Obituary
ഓയൂർ: കരിങ്ങന്നൂർ താന്നിമൂട് ചന്ദ്രവിലാസത്തിൽ ശ്രീധരൻ പിള്ള (90) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ചന്ദ്രേശേഖരൻ നായർ, ശ്യാമളകുമാരിയമ്മ, പരേതനായ ബാബു, രാധാകൃഷ്ണൻ നായർ. മരുമക്കൾ: രമാ നായർ, രാമചന്ദ്രപിള്ള, ബേബി ഗിരിജ, രേഖ.
ചാത്തന്നൂര്‍: താഴംതെക്ക് പാണിയില്‍ തെക്കേവിള വീട്ടില്‍ നിര്മലേശൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മകന്: അജീഷ് നിര്‍മല്‍. മരുമകള്‍: സൂര്യ അജീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
പരവൂർ: കുറുമണ്ടൽ-ബി എള്ളുവിള വീട്ടിൽ പ്രസാദ് (57) നിര്യാതനായി. മാതാവ്: സരസ്വതി.
ഉമയനല്ലൂർ: കമ്പിവിള വീട്ടിൽ അബ്ദുൽ ജലീൽ മുസ്ലിയാർ (63) നിര്യാതനായി. ഉമയനല്ലൂർ രിഫാഈ മസ്ജിദ് ഇമാമും ദീർഘകാലം മദ്റസ അധ്യാപകനുമായിരുന്നു. ഭാര്യ: ഷരീഫാ ബീവി. മക്കൾ: മുഹമ്മദ് സാലിം, മുഹമ്മദ് സാജിദ്, ഫാത്തിമ. മരുമക്കൾ: ഫാത്തിമ, ആമിന, റമീസ് മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ഉമയനല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ശാസ്താംകോട്ട: ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ വല്യത്ത് തെക്കതിൽ ഉത്തമൻ (65) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഉദയൻ, സവിത. മരുമക്കൾ: കല, ജീവൻകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
തൃപ്രയാർ: നാട്ടിക മരോട്ടിക്കൽ പരേതനായ ധർമ്മപാലന്റെ ഭാര്യ വിലാസിനി (77) നിര്യാതയായി. മക്കൾ: ജയപ്രകാശൻ, പ്രേമലത, ഷീജ, ഷീബ, പ്രീത. മരുമക്കൾ: സുരേഷ് ബാബു, പത്മനാഭൻ, പ്രകാശൻ, മനോജ്.
താണ്ണിശ്ശേരി: പരേതനായ കല്ലട കുട്ടന്റെ മകൻ രഞ്ജിതൻ (64) നിര്യാതനായി. ഭാര്യ: അജിത. മകൻ: അഞ്ജിത്.
പരവൂർ: കുറുമണ്ടൽ പുത്തൻവിള വീട്ടിൽ ആനന്ദക്കുറുപ്പ് (89) നിര്യാതനായി. ഭാര്യ: ലളിതാഭായിയമ്മ. മക്കൾ: പ്രമോദ് (വിദ്യാഭ്യാസ വകുപ്പ് ), ബിജു (യു.എ.ഇ), ദീപ ആനന്ദ് (അധ്യാപിക). മരുമക്കൾ: അജയ (അധ്യാപിക, ദേവരാജ വിലാസം എൻ.പി സ്കൂൾ, പൂതക്കുളം), ബിന്ദു ബി. നായർ, ആർ.പി. ശരത് ചന്ദ്രൻ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.
പടിയൂർ: കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.വി. ദിനകരൻ (53) കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച പുലർച്ച രണ്ടിനാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: കല്യാണി (റിട്ട. അധ്യാപിക). ഭാര്യ: പങ്കജം (സബ് പോസ്റ്റ് ഓഫിസർ). മക്കൾ: ചൈത്ര, നിവേദ്.
ഓച്ചിറ: ക്ലാപ്പന വരവിള മുണ്ടോലിൽ വടക്കതിൽ ബിജു (തമ്പി) വിന്റെ ഭാര്യ ക്ലാപ്പന എസ്.വി നഴ്സറി ആൻഡ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ അധ്യാപിക വിന്ധ്യാലക്ഷ്മി (46) നിര്യാതയായി. മകൾ: ആര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
കൊല്ലം: പുന്നത്തല ഫ്രണ്ട്സ് നഗര്‍-61 കൃഷ്ണവിലാസത്തില് പരേതനായ ഋഷിമംഗലം കൃഷ്ണന്‍നായരുടെ ഭാര്യ ദേവകിഅമ്മ (88) നിര്യാതയായി. മക്കള്‍: ഇന്ദിര, വേണുഗോപാല്‍ (ജനയുഗം), പരേതനായ കുമാര്‍, രേണുകാദേവി (മിനി). മരുമക്കള്‍: പരേതനായ ചന്ദ്രന്‍പിള്ള, ആനന്ദവല്ലി, മഞ്ജുഷ, അനില്‍കുമാര്‍.
ചവറ: പെരുന്നള്ളമുക്ക് ശ്രീമംഗലത്ത് സുരേഷ്ബാബുവിന്റെ (റിട്ട. നേവി) ഭാര്യ ജെസി എസ്. ബാബു (റിട്ട. റെയിൽവേ, 61) നിര്യാതയായി. മക്കള്‍: അശ്വതി എസ്. ബാബു, ഡോ. അമ്മു എസ്. ബാബു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തലമുകില്‍ സെന്റ് അഗസ്റ്റിന് ദേവാലയ സെമിത്തേരിയില്‍.