക്കുള്ളി ഉളംതുരുത്തി രാമന്‍കുട്ടി (90) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അശോകന്, ബോസ്, രമേഷ്, ശാന്തിനി, ബിന്ദു. മരുമക്കള്‍: രാജി, സുബി. സംസ്കാരം ബുധനാഴ്ച 10ന് നടത്തറ ഓര്‍മക്കൂട് ശ്മശാനത്തില്‍.
ചെമ്മാപ്പിള്ളി: വാലത്ത് പരേതനായ കുഞ്ഞക്കെൻറ ഭാര്യ സീത (98) നിര്യാതയായി. മക്കൾ: സുശീല, രാജൻ വാലത്ത്, ശാരദ, ബേബി. മരുമക്കൾ: രതി, വിജയൻ, സുബ്രഹ്മണ്യൻ, പരേതനായ വിജയൻ.
മാള: മാള പള്ളിപ്പുറം പടിഞ്ഞാറൻമുറി വാദിയക്കാട് പരേതനായ ശിവരാമെൻറ ഭാര്യ ശാരദ (73) നിര്യാതയായി. മക്കൾ: ജയൻ, സത്യൻ, രവികുമാർ, ജലജ. മരുമക്കൾ: പ്രിയ, അനീഷ്യ, ശിവൻ.
ചേറൂർ: ഏവന്നൂർ സൗഹൃദ നഗറിൽ തോട്ടുങ്ങൽ പരേതനായ ജോസിെൻറ ഭാര്യ എലിസബത്ത് (71) നിര്യാതയായി. തൃശൂർ ചിറ്റിലപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: സഞ്ജു (ടെക്നീഷ്യൻ), മഞ്ജു (അധ്യാപിക, സെൻറ് ജോസഫ് മോഡൽ പബ്ലിക് സ്കൂൾ കുരിയച്ചിറ). മരുമക്കൾ: ലിൻസി, ഫ്രാങ്കോ ജോൺ (റേഡിയോ ഗ്രാഫർ, താലൂക്ക് ആശുപത്രി കുന്നംകുളം). സംസ്കാരം ബുധനാഴ്ച പകൽ 12ന് ചേറൂർ വിജയപുരം സെൻറ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ.
തൃക്കൂർ: തൊഴുക്കാട്ട് ഭാസ്കരമേനോെൻറയും പുത്തേഴത്ത് കൊച്ചുകുട്ടിയമ്മയുടെയും മകൻ നന്ദകുമാർ (70) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: ശ്രീജ, ശ്രീരേഖ. മരുമക്കൾ: കിരൺ, പ്രകാശ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
തലോര്‍: ഇലഞ്ഞിക്കല്‍ വര്‍ഗീസിെൻറ മകന് ജോസ് (67) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കള്‍: ജിതിന്, ജൂഡി. സംസ്കാരം ബുധനാഴ്ച ഒമ്പതിന് തലോര്‍ ഇന്‍ഫന്‍സ് ജീസസ് പള്ളി സെമിത്തേരിയില്‍.
പുത്തൻചിറ: പിണ്ടാണി പുഞ്ച പറമ്പിൽ ദയാനന്ദൻ (65) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: സുധീഷ്, സുബീഷ്. മരുമക്കൾ: പ്രവിത, ശിൽപ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട ശ്മശാനത്തിൽ.
ചാലക്കുടി: സജീവ് ടൈംസ് ഉടമ കെ.എസ്.ആര്.ടി.സി സ്റ്റാൻഡിന് സമീപം ആണ്ടിയേക്കല് പ്രകാശന് (83) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: സജിത, പരേതനായ സജീവ്. മരുമക്കള്‍: സനിഷ, അനില്‍കുമാര്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് നഗരസഭ ക്രിമിറ്റോറിയത്തില്‍.
വെടിവെച്ചാൻ കോവിൽ: ഭഗവതിനട അമ്പാടി സദനത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ രാജമ്മ (89) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങൽ: അവനവൻചേരി ഗ്രാമത്തുംമുക്ക് കോളംകോട് മഹാവിഷ്ണുക്ഷേത്രത്തിനു സമീപം മങ്ങണ്ടത്തിൽ വീട്ടിൽ ജയെൻറ ഭാര്യ ഷിനിമോൾ (44) നിര്യാതയായി. മക്കൾ: അജയ് ജയൻ, ഡിൻറാ ജയൻ.