Obituary
ചാഴൂർ: ചെത്തിക്കാട്ടിൽ സുരേന്ദ്രൻ (സൂര്യൻ -91) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുജന, ഷീന, ജെസ്സി, സന്ധ്യ. മരുമക്കൾ: വിനോദൻ, ബിപിൻ, പരേതരായ ശശിധരൻ, ശിവാനന്ദൻ.
അന്തിക്കാട്: മാട്ടുമ്മൽ മനോജ് (54) നിര്യാതനായി. മാതാവ്: പുഷ്പാർജിനി. ഭാര്യ: സിനി. മക്കൾ: അക്ഷയ്, അശ്വിൻ. സഹോദരങ്ങൾ: ബീന, ഷീന.
ചാവക്കാട്: ബ്ലാങ്ങാട് കറുപ്പം വീട്ടിൽ റഫീഖിെൻറ മകൾ സഹ്റ (14) നിര്യാതയായി. മാതാവ്: റമീല. സഹോദരങ്ങൾ: യൂനസ്, ഷൈമ.
എറിയാട്: ചന്തപ്പാലത്തിന് സമീപം തരുപീടികയിൽ അബ്ദുറഹീം(78) നിര്യാതനായി. ഭാര്യ: കുഞ്ഞിബീവാത്തു. മക്കൾ: നദീറ, ലീന, ബുഷ്റ, സിയാദ്. മരുമക്കൾ: നൗഷാദ്, മൻസൂർ, അമീർ, ജാസ്മി.
ചെമ്മാപ്പിള്ളി: വടക്കുംമുറി നെല്ലിപറമ്പിൽ പരേതനായ ശ്രീധരെൻറ ഭാര്യ നളിനി (67) നിര്യാതയായി. മക്കൾ: ശ്രീനജ, ശ്രീനേഷ്. മരുമക്കൾ: സന്തോഷ്, രമ്യ.
ചാലക്കുടി: നോർത്ത് ചാലക്കുടി കട്ടിപ്പൊക്കം അതിരാത്ത് പരേതനായ വേലാണ്ടിയുടെ ഭാര്യ കല്യാണി (88) നിര്യാതയായി. മക്കൾ: ഉഷ, മാലതി. മരുമക്കൾ: പരേതരായ രവി, സോമൻ.
വരവൂർ: ചങ്കരത്ത് കോളനിയിൽ പരേതനായ മാടയുടെ ഭാര്യ കാളി (75) നിര്യാതയായി. മക്കൾ: കൃഷ്ണൻ, വേലായുധൻ, തങ്കപ്പൻ. മരുമക്കൾ: ശോഭന, സരസ്വതി.
എരുമപ്പെട്ടി: ആറ്റത്ര ഒലക്കേങ്കിൽ വീട്ടിൽ ജോൺ (77) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജിജി, ജോജു, ജിംസി. മരുമക്കൾ: ജോൺസൻ, ബാബു, വന്ദന.
ആലത്തൂർ: തൃപ്പാളൂർ ഗായത്രി നഗർ സരസ്വതി നിലയം ഗാർഡൻ ബംഗ്ലാവിൽ വിജയകുമാർ (67) നിര്യാതനായി. ഭാര്യ: പൊന്തനാത്തെ സരസ്വതി (ജയന്തി) മക്കൾ: അർജുൻ, ദർശൻ (ഇരുവരും യു.എസ്.എ) മരുമക്കൾ: പൂജ മേനോൻ, ഹരിണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ആലത്തൂർ: കാവശ്ശേരി മുട്ടാളക്കൽ വീട്ടിൽ പരേതനായ വാസുവിെൻറ മകൻ കൃഷ്ണദാസ് (29) നിര്യാതനായി. മാതാവ്: ദേവു. സഹോദരങ്ങൾ: ശശികുമാർ, സുമ.
ആനക്കര: കൂനംമൂച്ചി വിളക്കത്ത് വളപ്പില്‍ പരേതനായ മാമുവിെൻറ മകന് അബ്ദുല്ലത്തീഫ് (50) നിര്യാതനായി. ഭാര്യ: അസ്മ. മക്കള്‍: ആഷിഖ്, അന്‍ഷിഫ്, അന്‍സില.
പത്തിരിപ്പാല: മങ്കരകല്ലൂർ അരങ്ങാട് വീട്ടിൽ പരേതനായ മുഹമ്മദ് ഹുസൈെൻറ മകൻ ഹമീദ് (58) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: ജിഷ്മ, ജിതിന. മരുമകൻ: ഖാലിദ്.