Obituary
പത്തിരിപ്പാല: മണ്ണൂർകിഴക്കുംപുറം എരഞ്ഞിപറമ്പിൽ വീട്ടിൽ സുധാകരന്റെ മകൻ സുജിത്തിനെ (25) വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മാതാവ്: ഗീത. സഹോദരി: സുജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർ മoത്തിൽ.
ആനക്കര: വട്ടേനാട് കൂനിങ്ങല്‍ കിഴക്കെ പുരക്കല്‍ പരേതനായ പങ്കരുടെ ഭാര്യ മീനാക്ഷി (89) നിര്യാതയായി.മക്കള്‍: ലീല, രാജന് (കോണ്ട്രാക്ടര്), പ്രകാശന്, പ്രദീപ് (ഇരുവരും യു.എ.ഇ), പരേതയായ വിമല. മരുമക്കള്‍: ഷണ്മുഖന്, ഗിരിജ, സ്മിത, രമ്യ.
പാലക്കാട്: റെയിൽവേ കോളനി സംഗീത നഗർ തനയികൾ മാഡം ദിവാകരൻ നായർ (74) നിര്യാതയായി. ഭാര്യ: ക്ഷമ ദിവാകരൻ. മക്കൾ: സുജിത് നായർ (ചെന്നൈ), അജിത് നായർ (മെക്സികോ). മരുമക്കൾ: അനിത സുജിത്, വിന്ദുജ അജിത്.
കൊല്ലങ്കോട്: കെ.എസ്.ഇ.ബി ഓഫിസിനു സമീപം പരേതനായ മാണിക്കൻ പിള്ളയുടെ മകൻ എം. ചന്ദ്രൻ (61) നെന്മേനി എസ്.എൻ.പി.എസ് സമീപം ടൈഗ്രീസ് നഗറിൽ നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: കൃഷ്ണകുമാർ (കോടതി, ആലത്തൂർ), മഞ്ജു. മരുമക്കൾ: ആതിര, നന്ദകുമാർ (കെ.എസ്.ഇ.ബി എലപ്പുള്ളി). സഹോദരി: രുഗ്മിണി കോയമ്പത്തൂർ. സംസ്കാരം തിങ്കളാഴ്ച.
ആലത്തൂർ: ഇരട്ടക്കുളം കുറവട്ട പുന്നക്കാട് വീട്ടിൽ നാരായണൻ (86) നിര്യാതനായി. ഭാര്യ: മധുര. മക്കൾ: രാധ (ഈറോഡ്), ഗീത, ബിന്ദു, ബിജു, ബിനു. മരുമക്കൾ: സചിത്ര, വിജയലക്ഷ്മി, സതീഷ്, പരേതനായ കണ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.
ശാസ്താംകോട്ട: ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് കൊച്ചുതെക്കതിൽ പാപ്പച്ചൻ (65) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: മഞ്ജു പാപ്പച്ചൻ, ലിഞ്ജു പാപ്പച്ചൻ, മനോജ് പാപ്പച്ചൻ (മസ്കത്ത്). മരുമക്കൾ: ബിജു തങ്കച്ചൻ (അബൂദബി), സുനു രാജു (ബി.എസ്.എഫ്)
കുനിശ്ശേരി: മഞ്ഞളൂർ കാടാംകോട്ടിൽ മുഹമ്മദ് ഗനി (70) നിര്യാതനായി. ഭാര്യ: ഉമലൈ ഉമ്മ. മക്കൾ: മുഹമ്മദ് റാഫി, ഷമീർ, ശരീഫ്, ഷക്കീല, ഷാജിറ. മരുമക്കൾ: ഷംന, സുബൈദ, സബ്ജാന, സുലൈമാൻ, അജ്മീർ ബാവ.
ഓച്ചിറ: പൊതുമരാമത്ത് വകുപ്പ് കോൺട്രാക്ടർ ക്ലാപ്പന വരവിള കുറ്റിയിടത്ത് കെ.ജി. നീലാംബരൻ (78) നിര്യാതനായി. ക്ലാപ്പന ഗ്രാമപഞ്ചായത്തംഗം, കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂനിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: ഗുരുദാസ് (മസ്കത്ത്) പരേതയായ ബിന്ദു, ഗുരു പ്രസാദ്, അമ്പിളീകൃഷ്ണ. മരുമക്കൾ: സോണി, ടിനു (അഞ്ജന ബ്യൂട്ടി പാർലർ, കുറ്റിയിടത്ത് മുക്ക്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്. സഞ്ചയനം 20ന് രാവിലെ എട്ടിന്
കടയ്ക്കൽ: മതിര പുള്ളിപച്ചയിൽ വീട്ടിൽ ഗോമതിയമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പി. തങ്കപ്പൻ പിള്ള. മകൻ: സുനിൽകുമാർ (ചിതറ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ). മരുമകൾ: സിന്ധു (വില്ലേജ് അസിസ്റ്റന്റ് കോട്ടുക്കൽ). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
കപ്പൂർ: കപ്പൂര്‍ കൊള്ളനൂര്‍ മെക്കാട് കലതിയില്‍ ബാലകൃഷ്ണന് (57) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: യദു കൃഷ്ണന്, അഭിനവ് കൃഷ്ണന്.
കുണ്ടറ: കുമ്പളം ഡെൽഫിൻ സദനത്തിൽ ഡെന്നിസിന്റെ മകൻ ഡെൽഫിൻ ഡെന്നിസ്(29) നിര്യാതനായി. മാതാവ്: അംബി. സഹോദരി: ഡിന്റ.
വടക്കഞ്ചേരി: പുതുക്കോട് പാട്ടോല തെക്കേആലക്കൽ വീട്ടിൽ മണി (67) നിര്യാതനായി. ഭാര്യ: കനകം. മക്കൾ: മനോജ്കുമാർ (റെയിൽവേ ചെന്നൈ), മഹേഷ്കുമാർ, മഞ്ജുള. മരുമക്കൾ: നിജി (സ്റ്റാഫ് നഴ്സ് തൃശൂർ ജില്ല ആശുപത്രി), വിനയൻ.