Obituary
കൊയിലാണ്ടി: സിൽക്ക് ബസാർ തുന്നാരി ശ്രീധരൻ (63) നിര്യാതനായി. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: ജയലത. മക്കൾ: വിഷ്ണു പ്രസാദ്, ശ്രീപ്രസാദ്. സഹോദരങ്ങൾ: ചന്ദ്രൻ, ജയശ്രീ, രാജശ്രീ, പ്രസീത, പ്രദീപ്, ജ്യോതി, പ്രത്യുഷ.
കയ്പമംഗലം: കൂരിക്കുഴി പള്ളിപറമ്പിൽ അബ്ദുൽ അസീസ് (71) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഇസ്മായിൽ, ഇസ്ഹാഖ്, ഈസ, റസിയ. മരുമക്കൾ: നാസർ, നെസ്നി.
നന്മണ്ട: പാറപ്പുറത്ത് മീത്തൽ ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: സരോജിനി (പനങ്ങാട്). മകൻ: സജിത്ത് കുമാർ (കേരള പൊലീസ്, സിറ്റി ട്രാഫിക് കോഴിക്കോട്) മരുമകൾ: സിമിറാം (ചേലിയ). സഹോദരങ്ങൾ: ചന്തുക്കുട്ടി, പരേതരായ രാമൻ, കല്യാണി, ബാലൻ (കേരള പൊലീസ്).
കൊടുങ്ങല്ലൂർ: വെസ്റ്റ് ആശാൻപറമ്പ് തേവർവട്ടത്ത് ഉണ്ണികൃഷ്ണൻ (76) നിര്യാതനായി. ബാലെ സംവിധായകനും നടനുമായിരുന്നു. ഇടപ്പള്ളി അശോകരാജ്, മാറാടി ശ്രീകൃഷ്ണ നൃത്ത കലാലയം, പറവൂർ പല്ലംതുരുത്ത് ആനന്ദ ആർട്സ്, തിരുവഞ്ചിക്കുളം ഉമാമഹേശ്വര എന്നീ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അന്നകര കണ്ടംകുമരത്ത് ലീലാവതി. മക്കൾ: നിഷ, നിർമൽ. മരുമക്കൾ: നന്ദൻ (കോടേരി), ലിൻസി.
ചേളന്നൂർ: പള്ളിപ്പൊയിൽ ഷാനിദ മൻസിലിൽ ഷക്കീല (51) നിര്യാതയായി. ഭർത്താവ്: ടി.പി. അബ്ദുറഹ്മാൻ (സി.പി.എം പള്ളിപ്പൊയിൽ ഈസ്റ്റ് ബ്രാഞ്ച് അംഗം). മക്കൾ: ഷാഹുൽ ഹമീദ് (സൗദി), ഷാനിദ. മരുമക്കൾ: റാഷിദ് ചോയികുളം, ഫസ്ല പൈമ്പാലുശ്ശേരി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: സൈനബ. സഹോദരങ്ങൾ: അബ്ദുൽ അസീസ് (കരുവണ്ണൂർ), സുബൈദ, സോഫിയ (വി.കെ. റോഡ്).
മറ്റത്തൂര്‍: ചാഴിക്കാട് മണപ്പുള്ളി രാമദേവെൻറ മകന് സുരേഷ് (43) നിര്യാതനായി.
വെള്ളിക്കുളങ്ങര: മാവിന്‍ചുവട് പഞ്ഞിക്കാരന്‍ വീട്ടില്‍ വറീതിെൻറ ഭാര്യ അന്നു (91) നിര്യാതയായി.
എറിയാട്: മാടവന അബ്ദുല്ല റോഡിന് വടക്കുവശം പരേതനായ കോണംവീട്ടിൽ സെയ്തുവിെൻറ മകൻ അബ്ദുസ്സലാം (57) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ലുബിത, ഉനൈസ് വഫ. മരുമക്കൾ: ഫൈസൽ, ജംഷി.
കാട്ടൂർ: ഹിക്രിമു നഗറിൽ കോലാന്ത്ര ധർമെൻറ ഭാര്യ ലീല (74) നിര്യാതയായി. മക്കൾ: ബീന, സുനിൽ. മരുമക്കൾ: സുനിൽകുമാർ, ദീപ്തി.
കയ്പമംഗലം: കൂരിക്കുഴി പണിക്കശ്ശേരി മൊയ്തു (93) നിര്യാതനായി. ഭാര്യ: ഐശീവി. മക്കൾ: ഇബ്രാഹിം, ജലീൽ, റംല, ഹസീന, പരേതനായ യൂസുഫ്. മരുമക്കൾ: റസിയ, നസീമ, വാഹിദ, റസാഖ്, അഷ്റഫ്.
പട്ടിക്കാട്: വിലങ്ങന്നൂര്‍ മാധവവിലാസത്തില്‍ പരേതനായ പാപ്പുവിെൻറ ഭാര്യ കുട്ടിയമ്മ (107) നിര്യാതയായി. മക്കള്‍: സുകുമാരന്‍, സരോജിനി, സുമതി, പരേതനായ ഭാസ്കരന്. മരുമക്കള്‍: സരോജിനി, പ്രേമ, സുകുമാരന്‍, വിജയന്.
എരുമപ്പെട്ടി: കരിയന്നൂർ അമ്പലപ്പാട്ട് മാധവി നിവാസിൽ ബാലകൃഷ്ണ പണിക്കർ (97) നിര്യാതനായി. ഭാര്യ: പരേതയായ മാധവിക്കുട്ടിയമ്മ. മക്കൾ: വേണുഗോപാലൻ, പ്രിയ, പ്രവീൺ. മരുമക്കൾ: സുമിത, പങ്കജാക്ഷൻ, ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ചെറുതുരത്തി പുണ്യതീരം ശ്മശാനത്തിൽ.