Obituary
മലപ്പുറം: മേൽമുറി അധികാരിതൊടി നാണത്ത് കറുവൻ തൊടി മരക്കാർ (62) നിര്യാതനായി.പിതാവ്: പരേതനായ കുഞ്ഞഹമ്മദ്. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ആയിശ.മക്കൾ: അദ്നാൻ, മുഫീദ, റാഷിദ. മരുമക്കൾ: അനസ്, റിയാസ്, ഹസ്ന.
നന്മണ്ട: കോളിയോടുമലയിൽ രാധ (74) നിര്യാതയായി. ഭർത്താവ്: കോളിയോടു മലയിൽ ഗോപാലൻ. മക്കൾ: സുരേഷൻ (പാവണ്ടൂർ), അനീഷൻ (പൊയിൽത്താഴം), ഷാജി (വിമുക്തഭടൻ, കള്ളങ്ങാടിത്താഴം). മരുമക്കൾ: ബിന്ദു, പ്രസീത, റീന.
ആനമങ്ങാട്: പരേതനായ പുളിമൂട്ടിൽ വർഗീസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി.മക്കൾ: ജോൺ, സെബാസ്റ്റ്യൻ, അൻസമ്മ മാത്യു, സൂസമ്മ ജോസഫ്, ജോസ്, തോമസ്, ആന്റണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടിൽനിന്ന് ആരംഭിച്ച് പെരിന്തൽമണ്ണ സെൻറ് അൽഫോൻസ ദേവാലയ സെമിത്തേരിയിൽ.
വേളം: പരേതനായ തട്ടാണികോവുമ്മൽ പോക്കറുടെ മകൻ കണ്ണച്ചാങ്കണ്ടി ചെറിയമുഹമ്മദ് (34) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സീനത്ത്. മകൾ: സാഹിദ സൈനബ്. സഹോദരങ്ങൾ: നസീമ പയ്യോളി, ഹാജറ കൽപത്തൂർ, ഇല്യാസ് ബഹ്റൈൻ.
വണ്ടൂർ: പോരൂർ പൂക്കോടംപാടം ഉൽപ്പിലാപ്പറ്റ പരേതനായ നാവുവിന്റെ ഭാര്യ ലക്ഷ്മി (81) നിര്യാതയായി. മക്കൾ: ഹരിദാസൻ, ശിവദാസൻ, പരേതരായ രാമദാസൻ, കമലാ ദേവി, പ്രമീള, പത്മിനി.മരുമക്കൾ: സുശാന്ത് കുമാർ, അജിത, കാർത്യായനി, ഷൈലജ, മണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വടകര: കണ്ണൂക്കര കറുവയിൽ അശോകൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മിനി, അനീഷ്, ജിതേഷ്. മരുമക്കൾ: വിനയൻ, ആതിര. സഹോദരങ്ങൾ: സൗമിനി, യശോദ, സുരേന്ദ്രൻ, സുരേഷ്, സുജാത, പരേതനായ അനന്തൻ.
താനൂർ: പുത്തൻതെരുവിൽ കൂലാട്ട് അച്ചൂട്ടി (കൃഷ്ണൻ - 86) നിര്യാതനായി. ഭാര്യ: പരേതയായ അംബുജം. മക്കൾ: ഷീജ, ഷീന, ഷീബ, സുജ, മണികണ്ഠൻ, വിജീഷ്. മരുമക്കൾ: ശശി, സുരേഷ്, സന്തോഷ്, ബിജു, സുമ, അനുപമ.
ആഴ്ചവട്ടം: തറക്കൽ ക്ഷേത്രത്തിനു സമീപം വേലാറമ്പത്ത് ഹൻസ (77) നിര്യാതയായി. പരേതരായ സദാനന്ദൻ വൈദ്യരുടെയും രുഗ്മിണിയുടെയും മകളാണ്. സഹോദരങ്ങൾ: സുരേഷ്, റാണി, മോഹന, ബീന, നന്ദകുമാർ, മിനി.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഒതയോത്ത് ഉണ്യാതക്കുട്ടി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് ഉണ്ണിനായർ. മക്കൾ: ബാലൻ നായർ (റിട്ട. അക്കൗണ്ട്സ് ഓഫിസർ കോളജ് വിദ്യാഭ്യാസ വകുപ്പ്), ഗംഗാധരൻ (റിട്ട. ട്രഷറി), ബാബു (വിമുക്തഭടൻ), സുധ. മരുമക്കൾ: സുമംഗല, മാലതി, സിന്ധു, മോഹനൻ. സഞ്ചയനം ശനിയാഴ്ച.
നടവയൽ: പുതുപറമ്പിൽ ഷൈജു ആഗസ്തി (42) നിര്യാതനായി. ഭാര്യ: സുനിത. മകൻ: അഭിജിത്ത്. സഹോദരങ്ങൾ: ബൈജു, ഷീന. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളി സെമിത്തേരിയിൽ.
കൽപറ്റ: എമിലി നീതുകൃഷ്ണയില് റിട്ട. എസ്.ഐ എം. ബാലകൃഷ്ണന് (69) നിര്യാതനായി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് ജില്ല ജോ. സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: പുഷ്പലത. മക്കള്‍: നീതു ബാൽ (യു.എസ്.എ), നിതില്‍ ബാൽ (യു.എസ്.എ), നിതിന്‍ ബാല്‍ (അസി. എൻജിനീയര്‍, സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന്, കോഴിക്കോട്). മരുമക്കള്‍: പ്രവീണ്‍ ബല്ല (യു.എസ്.എ), പ്രശാന്ത്കുമാർ (യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.
ചാവക്കാട്: എടക്കഴിയൂർ യു.പി സ്കൂളിന് വടക്ക് പരേതനായ താനപറമ്പിൽ അബ്ദുല്ലയുടെ മകൻ കല്ലുവളപ്പിൽ അബ്ദുല്ലക്കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അലിക്കുട്ടി (ഡ്രൈവർ), ഖദീജ, റുഖിയ, സൈനബ, ഷാമില. മരുമക്കൾ: അബു, കാസിം, മൊയ്തുട്ടി, സുബൈദ.