Obituary
പറവൂർ: നീണ്ടൂർ വടക്കേക്കര പരേതനായ തേറോത്ത് മുഹമ്മദിന്റെ ഭാര്യ കെ.എ. ആമിന ബീവി (95-റിട്ട. പോസ്റ്റ് മാസ്റ്റർ ) നിര്യാതയായി. മക്കൾ: ടി.എം. ജമാലുദ്ദീൻ (റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ്), എം. ബഷീർ, ടി.എം. കബീർ (എൽ.ഐ.സി കുന്നംകുളം ). മരുമക്കൾ: റംലത്ത് (റിട്ട. അധ്യാപിക ), ഫാത്തിമ കബീർ.
കാരത്തൂർ: ബീരാഞ്ചിറയിലെ പരപ്പിൽ ബാവ (ഡ്രൈവർ ബാവ -85) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ബഷീർ, സലീം, ഷക്കീല. മരുമക്കൾ: ഖൈറുന്നിസ, മറിയം.
കോതമംഗലം: തൃക്കാരിയൂർ പുളിക്കൽ പ്രേംനിവാസിൽ പി.എൻ. രാഘവൻ പിള്ള (റിട്ട. ഡെപ്യൂട്ടി കലക്ടർ -75) നിര്യാതനായി. ഭാര്യ: പി.ബി. രമാദേവി (റിട്ട.കെ.എസ്.ഇ.ബി). മക്കൾ: പ്രേംചന്ദ് (നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ), അഡ്വ. പ്രദീപ്. മരുമക്കൾ: രജനി (ഐ.സി.ഡി.എസ്), മഞ്ജു.
കരുവാരകുണ്ട്: മഞ്ഞൾപാറ മുക്കട്ടയിലെ വാഴങ്ങോടൻ സൈതലവി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ സുഹ്റ. മക്കൾ: ഷൗക്കത്ത്, റിയാസ്,ഷൈലേഷ് ഖാൻ, നഫീസ, സുലൈഖ. മരുമക്കൾ: ഫസ്ന, റഹീമ (ഇരുവരും വള്ളുവങ്ങാട്), ജിൻഷ (വഴിക്കടവ്).
പെരുമ്പാവൂർ: ഇരിങ്ങോൾ എറമ്പിൽ വീട്ടിൽ ചന്ദ്രൻ നായർ (68) നിര്യാതനായി. സി.പി.എം പട്ടശ്ശേരിമനപ്പടി ബ്രാഞ്ച് സെക്രട്ടറി, കുറുപ്പംപടി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സതീദേവി. മക്കൾ: സതീഷ് ചന്ദ്രൻ (അഗ്നിരക്ഷാസേന, പെരുമ്പാവൂർ), സചിത്ര കവിരാജ് (കൊച്ചിൻ പബ്ലിക് കോളജ്, പള്ളിക്കര). മരുമക്കൾ: മിനുഷ സതീഷ്, എൻ.എ. കവിരാജ്.
കോതമംഗലം: നെല്ലിമറ്റം ഇളപ്പുങ്കൽ പരേതനായ ജോണിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (84) നിര്യാതയായി. അയിരൂർ പീടികയിൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് (ഗ്ലോബൽ ട്രാവൽസ് കോതമംഗലം), വൽസമ്മ, ജോൺസൺ (യു.എസ്), ഡെയ്സി. മരുമക്കള്‍: ഷേർളി (റിട്ട.അധ്യാപിക എം.എ കോളജ് കോതമംഗലം), തോമസ് മാറാച്ചേരിപുത്തയത്ത്, സിസിലി (യു.എസ്), വർഗീസ് പുലിക്കോട്ടിൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് നെല്ലിമറ്റം ബഥേൽ മാർത്തോമ പള്ളിയുടെ ചേലാട് കുറുമറ്റം സെമിത്തേരിയിൽ.
രാമനാട്ടുകര: പുതുക്കോട് കോലോത്തുപുറായ് കോഴിശ്ശീരി രവി (65) നിര്യാതനായി. ഭാര്യ: വനജ (ബി.ജെ.പി മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ്). മക്കള്‍: രഞ്ജിഷ, രഞ്ജിനി. മരുമക്കള്‍: യതീഷ് ബാബു, രാജേഷ്. സഹോദരങ്ങള്‍: നാരായണി, ദാസന്, ചന്ദ്രശേഖരന്. സംസ്കാരം ചൊവ്വ 11ന് വീട്ടുവളപ്പില്‍.
മാവേലിക്കര: തഴക്കര ചെമ്പോലിൽ ശശികുമാർ (51) നിര്യാതനായി. മാതാവ്: സരസമ്മ. ഭാര്യ: പുതിയകാവ് നടയുടെ തെക്കേതിൽ കുടുംബ അംഗം ബിന്ദു. മക്കൾ: ശ്രീപാർവതി, അമൃത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മാന്നാർ: കുട്ടമ്പേരൂർ പുതുപ്പള്ളിൽ വീട്ടിൽ പരേതനായ യശോധരന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, സുധർമ. മരുമക്കൾ: മഹിളാമണി, ഗണേശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
ഹരിപ്പാട്: പുതിയവിള വടക്കൻ കോയിക്കൽ ക്ഷേത്രത്തിനുസമീപം ഗീത ഭവനത്തിൽ പരേതനായ രാഘവൻ ചാന്നാരുടെ ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: ഗീത, വിജുകുമാർ, തമ്പാൻ, മിനി. മരുമക്കൾ: സുഗുണൻ, പ്രീതകുമാരി, ഡെൻസി, സിദ്ധാർഥൻ.
കൂടരഞ്ഞി: കൽപ്പൂര് പട്ടാംകുന്നൻ പരേതനായ മമ്മദിന്റെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മക്കൾ: മുഹമ്മദലി, യൂസുഫ്, അലവി, അബൂബക്കർ, ആയിഷ. മരുമക്കൾ: സൈനബ, അയിഷ, സുബൈദ, സൈനബ, പരേതനായ ഹംസ.
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാംവാർഡ് വാഴത്തറ വെളി വെളിയത്ത് അഷ്റഫ് (57) നിര്യാതനായി. ഭാര്യ: ആത്തിക്ക. മക്കൾ: റസീന, സബീന, അസ്ഹർ. മരുമക്കൾ: രിസാൽ, ഹാരിസ്.