Obituary
ഒറ്റശേഖരമംഗലം: വാഴിച്ചൽ ചിറയാണിക്കര ഗീത വിലാസത്തിൽ അയ്യപ്പപണിക്കർ (86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിത, പ്രീത, ഗീത. മരുമക്കൾ: ശശിധരൻ, ഭാസി, സന്തോഷ്കുമാർ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
ചിറയിൻകീഴ്: ചിറയിൻകീഴ് പാലകുന്ന് ശ്രീരാഗത്തിൽ (കീഴ് വീട്) സുസിതാംബരൻ (പൊടിയൻ-82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷിബു, ശ്രീല, പ്രവീൺ. മരുമക്കൾ: രമണൻ, ശ്രീകല, ഷീല. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
പാച്ചല്ലൂർ: പ്ലാങ്ങൽ മന്നം നഗർ ഐശ്വര്യ നിവാസിൽ മോഹനൻ നായർ (65) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: സുനിൽകുമാർ, ശാലിനി. മരുമക്കൾ: അശ്വതി, സജിത്കുമാർ. സഞ്ചയനം വെളളിയാഴ്ച രാവിലെ എട്ടിന്.
കാട്ടാക്കട: ക്രിസ്ത്യൻ കോളജിനു സമീപം തുണ്ടുവിളാകത്ത് വീട്ടിൽ എം. സുധീർ (46-സി.പി.എം ചൂണ്ടുപലക ബ്രാഞ്ചംഗം) നിര്യാതനായി. എസ്.എഫ്.ഐ കാട്ടാക്കട ഏരിയ പ്രസിഡൻറ്, സി.പി.എം കാട്ടാക്കട ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷീജ. മക്കൾ: അബി മുഹമ്മദ്, അഷ്ന ഫാത്തിമ.
കല്ലമ്പലം: ഒറ്റൂർ കുന്നുംപുറത്ത് വീട്ടിൽ എ.കെ. ഭർഗവൻ (78) നിര്യാതനായി. ഭാര്യ: ശാന്താമണി. മക്കൾ: ജൈനേന്ദ്രൻ, ജയശ്രീ. മരുമക്കൾ: ശ്രുതി, ബിജു.കെ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
കുന്നംകുളം: മരത്തംകോട് അരീക്കല്‍ ഉട്ടൂപ്പ് (86) നിര്യാതനായി. ഭാര്യ: കുഞ്ഞാമ്മ. മക്കൾ: സ്റ്റാൻലി, ഗീവര്‍, റെജി, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആര്‍ത്താറ്റ് സിംഹാസന പള്ളി സെമിത്തേരിയില്‍.
വെട്ടം: രണ്ടത്താണി പണ്ടാറക്കളം പടിക്കൽ അമ്മുണ്ണി (62) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: ബൈജു, ഷൈജു, ബിജു (നന്ദകുമാർ), ഷിജു, ദിനേശൻ. മരുമക്കൾ: സബിത, മല്ലിക, നീതു, സുകന്യ, മന്യ.
എരുമപ്പെട്ടി: കടങ്ങോട് മനപ്പടി കൈതക്കോട്ട് മന നാരായണൻ ഭട്ടതിരിപ്പാട് (93) നിര്യാതനായി. മണ്ടംപറമ്പ് ജി.എച്ച്.ഡബ്ല്യു.എൽ.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: സാവിത്രി (റിട്ട. അധ്യാപിക, എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ നാരായണൻ. മരുമക്കൾ: സുമ, പരേതനായ വിഷ്ണു.
മാള: കളപ്പുരയ്ക്കൽ വർഗീസ് (84) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: ബീന, റീന, ബിജു, സിന്ധു. മരുമക്കൾ: ജസ്റ്റിൻ, ജോയ്, ഐവി, ബെന്നി. സംസ്കാരം ചൊവ്വാഴ്ച് രാവിലെ 11ന് മാള സെന്റ് സ്റ്റനിസിലാവോസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ആട്ടോർ: പുന്നേലി പറമ്പൻ പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി. മക്കൾ: ജോയി, മറിയാമ്മ, ഓമന. മരുമക്കൾ: ഫ്ലോറി, ജോൻ പുരുഷോത്തമൻ, പരേതനായ പോൾസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.
ആമ്പല്ലൂർ: പുതുക്കാട് വടക്കെ തൊറവ് വടക്കൂട്ട് ശ്രീധരന്റെ ഭാര്യ തങ്കമണി (68) നിര്യാതയായി. മക്കള്‍: സുമി, സുബി, സുഷില്കുമാര്. മരുമക്കള്‍: രാജന്, ബാസ്, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.
വേലൂർ: വെള്ളാറ്റഞ്ഞൂർ കൊടപ്പാടത്ത് വീട്ടിൽ ഗോവിന്ദന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: ഹരിദാസൻ, പുഷ്പ, അശോകൻ, വിജയൻ, പ്രീതി. മരുമക്കൾ: സതി, ഷീബ, പ്രസന്ന, സുരേഷ്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.