Obituary
പുതുശ്ശേരി: വലിയ പുരയ്ക്കൽ വീട്ടിൽ ചെല്ല (78) നിര്യാതയായി. സഹോദരങ്ങൾ: പാറു, പരേതരായ കുട്ടി സുന്ദരൻ, കുട്ടി അമ്മു.
അമ്പലപ്പാറ: അറവക്കാട് കരുവാംകുഴിയിൽ നാരായണൻ (60) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രശ്മി, രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: ശിവദാസൻ, അഞ്ജന, രഞ്ജിത്ത്.
കൊല്ലങ്കോട്: പൊരിച്ചോളം പരേതനായ ഹസൻ മുഹമ്മദ് റാവുത്തറുടെ മകൻ മുഹമ്മദ് മുസ്തഫ (66) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സിറാജ്, മുജീബ് റഹ്മാൻ, ഷാജഹാൻ. മരുമക്കൾ. സീനത്, റജീന, ജന്നത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആനമാറി പള്ളി ഖബർസ്ഥാനിൽ.
അന്തിക്കാട്: ആലിന് പടിഞ്ഞാറ് അറക്കവീട്ടിൽ ബഷീറിന്റെ ഭാര്യ ലൈല (60) നിര്യാതയായി. മക്കൾ: ഷിഹാബ്, സറീന, ഷമീറ. മരുമക്കൾ: നൗസിയ, ഫൈസൽ, റസാഖ്.
ചിറ്റിലപ്പിള്ളി: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പണിക്കപറമ്പിൽ കുമാരൻ (87) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സൗദാമിനി, മധുസൂദനൻ, ഉഷ, പരേതയായ സിമി. മരുമക്കൾ: രമേശൻ, ഷീജ, ശശി, ഹരീന്ദ്രനാഥ്.
എരുമപ്പെട്ടി: തോന്നല്ലൂർ മേലെകൊണ്ട പറമ്പിൽ വീട്ടിൽ പരേതയായ പാറുക്കുട്ടി അമ്മയുടെ മകൻ രാധാകൃഷ്ണൻ (രാജൻ -54) നിര്യാതനായി. സഹോദരങ്ങൾ: നളിനി, മിനി.
ചാഴൂർ: കുഞ്ഞാലുക്കൽ വാലിപറമ്പിൽ ഗോപിയുടെ മകൻ സജീവൻ (55) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: മാളവിക, മിഥുൽകൃഷ്ണ.
ചാവക്കാട്: ഇരട്ടപ്പുഴ കാട്ടിൽ പള്ളിക്ക് തെക്കുവശം താമസിക്കുന്ന പരേതനായ ചാലിൽ അഹമ്മദ് കുഞ്ഞിയുടെ മകൻ കരീം (54) നിര്യാതനായി. ഭാര്യ: നാദിറ. മക്കൾ: തെസ്നി, നൗഷി. മരുമക്കൾ: നിയാസ്, നബീൽ.
മണലൂർ: കൊള്ളന്നൂർ കുറ്റൂക്കാരൻ കൊച്ചപ്പൻ (78) നിര്യാതനായി. ഭാര്യ: കൊച്ചന്നം. മക്കൾ: മെർലി, ആന്റോ, ബേബി, ബെന്നി, ജോബി. മരുമക്കൾ: വർഗീസ്, ഓമന, ജോയ്, ലിനി, മേരി.
വെള്ളാനി: വെള്ളാനി വീട്ടിൽ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: കമല. മക്കൾ: മഹേഷ്, മനോഷ്, മഞ്ജുഷ്. മരുമക്കൾ: കൃഷ്ണ, ശ്രീഷ, അഞ്ജന. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
നന്തിക്കര: രാപ്പാള്‍ ആലങ്ങാട്ടുപറമ്പില് ചാമിയുടെ ഭാര്യ കാര്‍ത്ത്യായനി (83) നിര്യാതയായി. മക്കള്‍: ഗീത, ഉഷ, പരേതനായ മോഹനന്. മരുമക്കള്‍: രുഗ്മണി, സുബ്രഹ്മണ്യന്, രാജന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍
പുന്നയൂർ: തെക്കേ പുന്നയൂർ പരേതനായ മാളിയേക്കൽ മൊയ്ദുണ്ണി ഹാജിയുടെ മകൻ കർണംകോട്ട് അബൂബക്കർ (80) നിര്യാതനായി. ഭാര്യ: പാത്തുണ്ണി. മക്കൾ: സഫീർ, സജീർ (ഇരുവരും ഖത്തർ), മുംതാസ്, ഷമീറ. മരുമക്കൾ: മൊയ്തുട്ടി, അബൂബക്കർ (ഇരുവരും ദുബൈ), മുഹ്സിന, ഷബ്ന.