Obituary
എറിയാട്: എറിയാട് പള്ളിപറമ്പിൽ പരേതനായ ബാവയുടെ മകൾ ഐശു (67) നിര്യാതയായി. മാതാവ്: പരേതയായ കുഞ്ഞിബീവാത്തു. സഹോദരങ്ങൾ: അമ്മുകുഞ്ഞി, അബ്ദുറഹിമാൻ, അബ്ദുൽ കരീം, മുഹമ്മദ് റാഫി (സിവിൽ സപ്ലൈസ്, കൊടുങ്ങല്ലൂർ), ഫാത്തിമ, ആമി, ബീവി, കൊച്ചലു.
അഞ്ചൽ: ആനപുഴയ്ക്കൽ ചങ്ങരംപള്ളിൽ സി.എം. ഫ്രാൻസിസ് (79-റിട്ട. ഹെഡ്മാസ്റ്റർ, ബി.എം.ജി.എച്ച്.എസ് കുളത്തൂപ്പുഴ) നിര്യാതനായി. ഭാര്യ: തുമ്പമൺ അയ്യനേത്ത് കുടുംബാംഗം മറിയാമ്മ (റിട്ട. അധ്യാപിക, വെസ്റ്റ് ഹൈസ്കൂൾ, അഞ്ചൽ). മക്കൾ: ഷീബ, ശാന്തി, സോണി. മരുമക്കൾ: ജോസ്, ജോൺ, ഷീജ.
ഓയൂർ: കരിങ്ങന്നൂർ ഭാനു വിലാസത്തിൽ ഭവാനികുഞ്ഞമ്മ (80) നിര്യാതയായി. ഭർത്താവ് പരേതനായ രവീന്ദ്രൻ പിള്ള. മക്കൾ: ഭാനുദേവൻ ഉണ്ണിത്താൻ (ബി &ജി ട്രെഡേഴ്സ്, ഓയൂർ) മായദേവികുഞ്ഞമ്മ. മരുമക്കൾ: മായദേവൻ, മധുസൂദനൻ പിള്ള.
കരുനാഗപ്പള്ളി: മരു. തെക്ക് ആലുംകടവ് ബ്രഹ്മിണിയത്ത് നജീബ് മൻസിലിൽ അലിയാരുകുഞ്ഞ് (67) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നജിബുദീൻ, നജ്മുനിസ, നജീന ബീഗം. മരുമക്കൾ: അലി മോൻ, ഹഫീസ്, ലീന.
ചടയമംഗലം: ഇളംമ്പഴന്നൂർ പേരേത്ത് തണ്ണിപ്പൊയ്കയിൽ പരേതനായ മുഹമ്മദ്തമ്പിയുടെ ഭാര്യ ഹലീമാബീവി (95) നിര്യാതയായി. മക്കൾ: നബീസാബീവി, ഹമീദാബീവി, ജമീലാബീവി, ഹസ്മബീവി, നസീമാബീവി. മരുമക്കൾ: അയ്യൂബ്, നാസർ, ഹാഷിം, പരേതരായ അബ്ദുൽ റഷീദ്, നസീർ.
ചടയമംഗലം: കൊച്ചാലുംമൂട് കടന്നൂർ പുത്തൻവീട്ടിൽ അബ്ദുൽ റഹീം (85) നിര്യാതനായി. ഭാര്യ: റമീസാബീവി. മക്കൾ: സലീന, തസീന, നസീർ, നിസാർ. മരുമക്കൾ: സലീം, നജീബ്, സലീന, നസീല.
തട്ടാമല: ബോധി നഗർ 48 കമ്മാൻഗുടിയിൽവീട്ടിൽ കെ. മോഹനൻ (63) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: മോനിജ, മനീഷ. മരുമകൻ: കൃഷ്ണു.
കൊട്ടിയം: ഉമയനല്ലൂർ കെട്ടിടത്തിൽ വീട്ടിൽ അബ്ദുൽ അസീസ് (75, കെട്ടിടത്തിൽ അസീസ്) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദാബീവി. മക്കൾ: നാസിം, നാസില. നൗഫിയ. മരുമക്കൾ: നിസാം, ഷെമീർഖാൻ, അജീഷ.
കൊല്ലം: വയലിൻ വിദ്വാൻ രാമൻകുളങ്ങര കളർകോട് മഠത്തിൽ കളർകോട് കൃഷ്ണസ്വാമി (94) നിര്യാതനായി. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനും ഗായിക പി. ലീലയ്ക്കുമൊപ്പം നിരവധി വേദികൾ പങ്കിട്ട സംഗീതജ്ഞനായിരുന്നു. ഓൾ ഇന്ത്യ റേഡിയോയിലും നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ഭാര്യ: പരേതയായ മീനാക്ഷി അമ്മാൾ. മക്കൾ: കളർകോട് നാരായണസ്വാമി (സംഗീതജ്ഞൻ), രാമചന്ദ്രൻ. മരുമക്കൾ: ഉഷ നാരായണസ്വാമി, ഭുവന രാമചന്ദ്രൻ.
നെടുമങ്ങാട്: കുളപ്പട മരങ്ങാട് മുമ്പാല എ.ആർ. മൻസിലിൽ അബ്ദുൽ ജബ്ബാർ (51) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അഫ്സൽ, അസ്ന.
വർക്കല: ഇടവ പാറയിൽ ഹഷീമിന്റെ ഭാര്യ ഫാസില (55) നിര്യാതയായി. മക്കൾ: ഫൗമിയ,ബിസ്മിയ. മരുമക്കൾ: അൻസാരി, ഷറാബിൽ.
വർക്കല: പുന്നമൂട് എൻ.പി വിളയിൽ മുരളീധരൻ നായർ (66) നിര്യാതനായി. ഭാര്യ: സുജാത ദേവി. മക്കൾ: പാർവതി നായർ, പാർവണ നായർ. മരുമക്കൾ: എസ്.എ. ഉണ്ണികൃഷ്ണൻ, ആർ.ജി. രാഗേഷ്.
വർക്കല: പുന്നമൂട് എൻ.പി വിളയിൽ മുരളീധരൻ നായർ (66) നിര്യാതനായി. ഭാര്യ: സുജാത ദേവി.
മക്കൾ: പാർവതി നായർ, പാർവണ നായർ. മരുമക്കൾ: എസ്.എ. ഉണ്ണികൃഷ്ണൻ, ആർ.ജി. രാഗേഷ്.