Obituary
പാലേരി: പുളിയത്ത് ഗോപാലന് നമ്പ്യാര്‍ (86) നിര്യാതയായി. ഭാര്യ: പരേതയായ അമ്മാളു അമ്മ. മക്കള്‍: വസന്ത, പത്മനാഭന്, രവീന്ദ്രന്, മിനി. മരുമക്കള്‍: വേണുഗോപാലന്‍ (ഉമ്മളത്തൂര്‍), ഉഷ, ദീപ, ചന്ദ്രന് (കൈതക്കല്‍). സഹോദരങ്ങള്‍: നാരായണന് നമ്പ്യാര്‍, രാഘവന് നമ്പ്യാര്‍, ശങ്കരന്, ശാന്ത, രാജന് (പുളിയത്ത് ഹോട്ടല്‍, പാലേരി).
തോണിപ്പാടം: തോടുകാട് ചാലും പുള്ളി കുന്നത്ത് വീട്ടിൽ അഹമ്മദ് (93) നിര്യാതനായി. ഭാര്യ: പരേതയായ ഹാജറുമ്മ. മക്കൾ: സെയ്ത് മുഹമ്മദ്, ഉസനാർ, ഇബ്രാഹിം, അലി. മരുമക്കൾ: മൈമൂന, ഹവ്വാഉമ്മ, റഹ്മത്ത്, ആമിനക്കുട്ടി. സഹോദരൻ: പരേതനായ മമ്മു.
നാദാപുരം: തൂണേരി വേറ്റുമ്മൽ കുന്നത്ത് പൊയിൽ കുമാരൻ (66) നിര്യാതനായി. കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായിരുന്നു. ഭാര്യ: ലീല. മക്കൾ: മനോജൻ, മഹേഷ്. സഹോദരങ്ങൾ: കെ.പി. ഗോപാലൻ (ജനതാദൾ എസ് മണ്ഡലം പ്രസിഡന്റ്), മാണി, പരേതരായ ചാത്തു, കുഞ്ഞിരാമൻ.
പുതുപ്പള്ളി തെരുവ്: പരേതനായ പൂക്കൂട്ടത്തിൽ കാദർപ്പയുടെ മകൻ പി.കെ. റിഷാദ് (53) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: റംസിയ, ആയിശ, ഷറഫിയ. മരുമകൻ: അനസ്.
ആലത്തൂർ: കാവശ്ശേരി ആന മാറിയിൽ പരേതനായ കോയുവിന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, വസന്ത, ലക്ഷ്മി, രമ. മരുമക്കൾ: വിമല, മണി, രവീന്ദ്രൻ, സുരേഷ്.
കൂറ്റനാട്: ചാലിശ്ശേരി വെള്ളനാത്ത് വളപ്പിൽ മുഹമ്മദ് (കോഞ്ഞാമ - 82) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: നൗഷാദ്, ഷമീർ, ഷാഹിന. മരുമക്കൾ: ആലിയ, മുഹമ്മദ്.
ചെർപ്പുളശ്ശേരി: മാരായമംഗലം കുളപ്പിട ചോരം പറ്റ റഷീദിന്റെ ഭാര്യ സൈനബ (49) നിര്യാതയായി. മക്കൾ: മുസ്തഫ, ജാസ്മീൻ, ഹബീബ. മരുമക്കൾ: ഫൈസൽ, നാസർ, ഫസീല.
തിരുവങ്ങൂർ: ഷീബ വാഴവളപ്പിൽ (36) നിര്യാതയായി. വി.വി രാജുവിന്റെ ഭാര്യയാണ്. മക്കൾ: ഗോകുൽ, ഗോപിക.
മേപ്പാടി: മൂപ്പൈനാട് തിനപുരം കുറ്റിത്തറ വീട്ടിൽ മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. സംസ്കാരം ചൊവ്വാഴ്ച 10ന് മേലെ അരപ്പറ്റ ശ്മശാനത്തിൽ.
നടവയൽ: കോയിക്കാട്ടിൽ കുര്യാക്കോസ് (കൊച്ചേട്ടൻ-94) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: കെ.കെ. തോമസ് (റിട്ട. പി.ഡബ്ല്യു.ഡി), സിസ്റ്റർ ലില്ലി മരിയ എഫ്.സി.സി (പ്രൊവിൻഷ്യാൾ, ഇംഫാൽ), സിസ്റ്റർ സിസി ആൻ (സെന്റ് ആൻസ്, മുംബൈ), ജോസഫ് (കോൺട്രാക്ടർ), ജയിംസ് (റിട്ട. എച്ച്.എസ്.എ, കൂടരഞ്ഞി), ലിസമ്മ. മരുമക്കൾ: വത്സമ്മ (റിട്ട. യു.പി.എസ്.എ, അഞ്ചുകുന്ന്), ജെസി, റോസിലിൻ (എച്ച്.എസ്.എ, അരീക്കോട്), കെ.സി. ചാക്കോച്ചൻ (സിൽക്ക് ലിമിറ്റഡ്). സംസ്കാരം ബുധനാഴ്ച നടവയൽ മേജർ ആർക്കി എപിസ്കോപ്പൽ തീർഥാടനകേന്ദ്രം സെമിത്തേരിയിൽ.
മേപ്പാടി: പുഴമൂല കോരക്കോട് കോയാമു (87) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഉമ്മു, ബഷീർ, അയ്യേത്, അലി, റംല, ബാവുന, കുഞ്ഞാൻ, റസിയ. മരുമക്കൾ: ആയിഷ, അലവി, സുബൈദ, ഹംസ, ഷാബി, സുഹറ, ബഷീർ, പരേതനായ ഹംസ.
മീനങ്ങാടി: അപ്പാട് കാപ്പിക്കുന്ന് വഴങ്ങാട്ടിൽ മോഹനൻ (64) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സുപ്രീത്, സന്ദീപ്, സുരഭി.